ജി.എൽ.പി.എസ്.പാതിരിക്കോട്/എന്റെ ഗ്രാമം
പാതിരിക്കോട്

മലപ്പുറം ജില്ലയിലെ എടപ്പറ്റ പഞ്ചായത്തിലെ ഒരു പ്രദേശമാണ് പാതിരിക്കോട്. ഗ്രാമീണ സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന നാട്.
ഭൂമിശാസ്ത്രം
എടപ്പറ്റ പഞ്ചായത്തിലെ 6,13,12 വാർഡുകൾ പാതിരിക്കോട് ഗ്രാമത്തിൽ ഉൾപ്പെടുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- ഹെൽത്ത് സെന്റർ
- വായനശാല
ശ്രദ്ധേയരായ വ്യക്തികൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ജി.എൽ.പി.എസ്.പാതിരിക്കോട്
അങ്കണവാടി
ആരാധനാലയങ്ങൾ
- ശ്രീ സുബ്രഹ്മണ്യ സ്വാമി ഭഗവതി ക്ഷേത്രം
- മസ്ജിദുൽ ജലാൽ ജുമാ മസ്ജിദ്
- സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി