"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 104: വരി 104:
==*8.6 സയൻസ് എക്സിബിഷൻ==
==*8.6 സയൻസ് എക്സിബിഷൻ==
== *8.7 വിദ്യാരംഗം കലാ സാഹിത്യവേദി==
== *8.7 വിദ്യാരംഗം കലാ സാഹിത്യവേദി==
== *8.8 സ്കൂൾ യുവജനോത്സവം==
== *8.8 ലിറ്റിൽ കെെറ്റ്സ്==
==*8.9.സംഗീത സാന്ത്വനം==
==*8.9.സംഗീത സാന്ത്വനം==
         സാന്ത്വനത്തിന്റെ നല്ല പാഠമേകാൻ എറണാകുളം സെന്റ് തെരേസാസ് ഹെെസ്കൂളിലെ വിദ്യാർത്തിനികൾ എറണാകുളം ജനറൽ ആശുപത്രിയിലെത്തി. വേദനിക്കുന്നവർക്ക് അൽപം ആശ്വാസമാകാൻ നൃത്ത സംഗീത വിരുന്നുമായാണ് കുട്ടികൾ എത്തിയത്. മാറാവ്യാധികളാൽ നീറുന്ന മനസ്സുകൾക്ക് ആശ്വാസം പകരാൻ കുരുന്നുകൾക്ക് സാധിച്ചു. ക്യാൻസർ രോഗിക്കൾക്കായി കുട്ടികൾ ഓരോ ക്ലാസിൽ നിന്നും ഓരോതുക ശേഖരിച്ചിരുന്നു. ആ തുക പ്രധാനാധ്യാപിക റവ .സി . മാജി, ജനറൽ ആശുപത്രി സൂപ്രണ്ട് അനിത ഗുഡ് വില്ലിന് കെെമാറി. കുട്ടികളുടെ കലാവിരുന്ന് ആസ്വദിക്കാൻ സാമൂഹികസേവനരംഗത്തെ പ്രമുഖരും ശുശ്രഷകരും രോഗികളും അടക്കം നിരവധിയാളുകൾ എത്തിയിരുന്നു. നല്ല പാഠം കോർഡിനേറ്റർമാരായ സ്റ്റെല്ല ടീച്ചർ, ജ്വാല ടീച്ചർ എന്നിവർ നേതൃത്വം നൽകി.

647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/621030" എന്ന താളിൽനിന്ന് ശേഖരിച്ചത്