"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 93: | വരി 93: | ||
=== [[ പ്ലേയ്‌ഗ്രൗണ്ട് ]] === | === [[ പ്ലേയ്‌ഗ്രൗണ്ട് ]] === | ||
കുട്ടികൾക്കു കളിച്ചു വളരുവാനായി വിശാലമായ പ്ലൈഗ്രൗണ്ട സ്കൂളിന് പുറകു വശത്തു ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയങ്ങളിൽ കളിക്കുവാനായി ബാറ്റും ഫുട്ബോളും ഷട്ടിലും റിങ്ങും എല്ലാം അനുവദിച്ചിട്ടുണ്ട്. | |||
=== [[ സ്റ്റേജ് ]] === | === [[ സ്റ്റേജ് ]] === | ||
സ്കൂളിലെ കുട്ടികളുടെ കല അഭിരുചികൾ വളർത്തുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ സ്റ്റേജ് സ്കൂൾ വിസ്തൃതമാക്കിയിട്ടുപോലും മോഡി പിടിപ്പിച്ചു ഇപ്പോഴും കല മത്സരങ്ങൾക്കായി ഉപയോഗിച്ച് വരുന്നു. വലിയ ഗ്രൗണ്ട് ഉള്ളതുകൊണ്ട് സ്റ്റേജിൽ നടത്തുന്ന കലകൾ തടസം കൂടാതെ വീക്ഷിക്കുവാനും സാധിക്കുന്നു. ഒരുപാട് കലാകാരികൾ ഈ സ്റ്റേജിൽ നിന്നും ഉയരത്തിലേക് എത്തിയിട്ടുള്ളത് ഞങ്ങളുടെ സ്കൂളിന്റെ യശസ്സ് ഉയർത്തി പിടിക്കുന്നു. | സ്കൂളിലെ കുട്ടികളുടെ കല അഭിരുചികൾ വളർത്തുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ സ്റ്റേജ് സ്കൂൾ വിസ്തൃതമാക്കിയിട്ടുപോലും മോഡി പിടിപ്പിച്ചു ഇപ്പോഴും കല മത്സരങ്ങൾക്കായി ഉപയോഗിച്ച് വരുന്നു. വലിയ ഗ്രൗണ്ട് ഉള്ളതുകൊണ്ട് സ്റ്റേജിൽ നടത്തുന്ന കലകൾ തടസം കൂടാതെ വീക്ഷിക്കുവാനും സാധിക്കുന്നു. ഒരുപാട് കലാകാരികൾ ഈ സ്റ്റേജിൽ നിന്നും ഉയരത്തിലേക് എത്തിയിട്ടുള്ളത് ഞങ്ങളുടെ സ്കൂളിന്റെ യശസ്സ് ഉയർത്തി പിടിക്കുന്നു. | ||