ഗവ..എച്ച്.എസ്.പൊയ്ക/ '''ഐ.ടി. ക്ലബ്ബ്'''

Schoolwiki സംരംഭത്തിൽ നിന്ന്

ഐ ടി ക്ലബ് , വിദ്യാലയത്തിലെ ഐ ടി പ്രവർത്തനങ്ങൾക്ക് സഹായകരമായി പ്രവർത്തിക്കുന്ന ക്ലബ് ആണ്. ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന് സ്വന്തമായി ഒരു ബ്ലോഗ് തയ്യാറാക്കി വരുന്നു. സബ്‌ജില്ലാ തലങ്ങളിൽ നടക്കുന്ന മൽസരങ്ങളിൽ ഐ ടി മേളയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോളേ ആരംഭിച്ചിട്ടുണ്ട്. ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ സഹകരണവും ലഭിക്കുന്നുണ്ട്.