"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 230: | വരി 230: | ||
==ലിറ്റിൽ കൈറ്റ്സ് ഗാലറി== | ==ലിറ്റിൽ കൈറ്റ്സ് ഗാലറി== | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:22071 little kites leader.jpg|thumb|150px| | |[[പ്രമാണം:22071 little kites leader.jpg|thumb|150px|ലിറ്റിൽ കൈറ്റ്സ് ലീഡർ ആന്റണി എം.ജെ ബഹു. വിദ്യഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിനെ പരിചയപ്പെടുന്നു]] | ||
|[[പ്രമാണം:കുട്ടികൾ ഇലട്രോണിക് കിറ്റ് പരിശീലനത്തിൽ.jpg|thumb|150px|കുട്ടികൾ ഇലട്രോണിക് കിറ്റ് പരിശീലനത്തിൽ]] | |[[പ്രമാണം:കുട്ടികൾ ഇലട്രോണിക് കിറ്റ് പരിശീലനത്തിൽ.jpg|thumb|150px|കുട്ടികൾ ഇലട്രോണിക് കിറ്റ് പരിശീലനത്തിൽ]] | ||
|[[പ്രമാണം:സെൻസറുകൾ പരിശീലിക്കുന്നു.jpg|thumb|160px|പോഗ്രാമിങ്ങ് പരിശീലനം]] | |[[പ്രമാണം:സെൻസറുകൾ പരിശീലിക്കുന്നു.jpg|thumb|160px|പോഗ്രാമിങ്ങ് പരിശീലനം]] | ||
വരി 240: | വരി 240: | ||
|[[പ്രമാണം:22071 hardware trg.JPG|thumb|150px|ഹാർഡ് വെയർ പരിശീലനം]] | |[[പ്രമാണം:22071 hardware trg.JPG|thumb|150px|ഹാർഡ് വെയർ പരിശീലനം]] | ||
|[[പ്രമാണം:22071 hw trg.jpg|thumb|150px|ഹാർഡ് വെയർ പരിശീലനം]] | |[[പ്രമാണം:22071 hw trg.jpg|thumb|150px|ഹാർഡ് വെയർ പരിശീലനം]] | ||
|[[പ്രമാണം:22071animation.jpg|thumb|150px| | |[[പ്രമാണം:22071animation.jpg|thumb|150px| അനിമേഷൻ പരിശീലനം]] | ||
|[[പ്രമാണം:22071 Animation trg at school.jpg|thumb|150px| | |[[പ്രമാണം:22071 Animation trg at school.jpg|thumb|150px| സ്കൂളിൽ നടന്ന അനിമേഷൻ ക്യാമ്പിൽ നിന്നും]] | ||
|} | |} | ||
22:01, 19 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
22071-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 22071 |
യൂണിറ്റ് നമ്പർ | LK/2018/22071 |
അംഗങ്ങളുടെ എണ്ണം | 54 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ലീഡർ | മാനസ സി.സി |
ഡെപ്യൂട്ടി ലീഡർ | ആന്റണി എം .ജെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫ്രാൻസിസ് തോമസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിൻസി എ.ജെ |
അവസാനം തിരുത്തിയത് | |
19-02-2019 | Mathahsmannampetta |
ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് മാതാ ഹൈസ്കളിൽ(Unit No:LK/2018/22071) 2018 ജനുവരി മാസത്തിൽ നടത്തി വിജയകളായ 27പേർക്ക് ലിറ്റിൽ കെറ്റ്സിൽ അംഗത്വം നൽകി.ഐ ടി ക്ലബിന്റെ ഭാഗമായി നടത്തിയ പരിശീലന ക്ലാസുകിൽ ലിറ്റിൽ കെറ്റ് അംഗങ്ങളും പങ്കെടുത്തു. മലയാളം ടൈപ്പിങ്ങ് അനിമേഷൻ,ഇലകട്രോണിക്ക്,ഹാർഡ് വെയർ,ഡിജിറ്റൽ പെയിൻറിങ്ങ് ,മുതലായവായവയിൽ ആഴ്ചയിൽ രണ്ടുദവസം വീതം വൈകിട്ട് 4മുതൽ 4.45 വരെ ഫ്രാൻസിസ് മാസ്റ്റരുടെയും പ്രൻസിടീച്ചറുടേയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ലീഡ൪മാരുടെ സഹകരണത്തോടുകൂടി വളരെ ഭംഗിയായി അടുക്കും ചിട്ടയോടും കൂടെപരീശൂലനം നടത്തിവരുന്നു.2018-19അധ്യയനവർഷത്തിൽ ജൂൺ മാസത്തിലെ പരിശീലനക്ലസിനുശേഷം എല്ല ബുധനാഴ്ചയും കെെറ്റ് മാസ്റ്ററും കെെറ്റ് മിസ്ട്രസ്സും അവർക്ക് ക്ലാസ്സുകൾ നൽകുന്നു. തുടർന്നും ആഴ്ചയിൽ രണ്ടു ദിവസം അവർ പരിശീലനം നൽകുന്നു. റ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടികൾ 2018 ജൂലൈ നാലിന് ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ Tupi ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.
ലിറ്റിൽ കൈറ്റ്സ് കമ്മറ്റി
ചെയർമാൻ - ശ്രീ ജോബി വഞ്ചിപ്പുര (പി.റ്റി.എ. പ്രസിഡന്റ്)
കൺവീനർ - ശ്രീമതി ആനീസ് പി.സി(ഹെഡ്‌മിസ്ട്രസ്)
വൈസ് ചെയർമാൻമാർ - ശ്രീ ഉണ്ണിമോൻ കെ (പി.റ്റി.എ. വൈസ് പ്രസിഡണ്ട്), ശ്രീമതി ശ്രീവിദ്യ ജയൻ (എം. പി.റ്റി.എ. പ്രസിഡന്റ്) ജോയിന്റ് കൺവീനർമാർ - ശ്രീ ഫ്രാൻസിസ് തോമസ്(കൈറ്റ് മാസ്റ്റർ,എസ്. ഐ. റ്റി. സി.), ശ്രീമതി. പ്രിൻസി എ.ജെ.(കൈറ്റ് മിസ്ട്രസ്സ്)
ലിറ്റിൽ കൈറ്റ്സ് 2018-19 ലെ കുട്ടികളുടെ ലിസ്റ്റ്
[[പ്രമാണം:|thumb|50px]] | ||||||
ലിറ്റിൽ കൈറ്റ്സ് 2017-18 ലെ കുട്ടികളുടെ ലിസ്റ്റ്
ലിറ്റിൽ കൈറ്റ്സ് ഗാലറി
ലിറ്റിൽ കൈറ്റ്സ് - സ്കൂൾ തല പരിശീലന റിപ്പോർട്ട്
ക്രമ നമ്പർ | തീയ്യതി | സമയം | വിഷയം | പരിശീലന്റെ പേര് | ഹാജർ | ഫീഡ്ബാക്ക് |
1 | 27/6/2018 | 4 pm - 5 pm | മലയാളം ടെെപ്പിങ്ങ് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
2 | 4/7/2018 | 4 pm - 5 pm | അനിമേഷൻ | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
3 | 11/7/2018 | 4 pm - 5 pm | അനിമേഷനുള്ള സ്റ്റോറി ബോർഡ് തയ്യാറാക്കൽ | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
4 | 20/7/2018 | 4 pm - 5 pm | അനിമേഷനും സ്റ്റാറ്റിക്ക് പശ്ചാത്തലവും | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 |
|
5 | 25/7/2018 | 4 pm - 5 pm | അനിമേഷന ജിബും | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 | |
6 | 1/8/2018 | 4 pm - 5 pm | അനിമേഷനും ഇങ്ക്സ്കേപ്പ് | ഫ്രാൻസിസ് തോമസ് /പ്രിൻസി എ.ജെ | 27 |