ഗവ..എച്ച്.എസ്.പൊയ്ക/ '''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് '''

Schoolwiki സംരംഭത്തിൽ നിന്ന്

പൊയ്‌ക ഗവ ഹൈസ്‌കൂളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ക്ലബുകളിൽ ഒന്നാണ് സാമൂഹ്യശാസ്‌ത്രക്ലബ്. സമൂഹത്തിലെ വിവിധപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹ്യശാസ്ത്രത്തിൽ വിദ്യാർഥികൾക്ക് അവബോധം ഉണ്ടാകുന്ന പ്രവർത്തനങ്ങൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. പരിസ്ഥിതി ദിനം, യുദ്ധവിരുദ്ധദിനം തുടങ്ങി വിവിധദിനാചരണങ്ങളിൽ സാമൂഹ്യശാസ്‌ത്രമേശകളിലെ പങ്കാളിത്തവും സ്വാതന്ത്ര്യദിനം പോലുള്ള ദിവസങ്ങളിൽ സമൂഹമനസാക്ഷിയെ ബോധവൽക്കരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു

ചാന്ദ്രദിനം


ലഘുചിത്രം/സ്വാതന്ത്ര്യദിനം 2018
സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധപരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. കൃത്രിമറോക്കറ്റ് വിക്ഷേപണം, ചാന്ദ്രമനുഷ്യമുമായി അഭിമുഖം, അപ്പോളോ യാത്ര, ചാന്ദ്രയാത്ര ഇവയുടെ വീഡിയോ പ്രദർശനം, കൊളാഷ് നിർമ്മാണം, ചാന്ദ്രക്വിസ്, റോക്കറ്റ് നിർമ്മാണം എന്നിങ്ങനെ വിവിധമൽസരങ്ങളും നടത്തി. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ശ്രാീമതി സ്‌മിത ടി, മിനി പി എ എന്നിവരും സാമൂഹ്യശാസ്ത്രക്ലബ് അംഗങ്ങളായ സച്ചു സെല്ലോ, അനീന ബിജു, റിസാൽ ഹർഷൻ എന്നിവരും സംസാരിച്ചു ലഘുചിത്രം/സ്വാതന്ത്ര്യദിനം 2018
ലഘുചിത്രം/Hiroshima Day2018
ലഘുചിത്രം/Hiroshima Day2018
ലഘുചിത്രം/സ്വാതന്ത്ര്യദിനറാലി-2017
ലഘുചിത്രം/യുദ്ധവിരുദ്ധറാലി
ലഘുചിത്രം/റിപ്പബ്ലിക്ക് ദിനാഘോഷം
ലഘുചിത്രം/ശിശു ദിനാഘോഷം
ലഘുചിത്രം/ശിശു ദിനറാലി