"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 216: | വരി 216: | ||
രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് നൽകട്ടെ എന്ന തിരുവചനത്തെ പ്രാവർത്തികമാക്കാൻ സ്‌കൂളിന് കിട്ടിയ അവസരമാണ് പ്രളയ കെടുതികൾ മൂലം വിഷമിക്കുന്നവരെ സഹായിച്ചത്.വിദ്യാർത്ഥികളോട് തലേ ദിവസം തന്നെ പറഞ്ഞതനുസരിച്ചു വ്യാഴാഴ്ച കുട്ടികൾ വസ്ത്രങ്ങൾ കൊണ്ടുവന്നത് അധ്യാപകരുടെ പ്രതീക്ഷക്കും അപ്പുറമായിരുന്നു.[[ചിത്രം:kaithangu 1.jpg|'''KAITHANGU'''|ലഘുചിത്രം|right|150px]] ധാരാളം വിദ്യാർത്ഥികൾ തങ്ങളുടെ വസ്ത്രം മറ്റുള്ളവർക്ക് നൽകാനാന്യ തയ്യാറായത് ഇനിയും നന്മയുടെ തിരിവെട്ടം നമ്മുടെ പുതുതലമുറയിൽ കേട്ട് പോയിട്ടില്ല എന്നതിന് മികച്ച ഉദാഹരണമാണ്. | രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് നൽകട്ടെ എന്ന തിരുവചനത്തെ പ്രാവർത്തികമാക്കാൻ സ്‌കൂളിന് കിട്ടിയ അവസരമാണ് പ്രളയ കെടുതികൾ മൂലം വിഷമിക്കുന്നവരെ സഹായിച്ചത്.വിദ്യാർത്ഥികളോട് തലേ ദിവസം തന്നെ പറഞ്ഞതനുസരിച്ചു വ്യാഴാഴ്ച കുട്ടികൾ വസ്ത്രങ്ങൾ കൊണ്ടുവന്നത് അധ്യാപകരുടെ പ്രതീക്ഷക്കും അപ്പുറമായിരുന്നു.[[ചിത്രം:kaithangu 1.jpg|'''KAITHANGU'''|ലഘുചിത്രം|right|150px]] ധാരാളം വിദ്യാർത്ഥികൾ തങ്ങളുടെ വസ്ത്രം മറ്റുള്ളവർക്ക് നൽകാനാന്യ തയ്യാറായത് ഇനിയും നന്മയുടെ തിരിവെട്ടം നമ്മുടെ പുതുതലമുറയിൽ കേട്ട് പോയിട്ടില്ല എന്നതിന് മികച്ച ഉദാഹരണമാണ്. | ||
| വരി 276: | വരി 279: | ||
അധ്യാപക ദിനം കുട്ടികൾക്കും അധ്യാപകർക്കും ഒത്തിരി സന്ദോഷം നിറഞ്ഞ ദിനമായിരുന്നു . കുട്ടികൾ ടീച്ചേഴ്സിനെ റോസാപൂക്കളും ഗ്രീറ്റിംഗ് കാർഡുകളും നൽകി നിറഞ്ഞ മനസോടെ സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പൂർവവിദ്യാർത്ഥികളായിരുന്നു രണ്ടു അധ്യാപകർക്ക് സമ്മാനം നൽകി ആദരിച്ചു.അന്നേ ദിവസം പ്രയറിനു നേതൃത്വം നൽകിയതും ടീച്ചേർസ് ആയിരുന്നു. | അധ്യാപക ദിനം കുട്ടികൾക്കും അധ്യാപകർക്കും ഒത്തിരി സന്ദോഷം നിറഞ്ഞ ദിനമായിരുന്നു . കുട്ടികൾ ടീച്ചേഴ്സിനെ റോസാപൂക്കളും ഗ്രീറ്റിംഗ് കാർഡുകളും നൽകി നിറഞ്ഞ മനസോടെ സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പൂർവവിദ്യാർത്ഥികളായിരുന്നു രണ്ടു അധ്യാപകർക്ക് സമ്മാനം നൽകി ആദരിച്ചു.അന്നേ ദിവസം പ്രയറിനു നേതൃത്വം നൽകിയതും ടീച്ചേർസ് ആയിരുന്നു. | ||
[[ചിത്രം:teachers day talk.jpg|'''TEACHER"S DAY'''|ലഘുചിത്രം|left|150px]][[ചിത്രം:teacher's day gift.jpg|'''TEACHER'S DAY'''|ലഘുചിത്രം|left|150px]] | [[ചിത്രം:teachers day talk.jpg|'''TEACHER"S DAY'''|ലഘുചിത്രം|left|150px]][[ചിത്രം:teacher's day gift.jpg|'''TEACHER'S DAY'''|ലഘുചിത്രം|left|150px]] | ||