"ജി.എച്ച്.എസ്.എസ്.പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജി എച് എച് എസ്‌ പുറത്തൂർ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
(ജി എച് എച് എസ്‌ പുറത്തൂർ അന്താരാഷ്ട്ര നിലവാരത്തിലേക്ക്)
വരി 48: വരി 48:
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 5 കോടി രൂപ അനുവദിച്ച സ്കൂളുകളിലൊന്നാണ് ജി.എച്ച്.എസ്.എസ്.പുറത്തൂർ. സ്കൂൾ വിശദമായ പദ്ധതിരൂപരേഖ സമർപ്പിച്ചിരുന്നു. സ്കൂളിന്റെ  പദ്ധതിരൂപരേഖയിൽ കിറ്റ്‌കോ ചില മാറ്റങ്ങൾ വരുത്തി 5.39 കോടി രൂപയുടെ പദ്ധതി രൂപരേഖ തയ്യാറാക്കി. ആദ്യഘ‌ട്ടത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കിഫ്ബി അനുമതി നൽകിയ ആദ്യലിസ്റ്റിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങളുടെ ടെണ്ടർ നടപടി പൂർത്തിയായി. <br/>&nbsp;&nbsp;&nbsp;&nbsp;&nbsp;14-07-2018 ശനിയാഴ്ച കേരള ഗവർണർ ചീഫ് ജസ്റ്റിസ്(റിട്ടയേഡ്) പി.സദാശിവം കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം മാളിയേക്കൽ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെണ്ടർ ലഭിച്ചത്. നിർമ്മാണപ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞു.  

[[ചിത്രം:19062_15.jpg|500px|center]]
[[ചിത്രം:19062_15.jpg|500px|center]]
[[പ്രമാണം:Imgonline-com-ua-CompressToSize-orUzqtkidEjoE.jpg|ലഘുചിത്രം|വലത്ത്‌|ജി എച് എച് എസ്‌ പുറത്തൂർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ]]
പ്രമാണം:Imgonline-com-ua-CompressToSize-orUzqtkidEjoE.jpg
<br />
<br />
2018-19അധ്യയന വർഷത്തിൽ പി ടി എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ 13 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാക്കി മാറ്റുവാൻ സാധിച്ചു.ഇപ്പോൾ തികച്ചും ഐ സി ടി ഉപയോഗിച്ചുള്ള അധ്യയന രീതിയാണ് എല്ലാ ക്ലാസുകളിലും അവലംബിച്ചിട്ടുള്ളത്

336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/582792" എന്ന താളിൽനിന്ന് ശേഖരിച്ചത്