"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം (മൂലരൂപം കാണുക)
11:45, 25 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 94: | വരി 94: | ||
== *8.1 എയ്ഡ്സ് ദിനാചരണം== | == *8.1 എയ്ഡ്സ് ദിനാചരണം== | ||
==*8.2 അധ്യാപക ദിനാചരണം== | ==*8.2 അധ്യാപക ദിനാചരണം== | ||
അധ്യാപക ദിനത്തിൽ സ്കൂൾ അങ്കണത്തിൽ രണ്ടു നിരയായി നിന്ന വിദ്യാർത്ഥികളുടെ ആശംസാവചനങ്ങളോടെയാണ് അധ്യാപകർ വരവേൽക്കപ്പെട്ടത്. പ്രളയ ദുരിത ബാധിതരോട് അനുഭാവം പ്രകടിപ്പിച്ച് വിപുലമായ ആഘോഷങ്ങൾ ഏതുമില്ലാതെയാണ് അധ്യാപകദിനം കൊണ്ടാടിയത്.അന്നേ ദിവസം നടത്തപ്പെട്ട പ്രത്യേക അസംബ്ലിയിൽ അധ്യാപകദിനത്തിന്റെ ആശംസകൾ അറിയിച്ചുക്കൊണ്ട് 10 Bയിലെ റിനു റൂബൻ,10 Cയിലെ മെറിൻ മേരി ദാസ്, | അധ്യാപക ദിനത്തിൽ സ്കൂൾ അങ്കണത്തിൽ രണ്ടു നിരയായി നിന്ന വിദ്യാർത്ഥികളുടെ ആശംസാവചനങ്ങളോടെയാണ് അധ്യാപകർ വരവേൽക്കപ്പെട്ടത്. പ്രളയ ദുരിത ബാധിതരോട് അനുഭാവം പ്രകടിപ്പിച്ച് വിപുലമായ ആഘോഷങ്ങൾ ഏതുമില്ലാതെയാണ് അധ്യാപകദിനം കൊണ്ടാടിയത്.അന്നേ ദിവസം നടത്തപ്പെട്ട പ്രത്യേക അസംബ്ലിയിൽ അധ്യാപകദിനത്തിന്റെ ആശംസകൾ അറിയിച്ചുക്കൊണ്ട് 10 Bയിലെ റിനു റൂബൻ,10 Cയിലെ മെറിൻ മേരി ദാസ്,9 Dയിലെ ഡോണ ,5 Cയിലെ നുവ സെലിൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകന്റെ ഇന്നത്തെ നില, വിദ്യാർത്ഥികളുടെ ഉയർച്ചയിൽ പങ്കുു വഹിക്കുന്ന അധ്യാപകരോടുള്ള സമൂഹത്തിന്റെ നിലപാട് എന്നിവ വ്യക്തമാക്കുന്നവയായിരുന്നു കുട്ടികളുടെ പ്രസംഗങ്ങൾ.ഹെലൻ കെല്ലറുടെ അധ്യാപികയെ പരമാർശിച്ചുക്കൊണ്ട് പ്രധാന അധ്യാപിക റവ.സി.മാജി അധ്യാപകദിന സന്ദേശവും നൽകി. വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ' എന്ന കവിതയും അവതരിപ്പിച്ചു. കുട്ടികൾ ചേർന്ന് അധ്യാപകർക്കായി ആശംസ ഗാനവും പാടി. | ||
തങ്ങളുടെ അധ്യാപകർക്ക് പ്രാർത്ഥന ആശംസകൾ അറിയിച്ചുക്കൊണ്ട് അസംബ്ലി അവസാനിച്ചു.ക്ലാസുകൾ പൂക്കളും ആശംസാക്കാർഡുകളും നൽകി കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു. | തങ്ങളുടെ അധ്യാപകർക്ക് പ്രാർത്ഥന ആശംസകൾ അറിയിച്ചുക്കൊണ്ട് അസംബ്ലി അവസാനിച്ചു.ക്ലാസുകൾ പൂക്കളും ആശംസാക്കാർഡുകളും നൽകി കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു. | ||
==*8.3 സ്കൂൾ ദിനാചരണം== | ==*8.3 സ്കൂൾ ദിനാചരണം== |