"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26037 (സംവാദം | സംഭാവനകൾ)
No edit summary
26037 (സംവാദം | സംഭാവനകൾ)
No edit summary
വരി 109: വരി 109:
==*8.10.മലയാളത്തിളക്കം==
==*8.10.മലയാളത്തിളക്കം==
           മാതൃഭാഷാ പഠന നിലവാരം ഉയർത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 'മലയാളത്തിളക്കം' പരിപാടിയുടെ പ്രവർത്തനം  
           മാതൃഭാഷാ പഠന നിലവാരം ഉയർത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 'മലയാളത്തിളക്കം' പരിപാടിയുടെ പ്രവർത്തനം  
16 -11 -2018  മുതൽ 27 -11 -2018 വരെ നടന്നു. റവ. സി. മാജി  ഉദ്‌ഘാടനം ചെയ്ത പരുപാടിയിൽ വിദ്യാർത്ഥികളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു. മൂന്നാം ദിവസം രക്ഷിതാക്കളുടെ മീറ്റിംഗും എട്ടാം ദിവസം രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി വിജയോത്സവം സംഘടിപ്പിച്ചു. ശില്പശാലയിൽ മികച്ച പ്രേകടനം നടത്തിയവർക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. H.M Sr. മാജി  മലയാളത്തിളക്കം  ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങൾ നൽകി. ലൈബ്രറിയുടെയും മലയാളത്തിളക്കം തുടർപ്രവർത്തനങ്ങളും നടന്നു പോരുന്നു.  

==*8.11.നല്ല പാഠം==
          മാനവികത ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലയളവിൽ, പുതിയ തലമുറയിൽ മാനുഷിക മൂല്യങ്ങൾ പകരുവാൻ മനോരമയുടെ 'നല്ല പാഠം' പദ്ധതിയിലൂടെ കഴിയുന്നുണ്ട്. സാമൂഹിക നന്മ ലക്‌ഷ്യം വച്ച് നന്മയുടെ നല്ല പാഠങ്ങൾ വിദ്യാർത്ഥികളിലും, വിദ്യാലയത്തിലും, സമൂഹത്തിലും നടപ്പിലാക്കുവാൻ ഈ പദ്ധതിക്ക് കഴിയുന്നു എന്നുള്ളത് അഭിനന്ദാർഹമാണ്. സഹജീവികളോടുള്ള കരുണയും കരുതലും ഇനിയും നമ്മുടെ സമൂഹത്തിൽ വളരേണ്ടതുണ്ട്. സ്വാർഥതയിലേക്ക് വഴിമാറാതെ പങ്കുവെയ്ക്കലിന്റെ മനോഭാവം വളർന്നുവരേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നല്ല പാഠം നല്ല സംസ്കാരമാണ്. സമൂഹത്തോടും, പ്രകൃതിയോടും കരുണ കാണിക്കാൻ വിദ്യാർത്ഥി മനസ്സുകളെ പ്രാപ്തരാക്കുവാൻ ഈ പദ്ധതിക്ക് സാധിക്കുന്നു.
          കഴിഞ്ഞ വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങളുടെ അംഗീകാരം നമുക്ക് ലഭിക്കുകയുണ്ടായി. ഈ വർഷവും പുതുമ നിറഞ്ഞ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കഴിഞ്ഞു.
കാരുണ്യത്തിന്റെ നറുപുഞ്ചിരി
          ഈ അധ്യയനവർഷത്തിലെ എറണാകുളം സെന്റ് തെരേസാസ് സി.ജി.എച്ച്.എസ്സിലെ  'നല്ല പാഠം' പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം പ്രധാന അദ്ധ്യാപിക റവ. സി. മാജി നിർവഹിച്ചു. നിസ്സഹായർക്കു സഹായഹസ്തവുമായി 'നല്ല പാഠം' പ്രവർത്തകർ നന്മ മനസ്സുകളായ വിദ്യാർത്ഥികളിൽ നിന്നും ശേഖരിക്കുന്ന തുകകൾ നിർദ്ധനർക്കും, രോഗികൾക്കും സഹായങ്ങൾ നൽകികൊണ്ട് നിരവധിയായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നു.
ദുരിത കണ്ണീരൊപ്പി നല്ല പാഠം വിദ്യാർത്ഥികൾ
          പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് 'നല്ല പാഠം' വിദ്യാർത്ഥികൾ സമാഹരിച്ച തുകകൊണ്ട് നിത്യോപയോഗ സാധനങ്ങൾ വാങ്ങി വിതരണം ചെയുകയും, കൂടാതെ വിദ്യാർത്ഥിനികൾ L.K.G മുതൽ കുടുക്കയിൽ ശേഖരിച്ച നാണയത്തുട്ടുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് സംഭാവന ചെയ്ത് നല്ല പാഠത്തിന്റെ നന്മ മാതൃകയായി.
സംഗീത സാന്ത്വനമേകി നല്ല പാഠം വിദ്യാർഥികൾ
          പലവിധ രോഗങ്ങളാൽ വേദനിക്കുന്നവർക്കു ആശ്വാസത്തിന്റെ ഇത്തിരി വെട്ടം നല്കാൻ 'നല്ല പാഠം' വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംഗീതവിരുന്ന് ഏവരുടെയും മനം കവർന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ വിദ്യാർത്ഥികൾ ഒത്തുചേർന്നു. കൂടാതെ കാൻസർ രോഗത്താൽ യാതന അനുഭവിക്കുന്നവർക്കായി  കുട്ടികൾ ശേഖരിച്ച ഒരു തുക പ്രധാന അദ്ധ്യാപിക റവ. സി. മാജി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത ഗുഡ്‌വില്ലിനു കൈമാറി. ശുശ്രൂഷകരും, രോഗികളും, സാമൂഹ്യ പ്രവർത്തകരുമടക്കം നിരവധിയാളുകൾ കലാവിരുന്നാസ്വദിക്കാനെത്തിച്ചേർന്നു. ഹൃദ്യമായ ഗാനങ്ങളാലപിച്ചും മനം കവരുന്ന നൃത്താഭിനയത്തിലൂടെയും രോഗികൾക്കു അൽപ്പം ആശ്വാസം പകരുവാൻ ഈ പരിപാടിക്ക് സാധിച്ചു. റവ. സി. മാജി, അധ്യാപക കോർഡിനേറ്റർമാർ, മറ്റ് അധ്യാപകർ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==