ജി.എൽ. പി. എസ്. പാതിരിക്കോട്/കൃഷി‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാര്‍ത്ഥികളുടെ താത്പര്യ പ്രകാരം അവര്‍ സ്വയം നെല്‍ക‍ൃഷി ആരംഭിച്ചു. അവയുടെ വളര്‍ച്ച, വലിപ്പം കതിരുകള്‍ തുടങ്ങിയവ കാണാന്‍ ഏതാനും വിത്തുകള്‍ മാത്രം... കാലാവസ്ഥയും മഴയും ആ കുരുന്നു ശ്രമങ്ങള്‍ക്ക് തടസ്സമാകുന്നു...