"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:
വന്നുചേർന്നു. മാതാപിതാക്കളുടെ സാന്നിധ്യവും അധ്യാപകരുടെ പുഞ്ചിരിക്കുന്ന മുഖവും അപരിചിതത്വത്തെ പാടെ നീക്കാൻ പോന്നതായിരുന്നു. ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്ക് സ്നേഹത്തിന്റെയും തലോടലിന്റെയും കളഭം ചാർത്തി അധ്യാപകർ സ്വാഗതം ചെയ്തു.

                               ഏതൊരു പുതിയ യാത്രയ്ക്കും തുടക്കം കുറിക്കുന്ന പ്രാർത്ഥനാ മ‍ഞ്ജരികളോടെ പരിപാടികൾക്ക് തുടക്കമായി. സ്കൂളിക്ക് പുതിയതായി കടന്നുവന്നവർക്ക് അധ്യാപികയായ സ്റ്റെല്ല ഹെെസിന്ത് സ്വാഗതം അറിയിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനകർമ്മം പി.ടി.​എ പ്രസിഡന്റ് ശ്രീ നവനീത് കൃഷ്ണൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

                                                  ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രന്റെ സന്ദേശം, ഡപ്യുട്ടി ഹെഡ്മിസ്ട്രസ് ഗ്രേസ് മിസ് അധ്യക്ഷഭാഷണത്തോടൊപ്പം വായിച്ചു നൽക്കുകയുണ്ടായി. സ്കൂളിനും സമൂഹത്തിനും രാഷ്ട്രത്തിനുമുതക്കുന്ന നല്ല മക്കളായി തീരണമെന്ന സന്ദേശം പ്രധാനാധ്യാപിക റവ .സി . മാജി നൽകി. നോട്ടു ബുക്കുകൾ വിതരണം ചെയ്തുക്കൊണ്ട് കുട്ടികളെ ഔദ്യോകികമായി പഠനത്തിന് സ്വജ്ജരാക്കി.മുതിർന്ന കുട്ടികൾ നവാഗതർക്കായി പ്രവേ‍ശനഗാനം ആലപിച്ചു.കുട്ടിക്കൾ അത് ഏറ്റുപാടുകയും ചെയ്തതു. കുട്ടികളുടെ ആഹ്ലാദത്തിനു മാറ്റുകൂട്ടാൻ മധുരപലഹാര വിതരണവും നടത്തി. വിനീത ടീച്ചറുടെ നന്ദി പ്രസംഗത്തോടെ കാര്യപരിപാടികൾ അവസാനിച്ചു.

== 8.ദിനാചരണങ്ങൾ ==
== *8.1 എയ്ഡ്സ് ദിനാചരണം==
== *8.1 എയ്ഡ്സ് ദിനാചരണം==
==*8.2 അധ്യാപക ദിനാചരണം==
==*8.2 അധ്യാപക ദിനാചരണം==
അധ്യാപക ദിനത്തിൽ സ്കൂൾ അങ്കണത്തിൽ രണ്ടു നിരയായി നിന്ന വിദ്യാർത്ഥികളുടെ ആശംസാവചനങ്ങളോടെയാണ് അധ്യാപകർ വരവേൽക്കപ്പെട്ടത്. പ്രളയ ദുരിത ബാധിതരോട് അനുഭാവം പ്രകടിപ്പിച്ച് വിപുലമായ ആഘോഷങ്ങൾ ഏതുമില്ലാതെയാണ് അധ്യാപകദിനം കൊണ്ടാടിയത്.    
അധ്യാപക ദിനത്തിൽ സ്കൂൾ അങ്കണത്തിൽ രണ്ടു നിരയായി നിന്ന വിദ്യാർത്ഥികളുടെ ആശംസാവചനങ്ങളോടെയാണ് അധ്യാപകർ വരവേൽക്കപ്പെട്ടത്. പ്രളയ ദുരിത ബാധിതരോട് അനുഭാവം പ്രകടിപ്പിച്ച് വിപുലമായ ആഘോഷങ്ങൾ ഏതുമില്ലാതെയാണ് അധ്യാപകദിനം കൊണ്ടാടിയത്.അന്നേ ദിവസം നടത്തപ്പെട്ട പ്രത്യേക അസംബ്ലിയിൽ അധ്യാപകദിനത്തിന്റെ ആശംസകൾ അറിയിച്ചുക്കൊണ്ട് 10 Bയിലെ റിനു റൂബൻ,10 Cയിലെ മെറിൻ മേരി ദാസ്,9Bയിലെ ഡോണ ,5 Cയിലെ നുവ സെലിൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകന്റെ ഇന്നത്തെ നില, വിദ്യാർത്ഥികളുടെ ഉയർച്ചയിൽ പങ്കുു വഹിക്കുന്ന അധ്യാപകരോടുള്ള സമൂഹത്തിന്റെ നിലപാട് എന്നിവ വ്യക്തമാക്കുന്നവയായിരുന്നു കുട്ടികളുടെ പ്രസംഗങ്ങൾ.ഹെലൻ കെല്ലറുടെ അധ്യാപികയെ പരമാർശിച്ചുക്കൊണ്ട് പ്രധാന അധ്യാപിക റവ.സി.മാജി  അധ്യാപകദിന സന്ദേശവും നൽകി.  വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥൻ' എന്ന കവിതയും അവതരിപ്പിച്ചു. കുട്ടികൾ ചേർന്ന് അധ്യാപകർക്കായി ആശംസ ഗാനവും പാടി.
                      തങ്ങളുടെ അധ്യാപകർക്ക് പ്രാർത്ഥന ആശംസകൾ അറിയിച്ചുക്കൊണ്ട് അസംബ്ലി അവസാനിച്ചു.ക്ലാസുകൾ പൂക്കളും ആശംസാക്കാർഡുകളും നൽകി കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു.
==*8.3 സ്കൂൾ ദിനാചരണം==
==*8.3 സ്കൂൾ ദിനാചരണം==
== *8.4 വയോജന ദിനാചരണം==
== *8.4 വയോജന ദിനാചരണം==
      ദേശീയ വയോജന ദിനത്തോടനുബന്ധിച്ച് ഈ വർഷം വ്യത്യസ്തമായ പരിപ്പാടികളാണ് സ്കൂളിൽ നടത്തിയത്. 5 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടിക്കളുടെ വീട്ടിലുള്ള 70 വയസിനു മുകളിൽ പ്രായമുള്ള വൃദ്ധ മാതാപിതാക്കളെ തെരെഞ്ഞെടുത്ത് നല്ല പാഠം കോർഡിനേറ്റർമാരായ സ്റ്റെല്ല മിസ്സ്,ജ്വാല മിസ്സ് എന്നിവർ സ്കൂളിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് അവർക്ക് അറിവു നൽകി പ്രത്യേകം ക്ഷണിച്ചുിരുന്നു.
      ഒക്ടോബർ ഒന്നിന് രാവിലെ 10 മണിയോടെ പരിപാടികൾ ആരംഭിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ സ്നേഹത്തിന്റെ പ്രതീകമായി റോസാപൂക്കൾ നൽകി അപ്പൂപ്പൻമാരെയും അമ്മൂമ്മമാരെയും വരവേറ്റി. പ്രധാന അധ്യാപിക റവ .സി. മാജി ഒാരോരുത്തരെയും പൊന്നാടയണിയിച്ച് ആദരിച്ചു. പ്രധാന അധ്യാപിക അധ്യക്ഷതവഹിച്ച ചടങ്ങിൽ ജ്വാല ടീച്ചർ, സ്റ്റെല്ല ടീച്ചർ, രജനി ടീച്ചർ, വിദ്യാർത്ഥി പ്രതിനിദികളായി റിനു റൂബൻ എന്നിവർ സംസാരിച്ചു. കൊച്ചുകൊച്ചു സമമ്മാനങ്ങൾ കുട്ടികൾ കരുതിയിരുന്നു. ഡെപ്യൂട്ടി എച്ച്.എം ഗ്രേസ് മിസ്സ് സമ്മാനങ്ങൾ നൽകി.
      കുട്ടികൾ അവതരിപ്പിച്ച പഴയ കാല സിനിമ ഗാനങ്ങൾ മാതാപിതാക്കളെ പൂർവകാല സ്മൃതികളിലേക്ക് എത്തിച്ചു. ചെറുപുഞ്ചിരിയോടെ താളമിടുന്ന മുത്തച്ചൻമാരും മുത്തശ്ശിമാരും ഏവുരിലും കൗതുകമുണർത്തി.
== *8.5 ശിശു ദിനാഘോഷം==
== *8.5 ശിശു ദിനാഘോഷം==
==*8.6 സയൻസ് എക്സിബിഷൻ==
==*8.6 സയൻസ് എക്സിബിഷൻ==
647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/562448" എന്ന താളിൽനിന്ന് ശേഖരിച്ചത്