ഗവ..എച്ച്.എസ്.പൊയ്ക (മൂലരൂപം കാണുക)
06:23, 2 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 202: | വരി 202: | ||
==  '''2018-19 ലെ പ്രവർത്തനങ്ങൾ '''== | ==  '''2018-19 ലെ പ്രവർത്തനങ്ങൾ '''== | ||
'''''സംസ്‌കൃതി 2019- കൂടിയാട്ടം അവതരണം''''

[[പ്രമാണം:27047 Surajnambiar.jpg|thumb|150px|left|'''കൂടിയാട്ടം അവതരണം ശ്രീ സൂരജ് നമ്പ്യാർ''']] [[പ്രമാണം:27047KapilaVenu.jpg|thumb|150px|center|'''കൂടിയാട്ടം വിശദീകരണം ശ്രീമതി കപില വേണു''']]

സ്‌പിക്ക് മൈക്ക, കൊച്ചിൻ ഷിപ്പ്‌യാർഡ്, ജില്ലാ ഭരണകൂടം , പൊതുവിദ്യാഭ്യാസ വകുപ്പ് ഇവയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഗവ ഹൈസ്‌കൂളുകളിൽ കേരളത്തിലെ പ്രാചീന കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നതിനായി നടത്തുന്ന സംസ്‌കൃതി 2019ന്റെ ഭാഗമായി പൊയ്‌ക ഗവ ഹൈസ്‌കൂളിൽ കൂടിയാട്ടം ഡെമോൺസ്ട്രേഷൻ ക്ലാസ് നടന്നു. പ്രശ്സ്ത കൂടിയാട്ടം കലാകാരന്മാരായ ശ്രീമതി കപില വേണു, ശ്രീ സൂരജ് നമ്പ്യാർ എന്നിവരാണ് കൂടിയാട്ടം അവതരിപ്പിച്ചതും അതിന്റെ മുദ്രകളും രീതികളും വിശദീകരിച്ചതും . സ്കൂൾ പി ടി എ കമ്മിറ്റി അംഗം ശ്രീ ബിജു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ കൂടിയാട്ട അവതര ഉദ്ഘാടനം ചെയ്‌തു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും സ്കൂൾ ലീഡർ മാസ്റ്റർ സച്ചു സെല്ലോ നന്ദിയും പറഞ്ഞു. അധ്യാപകരായ ശ്രീ ബിനുകുമാർ എസ്, ശ്രീ അജിത്ത് ഇ കെ എന്നിവർ കൂടിയാട്ടത്തെക്കുറിച്ച് വിശദീകരിച്ചു. സ്കൂളിന് വേണ്ടി പ്രധാനാധ്യാപകൻ കലാകാരന്മാരെ ആദരിച്ചു | |||

'''''റിപ്പബ്ലിക്ക് ദിനാഘോഷം''''

| '''''റിപ്പബ്ലിക്ക് ദിനാഘോഷം''''

[[പ്രമാണം:Rep Day SPC .jpg|thumb|150px|center|'''Republic ദിനത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ''']]
| [[പ്രമാണം:Rep Day SPC .jpg|thumb|150px|center|'''Republic ദിനത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ''']]