ജി.എൽ.പി.എസ്.പാതിരിക്കോട് (മൂലരൂപം കാണുക)
22:48, 5 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പാതിരിക്കോട് | | സ്ഥലപ്പേര്= പാതിരിക്കോട് | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= വണ്ടൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 48319| | ||
| | | സ്ഥാപിതവർഷം= 1925 | ||
| | | സ്കൂൾ വിലാസം= പി.ഒ. പാതിരിക്കോട് <br/>മലപ്പുറം | ||
| | | പിൻ കോഡ്= 679326 | ||
| | | സ്കൂൾ ഫോൺ= 04933212444 | ||
| | | സ്കൂൾ ഇമെയിൽ=glpspathiricode@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= മേലാറ്റൂർ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി | ||
| പഠന | | പഠന വിഭാഗങ്ങൾ2= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 46 | | ആൺകുട്ടികളുടെ എണ്ണം= 46 | ||
| പെൺകുട്ടികളുടെ എണ്ണം= 53 | | പെൺകുട്ടികളുടെ എണ്ണം= 53 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 99 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=അബ്ദുൽ കാദർ .പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=അബൂബക്കർ .പി | ||
|ഗ്രേഡ്=1 | |ഗ്രേഡ്=1 | ||
| | | സ്കൂൾ ചിത്രം=48319-2.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 31: | വരി 31: | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു കാലത്ത് വിരലിലെണ്ണാവുന്ന | ഒരു കാലത്ത് വിരലിലെണ്ണാവുന്ന അക്ഷരജ്ഞാനികൾ മാത്രമുള്ള ഒരു കുഗ്രാമമായിരുന്നു പാതിരിക്കോട്. അക്കാലത്ത് വിദ്യയുടെ മഹത്വം തിരിച്ചറിഞ്ഞ ഉദാരമനസ്കരുടെ സഹായത്താൽ 1925 ൽ പാതിരിക്കോട് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ പാതിരിക്കോട് ബോർഡ് ഹിന്ദു സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കാപ്പാട്ട് കുഞ്ഞികൃഷ്ണൻ നായർ സ്വന്തം സ്ഥലത്ത് നിർമ്മിച്ചു നൽകിയ ഓലഷെഡ്ഡിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ശക്തമായ കാറ്റിലും മഴയിലും സ്കൂൾ കെട്ടിടം തകർന്നു വീണപ്പോൾ ശ്രീമാൻ കണ്ടമംഗലത്ത് മാത്തുക്കുട്ടി സ്വന്തം വീട് സ്കൂൾ നടത്തുന്നതിനായി വിട്ടുകൊടുത്തു. രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് മാസങ്ങൾക്കകം സ്കൂളിന് കെട്ടിടം പണിതു നൽകി. 1955 ൽ സ്കൂൾ നിർത്തലാക്കാൻ ഡിസ്ട്രിക്റ്റ് ബോർഡ് തീരുമാനിച്ചപ്പോൾ അതിനെ ചെറുത്ത് തോൽപ്പിച്ച് സ്കൂളിനെ നിലനിർത്തി. പിന്നീട് ഏറെക്കാലം വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. 2001 ൽ എടപ്പറ്റ പഞ്ചായത്ത് സ്കൂൾ കെട്ടിടവും 50 സെന്റ് സ്ഥലവും വിലയ്ക്ക് വാങ്ങി. കാലാകാലങ്ങളിൽ ഈ സ്ഥാപനത്തിന്റെ പുരോഗതിക്കു വേണ്ടി നാട്ടുകാരുടെ അങ്ങേയറ്റത്തെ സഹായ സഹകരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട് എന്നതും സ്മരണീയമാണ്. | ||
ഒട്ടേറെ | ഒട്ടേറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലർത്തിക്കൊണ്ട് മേലാറ്റൂർ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമായി ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു. കടന്നു പോയ വർഷങ്ങൾക്കിടയിൽ നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിൽ നിന്ന് ആദ്യാക്ഷരം കുറിച്ചുകൊണ്ട് ഉന്നതങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികളായ പലരും നിയമ പാലകരായും അദ്ധ്യാപകരായും ഡോക്ടർമാരായും മറ്റു പൊതു രംഗങ്ങളിലും സേവനം ചെയ്തവരും സേവനം തുടർന്നുകൊണ്ടിരിക്കുന്നവരുമായ ഈ വിദ്യാലയത്തിന്റെ സന്തതികൾ നിരവധിയാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
2 | 2 കെട്ടിടങ്ങൾ (5 ക്ലാസ്സ് റൂം, 1 ഓഫീസ്), | ||
പാചകപ്പുര, ടോയ്ലറ്റ് | പാചകപ്പുര, ടോയ്ലറ്റ് ആൺകുട്ടികൾ 2 പെൺകുട്ടികൾ 2, | ||
കമ്പ്യൂട്ടർ 1, ലാപ് ടോപ്പ്- പ്രോജക്ടർ 1, | |||
ലെെബ്രറി, | ലെെബ്രറി, | ||
വാഹന സൗകര്യം (പ്രൈവറ്റ്) | വാഹന സൗകര്യം (പ്രൈവറ്റ്) | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ശാസ്ത്രമേള | * ശാസ്ത്രമേള | ||
* കലാകായിക വിദ്യാഭ്യാസം | * കലാകായിക വിദ്യാഭ്യാസം | ||
വരി 49: | വരി 49: | ||
* PTA, MTA, SMC, CPTA | * PTA, MTA, SMC, CPTA | ||
== പഠന വിനോദയാത്ര == | == പഠന വിനോദയാത്ര == | ||
ചരിത്രമുറങ്ങുന്ന | ചരിത്രമുറങ്ങുന്ന രായിരനെല്ലൂർ നാറാണത്തു ഭ്രാന്തന്റെ പ്രതിമ സന്ദർശിച്ചു. | ||
[[പ്രമാണം:48319-studytour-3.jpg|thumb| | [[പ്രമാണം:48319-studytour-3.jpg|thumb|സ്കൂൾ വിദ്യാർത്ഥികൾ രായിരനെല്ലൂർ മല കയറുന്നു...]] | ||
== | == ദിനാചരണങ്ങൾ == | ||
വായനാ ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ | വായനാ ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നു. അനുബന്ധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നു. | ||
== തനത് | == തനത് പ്രവർത്തനങ്ങൾ == | ||
പഞ്ചായത്ത് തല വായനാ | പഞ്ചായത്ത് തല വായനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. | ||
വിദ്യാരംഗം | വിദ്യാരംഗം അഭിനയക്കളരിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. | ||
ഉപജില്ലാ | ഉപജില്ലാ കലോത്സവത്തിൽ എൽ. പി. വിഭാഗത്തിൽ ഒമ്പതാം സ്ഥാനം. | ||
പൂർവ്വ വിദ്യാർത്ഥി സംഗമം, കർഷകശ്രീ അഭിമുഖം, വായനാ മൂല, ലോക്കൽ റിസോഴ്സ് പ്രയോജനപ്പെടുത്തൽ. | |||
[[ജി. | [[ജി.എൽ. പി. എസ്. പാതിരിക്കോട്/കൃഷി|കൃഷി]] | ||
== | == ഭരണനിർവഹണം == | ||
* ഗ്രാമ പഞ്ചായത്ത് | * ഗ്രാമ പഞ്ചായത്ത് | ||