"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:


ഗണിതശില്പ്പശാല
ഗണിതശില്പ്പശാല
*SCERT യുടെ ആഭിമുഖ്യത്തിൽ വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ വച്ച് നടന്ന ദ്വിദിന ഗണിതോത്സവം പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു .*
SCERT യുടെ ആഭിമുഖ്യത്തിൽ വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ വച്ച് നടന്ന ദ്വിദിന ഗണിതോത്സവം പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു .വിദ്യാർത്ഥികൾക്ക് ഗണിതത്തോട്  പൊതുവായുള്ള  ഭയം ഒഴിവാക്കാനും ഓരോ കുട്ടിക്കും വ്യക്തിഗത പിന്തുണ നൽകി ഗണിതം അനായാസമാക്കുക എന്ന ഉദ്ദേശത്തിലാണ് ശില്പശാല നടന്നത്.ലളിതമായ ഉപകരണങ്ങളിലൂടെയും പാഴ് വസ്തുക്കളിലൂടെയും  കുട്ടികളിൽ ഗണിത ആശയം ഉറപ്പിക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾ നിർമ്മിച്ചു നൽകിയ പഠനോപകരണങ്ങൾ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ് മുറികളിലെയും പ്രത്യേകം സജ്ജീകരിച്ച ഗണിതമൂലകളിൽ ഇനി സ്ഥാനം പിടിക്കും.കുട്ടികളിൽ ഗണിതാശയങ്ങൾ രൂപീകരിക്കുന്നതിനും അവ പ്രായോഗിക സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നതിനും ,ഗണിത പിന്നാക്കാവസ്ഥ പൂർണ്ണമായും ഒഴിവാക്കാനും ,ഗണിത താല്പര്യവും  അഭിപ്രരണയും വളർത്താനും, ഗണിതാശയങ്ങളെ എല്ലാ കുട്ടികളിലും എത്തിക്കാനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.ഗണിതാശയങ്ങളെ ലളിതവും രസകരവുമായി അനുഭവപ്പെട്ട് ആസ്വദിച്ച് പഠിക്കുന്നതിനും ഗണിത പoനോപകരണങ്ങൾ സഹായിക്കുന്നു. ജ്യാമിതി ,ബീജഗണിതം ,അങ്ക ഗണിതം ,ത്രികോണമിതി ,ഭിന്നസംഖ്യകൾ ,ഗുണന വസ്തുതകൾ ,സംഖ്യാ വിശകലനം ,സംഖ്യാ വ്യാഖ്യാനം ,മന ഗണിതം മുതലായ മേഖലകളിൽ വിദ്യാർത്ഥികൾക്കാവശ്യമായ പoന പിന്തുണ നൽകാൻ ഓരോ ക്ലാസ്സിലും ഒരു ഗണിത ലാബ് എന്ന ആശയത്തിലൂടെ സാധിക്കും.ചലിക്കുന്ന വൃത്തം ,ഊഹമളക്കും ചക്രം ,ചതുരങ്ങളിലെ ചതുരം ,സമാന്തര വരയിലെ കോൺമാപിനി ,ഭിന്ന സംഖ്യകളുടെ സങ്കലനവും ഗുണനവും ,അരവിന്ദ് ഗുപ്ത സ്ഥാനവില കാർഡ് ,കോണുകൾ ചേരുമ്പോഴുള്ള പ്രത്യകതകൾ ,ടെൻ ഫ്രയിം ,ക്ലൈനോ മീറ്റർ ,ത്രികോണത്തിലെ കോണുകളുടെ തുകയും പരപ്പളവും മുതലായ പഠന നേട്ടങ്ങൾ ഉറപ്പിക്കലാണ് ഗണിത ലാബ് കൊണ്ട് ലക്ഷ്യമിടുന്നത്  .65 ലധികം വിദ്യാർത്ഥികളും 35 ലധികം രക്ഷകർത്താക്കളും ശില്പശാലയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ഗണിത സമീപനം സൗഹൃദമായത്തിന്റെ ഫലമായി  13 വ്യത്യസ്ഥ മേഖലകളിലൂടെ പoന വസ്തുതകളുടെ അവതരണവും വിലയിരുത്തലും നടന്നു.രക്ഷകർത്താക്കൾ നിർമ്മിച്ച പഠനോപകരണങ്ങൾ എല്ലാ ക്ലാസ് മുറികളിലും ഗണിതമൂല സജ്ജീകരിക്കുന്നതിലേക്കായി ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി.
 
*വിദ്യാർത്ഥികൾക്ക് ഗണിതത്തോട്  പൊതുവായുള്ള  ഭയം ഒഴിവാക്കാനും ഓരോ കുട്ടിക്കും വ്യക്തിഗത പിന്തുണ നൽകി ഗണിതം അനായാസമാക്കുക എന്ന ഉദ്ദേശത്തിലാണ് ശില്പശാല നടന്നത്*
 
 
*ലളിതമായ ഉപകരണങ്ങളിലൂടെയും പാഴ് വസ്തുക്കളിലൂടെയും  കുട്ടികളിൽ ഗണിത ആശയം ഉറപ്പിക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾ നിർമ്മിച്ചു നൽകിയ പഠനോപകരണങ്ങൾ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ് മുറികളിലെയും പ്രത്യേകം സജ്ജീകരിച്ച ഗണിതമൂലകളിൽ ഇനി സ്ഥാനം പിടിക്കും*
 
*കുട്ടികളിൽ ഗണിതാശയങ്ങൾ രൂപീകരിക്കുന്നതിനും അവ പ്രായോഗിക സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നതിനും ,ഗണിത പിന്നാക്കാവസ്ഥ പൂർണ്ണമായും ഒഴിവാക്കാനും ,ഗണിത താല്പര്യവും  അഭിപ്രരണയും വളർത്താനും, ഗണിതാശയങ്ങളെ എല്ലാ കുട്ടികളിലും എത്തിക്കാനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.*
 
*ഗണിതാശയങ്ങളെ ലളിതവും രസകരവുമായി അനുഭവപ്പെട്ട് ആസ്വദിച്ച് പഠിക്കുന്നതിനും ഗണിത പoനോപകരണങ്ങൾ സഹായിക്കുന്നു. ജ്യാമിതി ,ബീജഗണിതം ,അങ്ക ഗണിതം ,ത്രികോണമിതി ,ഭിന്നസംഖ്യകൾ ,ഗുണന വസ്തുതകൾ ,സംഖ്യാ വിശകലനം ,സംഖ്യാ വ്യാഖ്യാനം ,മന ഗണിതം മുതലായ മേഖലകളിൽ വിദ്യാർത്ഥികൾക്കാവശ്യമായ പoന പിന്തുണ നൽകാൻ ഓരോ ക്ലാസ്സിലും ഒരു ഗണിത ലാബ് എന്ന ആശയത്തിലൂടെ സാധിക്കും*
 
*ചലിക്കുന്ന വൃത്തം ,ഊഹമളക്കും ചക്രം ,ചതുരങ്ങളിലെ ചതുരം ,സമാന്തര വരയിലെ കോൺമാപിനി ,ഭിന്ന സംഖ്യകളുടെ സങ്കലനവും ഗുണനവും ,അരവിന്ദ് ഗുപ്ത സ്ഥാനവില കാർഡ് ,കോണുകൾ ചേരുമ്പോഴുള്ള പ്രത്യകതകൾ ,ടെൻ ഫ്രയിം ,ക്ലൈനോ മീറ്റർ ,ത്രികോണത്തിലെ കോണുകളുടെ തുകയും പരപ്പളവും മുതലായ പഠന നേട്ടങ്ങൾ ഉറപ്പിക്കലാണ് ഗണിത ലാബ് കൊണ്ട് ലക്ഷ്യമിടുന്നത്  .65 ലധികം വിദ്യാർത്ഥികളും 35 ലധികം രക്ഷകർത്താക്കളും ശില്പശാലയിൽ പങ്കെടുത്തു*
 
*വിദ്യാർത്ഥികൾക്ക് ഗണിത സമീപനം സൗഹൃദമായത്തിന്റെ ഫലമായി  13 വ്യത്യസ്ഥ മേഖലകളിലൂടെ പoന വസ്തുതകളുടെ അവതരണവും വിലയിരുത്തലും നടന്നു*
 
*രക്ഷകർത്താക്കൾ നിർമ്മിച്ച പഠനോപകരണങ്ങൾ എല്ലാ ക്ലാസ് മുറികളിലും ഗണിതമൂല സജ്ജീകരിക്കുന്നതിലേക്കായി ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി*


== '''  ബയോമെട്രിക് പഞ്ചിംഗ് സംവിധാനം  ''' ==
== '''  ബയോമെട്രിക് പഞ്ചിംഗ് സംവിധാനം  ''' ==
വരി 97: വരി 82:


==  ''' കൗൺസിലിംഗ്'''  ==
==  ''' കൗൺസിലിംഗ്'''  ==
ചൈൾഡ്ലൈനിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ട ക്ലാസുകൾ  നൽകുകയുണ്ടായി. കുട്ടികളുടെ വിവിധ തരത്തിലുള്ള  
ചൈൾഡ്ലൈനിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ട ക്ലാസുകൾ  നൽകുകയുണ്ടായി. കുട്ടികളുടെ വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചുവരുന്ന സ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ് വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.
ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചുവരുന്ന സ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ്  
വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.


== ''' ശാസ്ത്രമേള ,കലോൽസവം ,കായികമേള  ''' ==
== ''' ശാസ്ത്രമേള ,കലോൽസവം ,കായികമേള  ''' ==
വരി 106: വരി 89:
== ക്ലബ്ബ് പ്രവർത്തനങ്ങൾ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ==
       ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്..
       ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്..
     വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകൾ നടത്തിവരാറുണ്ട്.
     വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെ സജീവമായി പ്രവ൪ത്തിക്കുന്നു ശില്പശാലകൾ നടത്തിവരാറുണ്ട്.
   
   
[[പ്രമാണം:44039eco1.jpg|ലഘുചിത്രം]]
[[പ്രമാണം:44039eco1.jpg|ലഘുചിത്രം]]
വരി 127: വരി 110:


   =='''വിദ്യാരംഗം കലാ സാഹിത്യ വേദി  ''==
   =='''വിദ്യാരംഗം കലാ സാഹിത്യ വേദി  ''==
വൃന്ദാവൻ ഹൈസ്കൂളിൽ വായനാ വാര പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു*
വൃന്ദാവൻ ഹൈസ്കൂളിൽ വായനാ വാര പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു.പി.എൻ .പണിക്കരുടെ ചരമദിനത്തിൽ ആരംഭിച്ച ഒരാഴ്ച നീണ്ടു നിന്ന വായനാ വാര പ്രവർത്തനങ്ങൾക്ക് വൃന്ദാവൻ ഹൈസ്കൂളിൽ തിരശ്ശീല വീണു .വായനാ വാരത്തോടനുബന്ധിച്ച് *എനിക്ക് ഒരു ജോലി* എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികളിൽ പി.എസ് .സി ,മത്സര പരീക്ഷകളിലേക്കായുള്ള തയ്യാറെടുപ്പിന്റെ ഉത്ഘാടനം പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ .ഗിരീഷ് പരുത്തി മഠം ഉത്ഘാടനം ചെയ്തു .വിദ്യാർത്ഥികൾക്കായി കഥ ,കവിത ,ലേഖനം ,യാത്രക്കുറിപ്പ് ,പത്രവാർത്ത തയ്യാറാക്കൽ ,എന്നീ വിഷയങ്ങളിൽ വിവിധ ശില്പശാലകൾ നടന്നു .യാത്രക്കുറിപ്പ് തയ്യാറാക്കുന്നതിനെക്കുറിച്ചും പ്രകൃതിയെ അറിയേണ്ടതിനെക്കുറിച്ചും ചെങ്കൽ വലിയകുളത്ത് വച്ച് നടന്ന ശില്പശാല ശ്രീ .സനൽ കുളത്തിങ്കൽ ഉത്ഘാടനം ചെയ്തു .വിവിധ ശില്പശാലകളിൽ നിന്ന് രൂപം കൊണ്ട പതിപ്പുകളുടെ പ്രകാശനം സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുകയുണ്ടായി .വിവിധ രചനാ മത്സരങ്ങളിൽ വിജയികളായവർക്ക് പാറശ്ശാല സഞ്ചു ആശുപത്രി മാനേജിംഗ് ഡയറക്ടർ ശ്രീ .എ .ബി സുമിത്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു.സ്കൂൾ തല വായനാ വാര പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി.ഗീതാ രാeജന്ദ്രൻ ,അദ്ധ്യാപകരായ ശ്രീ .ആർ .എം അനിൽകുമാർ ,ശ്രീ .ഗംഗാധരൻ കെ.പി ,ശ്രീമതി .മിനി കെ.എസ് ,ശ്രീമതി പ്രീയ എസ് മണി എന്നിവർ നേതൃത്വം നൽകി .
 
 
പി.എൻ .പണിക്കരുടെ ചരമദിനത്തിൽ ആരംഭിച്ച ഒരാഴ്ച നീണ്ടു നിന്ന വായനാ വാര പ്രവർത്തനങ്ങൾക്ക് വൃന്ദാവൻ ഹൈസ്കൂളിൽ തിരശ്ശീല വീണു .
 
വായനാ വാരത്തോടനുബന്ധിച്ച് *എനിക്ക് ഒരു ജോലി* എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികളിൽ പി.എസ് .സി ,മത്സര പരീക്ഷകളിലേക്കായുള്ള തയ്യാറെടുപ്പിന്റെ ഉത്ഘാടനം പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ .ഗിരീഷ് പരുത്തി മഠം ഉത്ഘാടനം ചെയ്തു .
 
വിദ്യാർത്ഥികൾക്കായി കഥ ,കവിത ,ലേഖനം ,യാത്രക്കുറിപ്പ് ,പത്രവാർത്ത തയ്യാറാക്കൽ ,എന്നീ വിഷയങ്ങളിൽ വിവിധ ശില്പശാലകൾ നടന്നു .
 
 
യാത്രക്കുറിപ്പ് തയ്യാറാക്കുന്നതിനെക്കുറിച്ചും പ്രകൃതിയെ അറിയേണ്ടതിനെക്കുറിച്ചും ചെങ്കൽ വലിയകുളത്ത് വച്ച് നടന്ന ശില്പശാല ശ്രീ .സനൽ കുളത്തിങ്കൽ ഉത്ഘാടനം ചെയ്തു .
 
വിവിധ ശില്പശാലകളിൽ നിന്ന് രൂപം കൊണ്ട പതിപ്പുകളുടെ പ്രകാശനം സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുകയുണ്ടായി .
 
വിവിധ രചനാ മത്സരങ്ങളിൽ വിജയികളായവർക്ക് പാറശ്ശാല സഞ്ചു ആശുപത്രി മാനേജിംഗ് ഡയറക്ടർ ശ്രീ .എ .ബി സുമിത്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു
 
 
സ്കൂൾ തല വായനാ വാര പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി.ഗീതാ രാeജന്ദ്രൻ ,അദ്ധ്യാപകരായ ശ്രീ .ആർ .എം അനിൽകുമാർ ,ശ്രീ .ഗംഗാധരൻ കെ.പി ,ശ്രീമതി .മിനി കെ.എസ് ,ശ്രീമതി പ്രീയ എസ് മണി എന്നിവർ നേതൃത്വം നൽകി .
  =='''സയൻസ് ക്ളബ്  ''==
  =='''സയൻസ് ക്ളബ്  ''==
   സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിച്ചു.ഓസോൺ ദിനം ആചരിച്ചു.
   സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിച്ചു.ഓസോൺ ദിനം ആചരിച്ചു.
   ==''' ബോധപൌർണ്ണമി ''==
   ==''' ബോധപൌർണ്ണമി ''==
വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്ക്കൂൾ വിദ്യാർത്ഥിയായ അഭിൻ സഹോദരനായ അലിൻ എന്നീ വിദ്യാർത്ഥികളുടെ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വൃന്ദാവൻ ഹൈസ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച ഒരു ലക്ഷത്തി മുപ്പത്തി മൂന്നായിരം (133000 ) രൂപ സ്കൂൾ അസംബ്ലിയിൽ വച്ച് അ ഭിന്റെ കുടുംബത്തിനു കൈമാറി. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ
വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്ക്കൂൾ വിദ്യാർത്ഥിയായ അഭിൻ സഹോദരനായ അലിൻ എന്നീ വിദ്യാർത്ഥികളുടെ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വൃന്ദാവൻ ഹൈസ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച ഒരു ലക്ഷത്തി മുപ്പത്തി മൂന്നായിരം (133000 ) രൂപ സ്കൂൾ അസംബ്ലിയിൽ വച്ച് അ ഭിന്റെ കുടുംബത്തിനു കൈമാറി. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ WR ഹീ ബ, ജില്ലാ പഞ്ചായത്തു മെമ്പർ ബെൻ ഡാർവിൻ,സനൽ കുളത്തിങ്കൽ,പി.ടി.എ പ്രസിഡന്റ്ഷാജി , ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ,അനിൽകുമാർതുടങ്ങിയവർ സംസാരിച്ചു.അമ്പതിനായിരം ( 50,000 ) രൂപ നേരത്തേ വിദ്യാർത്ഥികൾ സമാഹരിച്ചു നൽകിയിരുന്നു.
WR ഹീ ബ, ജില്ലാ പഞ്ചായത്തു മെമ്പർ ബെൻ ഡാർവിൻ
സനൽ കുളത്തിങ്കൽ
പി.ടി.എ പ്രസിഡന്റ്
ഷാജി  ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ
അനിൽകുമാർ
തുടങ്ങിയവർ സംസാരിച്ചു.
അമ്പതിനായിരം ( 50,000 ) രൂപ നേരത്തേ വിദ്യാർത്ഥികൾ  
സമാഹരിച്ചു നൽകിയിരുന്നു
   ==''' സംസ്കൃതം ക്ളബ്  ''==
   ==''' സംസ്കൃതം ക്ളബ്  ''==
  ==''' മാത്സ് ക്ളബ്  ''==
*ഗണിതം മധുരം*


 
ഗണിതം ലളിതവും ആസ്വാദ്യകരവുമാക്കുവാൻ വിവിധ ഗണിത ഉപകരണങ്ങൾ കൊണ്ട് വൈവിധ്യമായ ഒരുഗണിത ലാബ് വൃന്ദാവൻ ഹൈസ്കൂളിൽ ഒരുങ്ങുകയാണ്.നെയ്യാറ്റിൻകര ബി.ആർ സി. യുടെ സഹകരണത്തോടെ വൃന്ദാവൻ ഹൈസ്കൂളിലെ ഗണിത അധ്യാപകരും രക്ഷാകർത്താക്കളും കുട്ടികൾക്ക് ഗണിതം ആസ്വാദ്യകരവും ലളിതവുമായി തീരുന്നതിന് ഉപകരിക്കുന്ന  വിവിധ ഗണിത രൂപങ്ങൾ തയ്യാറാക്കി, വൃന്ദാവൻ ഹൈസ്കൂളിലെ ഗണിത ലാബിനു വേണ്ടി ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രന് കൈമാറി.
==''' സോഷ്യൽ സയൻസ് ക്ലബ് '' ==  
==''' സോഷ്യൽ സയൻസ് ക്ലബ് '' ==  
  ആഗസ് റ്റ്  15  സ്വാതന്ത്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാർട്ട് പ്രദർഷനം എന്നുവ സംഘടിപ്പിച്ചു. ഹിരോഷിമദിനം,നാഗസാക്കി ദിനം എന്നിവ സമുചിതമായി ആഘോഷിച്ചു.             
  ആഗസ് റ്റ്  15  സ്വാതന്ത്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാർട്ട് പ്രദർഷനം എന്നുവ സംഘടിപ്പിച്ചു. ഹിരോഷിമദിനം,നാഗസാക്കി ദിനം എന്നിവ സമുചിതമായി ആഘോഷിച്ചു.             
വരി 181: വരി 141:


== ''' സ്പോർട്സ് ക്ലബ് ''' ==
== ''' സ്പോർട്സ് ക്ലബ് ''' ==
*സ്കൂൾ കുട്ടികൾക്കായുള്ളസമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ പദ്ധതിക്ക് തുടക്കമായി*
സ്കൂൾ കുട്ടികൾക്കായുള്ളസമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ പദ്ധതിക്ക് തുടക്കമായി.വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ കുട്ടികൾക്കായുള്ള സമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ നിർണ്ണയത്തിനും തുടർന്ന് അവശ്യം വേണ്ട ആരോഗ്യ കായികപരിരക്ഷാ പദ്ധതിക്കും കെ.ആൻസലൻ എം.എൽ.എ. തുടക്കം കുറിച്ചു. എസ്.സി.ഇ.ആർട്ടി യുടേയും, നിംസ് മെഡിസിറ്റിയുടേയും സഹകരണത്തോടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളുടേയും സമ്പൂർണ്ണ കായികാരോഗ്യം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ  പ്രഥമാദ്ധ്യാപിക ഗീതാ രാജേന്ദ്രൻ അവതരിപ്പിച്ചു. ചടങ്ങിൽ നിംസ് മെഡിസിറ്റി ഡോക്ടർ ജിജോ മാർട്ടിൻ പി.റ്റി.എ അധ്യക്ഷൻ സി.ഷാജി.സ്കൂൾ മാനേജർ മോഹൻലാൽ കായികാധ്യാപകൻ പി.വി.പ്രേംനാഥ് അനിതകുമാരി എന്നിവർ സംസാരിച്ചു.
 
*_വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ കുട്ടികൾക്കായുള്ള സമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ നിർണ്ണയത്തിനും തുടർന്ന് അവശ്യം വേണ്ട ആരോഗ്യ കായികപരിരക്ഷാ പദ്ധതിക്കും കെ.ആൻസലൻ എം.എൽ.എ. തുടക്കം കുറിച്ചു. എസ്.സി.ഇ.ആർട്ടി യുടേയും, നിംസ് മെഡിസിറ്റിയുടേയും സഹകരണത്തോടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളുടേയും സമ്പൂർണ്ണ കായികാരോഗ്യം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ  പ്രഥമാദ്ധ്യാപിക ഗീതാ രാജേന്ദ്രൻ അവതരിപ്പിച്ചു. ചടങ്ങിൽ നിംസ് മെഡിസിറ്റി ഡോക്ടർ ജിജോ മാർട്ടിൻ പി.റ്റി.എ അധ്യക്ഷൻ സി.ഷാജി.സ്കൂൾ മാനേജർ മോഹൻലാൽ കായികാധ്യാപകൻ പി.വി.പ്രേംനാഥ് അനിതകുമാരി എന്നിവർ സംസാരിച്ചു._*


== ''' ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം ''' ==
== ''' ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം ''' ==
178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/580421" എന്ന താളിൽനിന്ന് ശേഖരിച്ചത്