ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsshschowalloor (സംവാദം | സംഭാവനകൾ)
No edit summary
Nsshschowalloor (സംവാദം | സംഭാവനകൾ)
No edit summary
വരി 82: വരി 82:
<big>'''ജൂൺ-14'''</big><br />
<big>'''ജൂൺ-14'''</big><br />
[[പ്രമാണം:Screenshot from 2018-09-10 22-30-14.png|thumb|KITE CLASS-1]]
[[പ്രമാണം:Screenshot from 2018-09-10 22-30-14.png|thumb|KITE CLASS-1]]
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യക്ലാസ്സ് നടന്നു.PTA അംഗങ്ങൾ,മാത്യസംഗമം പ്രവർത്തകർ,രക്ഷിതാക്കൾ,സ്കൂൾസ്റ്റാഫ്എന്നിവരുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ്.T.O.സലീലകുമാരി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.ക്ലാസ്സിനിടയിൽ കുട്ടികൾക്ക് ലഘുഭക്ഷണം നൽകി.Kite attendance ബുക്കിലും ഒാൺലൈനായിട്ടും കുട്ടികളുടെ ഹാജർ രേഖപ്പെടുത്തി.കുട്ടികൾക്ക് പ്രവർത്തനകലണ്ടർ,activity book,note books, pen എന്നിവ വിതരണം ചെയ്തു.കൈറ്റ് പ്രവേശന ഫാം കുട്ടികളിൽ നിന്നും രക്ഷകർത്താവിന്റെ കൈയ്യൊപ്പൊടുകൂടി വാങ്ങി.
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യക്ലാസ്സ് നടന്നു.PTA അംഗങ്ങൾ,മാത്യസംഗമം പ്രവർത്തകർ,രക്ഷിതാക്കൾ, സ്കൂൾസ്റ്റാഫ് എന്നിവരു ടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ്.T.O.സലീലകുമാരി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.ക്ലാസ്സിനിടയിൽ കുട്ടികൾക്ക് ലഘുഭക്ഷണം ന ൽകി.Kite attendance ബുക്കിലും ഒാൺലൈനായിട്ടും കുട്ടികളുടെ ഹാജർ രേഖ പ്പെടുത്തി.കുട്ടികൾക്ക് പ്രവർത്തനകലണ്ടർ, ലിറ്റിൽ കൈറ്റ് വർക്ക്  ഡയറി,note books, pen എന്നിവ വിതരണം ചെയ്തു.കൈറ്റ് പ്ര വേശനഫാം കുട്ടികളിൽ നിന്നും രക്ഷകർത്താവി ന്റെ കൈയ്യൊപ്പൊടുകൂടി വാങ്ങി.
{|style="margin: 0 auto;"
{|style="margin: 0 auto;"
|[[പ്രമാണം:100002.jpg|thumb|ONE DAY CAMP]]
|[[പ്രമാണം:100002.jpg|thumb|ONE DAY CAMP]]

05:29, 18 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

44026-ലിറ്റിൽകൈറ്റ്സ്
Registration Certificate
സ്കൂൾ കോഡ്44026
യൂണിറ്റ് നമ്പർLK/2018/44026
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർസനു.എ.എസ്സ്.
ഡെപ്യൂട്ടി ലീഡർആദർശ്.ജീ.എസ്സ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗോപകുമാരൻനായർ.എം.എസ്സ്.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കലാദേവി.ബീ.ജി.
അവസാനം തിരുത്തിയത്
18-11-2018Nsshschowalloor
ലിറ്റിൽകൈറ്റ്സ് ക്ലബ്ബ്

2018 മാർച്ച്4ന്കമ്പ്യൂട്ടർ റൂമിൽ വച്ച് നടത്തിയ അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ 25%ത്തിൽ കൂടുതൽ സ്ക്കോറുള്ള 25 പേർക്ക് ലിറ്റിൽകൈറ്റ്സ് അംഗത്വം നൽകി.കൈറ്റ് ലഭ്യമാക്കിയ ചോദ്യങ്ങളുപയോഗിച്ച് ക്വിസ്സ് മത്സരത്തിന്റെ മാത്യ കയിലാണ് അഭിരുചിപരീക്ഷ നടത്തിയത്.ര‍ജിസ്റ്റർ ചെയ്ത എല്ലാകുട്ടികൾക്കും പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകി. തെര ഞ്ഞെടുത്ത കുട്ടികളുടെ വിശദാംശങ്ങൾ ലിറ്റിൽകൈറ്റ്സ് ഒാൺലൈൻ പോർട്ടലിൽ രജിസ്റ്റർചെയ്തു.ജൂലൈ മാസം ലിറ്റിൽ കൈറ്റ് സിന്റെ പ്രവർത്തനം ആരംഭി ച്ചു.എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്കു ശേഷം 3.30-4.45 കൈറ്റ് ക്ലാസ്സുകൾ .സ്കൂളിന്റെ മുൻഭാഗത്ത് ലിറ്റി ൽകൈറ്റ് Name Boardവച്ചു. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ലിറ്റിൽകൈറ്റ്സ്-IDകാർഡ് നൽകി.ഹെഡ്മിസ്ട്രസ്ശ്രീമതി T.Oസലി ലകുമാരി ക്ലാസ്സുകളുടെ ഉദ്ഘാനം നിർവഹിച്ചു

ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ യൂണിറ്റ് തല സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾതല നിർവഹണസമിതി രൂപീകരിച്ചു.

സ്കൂൾതല നിർവഹണസമിതി

ചെയർമാൻ ശ്രീ.AB.വിജയകുമാർ(PTA പ്രസിഡന്റ്)
കൺവീനർ ശ്രീമതി.T.O.സലീലകുമാരി(ഹെസ് മിസ്ട്രസ്)
വൈസ്ചെയർമാൻ-1 ശ്രീമതി.P.സരോജം(പ്രസിഡന്റ് മാത്യസംഗമം)
വൈസ്ചെയർമാൻ-2 ശ്രീ.D.S.ഷിബു PTA(വൈസ്പ്രസിഡന്റെ്
ജോ:കൺവീനർ-1 ശ്രീ.M.S.ഗോപകുമാരൻനായർ,കൈറ്റ്മാസ്റ്റർ
ജോ:കൺവീനർ-2 ശ്രീമതി.B.G.കലാദേവി,കൈറ്റ്മിസ്ട്രസ്
സാങ്കേതിക ഉപദേഷ്ടാവ് ശ്രീ.M.P.പത്മകുമാർ.SITC
കുട്ടികളുടെ പ്രതിനിധി-1 അരുണിമ(സ്കൂൾ ലീഡർ)
കുട്ടികളുടെ പ്രതിനിധി-2 സനു.A.S(കൈറ്റ് ലീഡർ)
കുട്ടികളുടെ പ്രതിനിധി-3 ആജർശ്(ഡെപ്യൂട്ടി ലീഡർ

സ്കൂൾതല മൂല്യനിർണ്ണയ സമിതി

ലിറ്റിൽകൈറ്റ്സിന്റെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് മാർ‍ഗ്ഗനിർദ്ദേശം നൽകുന്നതിനും പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിനും മൂല്യനിർണ്ണയ സമിതി രൂപീകരിച്ചു.സമിതി ഒാരോ ഘട്ടത്തിലുള്ള പ്രകടനങ്ങളും വിവിധക്യാമ്പുകളിലെ പങ്കാളിത്തവും വിലയിരുത്തി മിക വുകൾ പുലർത്തുന്ന കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുകയും വർഷാവസാനം യൂണിറ്റ് തല പ്രവർത്തനങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യും

ചെയർമാൻ ശ്രീമതി.T.O.സലീലകുമാരി(ഹെസ് മിസ്ട്രസ്)
സ്കൂൾ എെ.ടീ.കോർ‍ിനേറ്റർ ശ്രീ.M.P.പത്മകുമാർ.SITC
ജോയിന്റ്-എെ.ടീ.കോർ‍ിനേറ്റർ ശ്രീ.M.S.ഗോപകുമാരൻനായർ
കൈറ്റ് മാസ്റ്റർ ശ്രീ.M.S.ഗോപകുമാരൻനായർ
കൈറ്റ്മിസ്ട്രസ് ശ്രീമതി.B.G.കലാദേവി,
PTAഎക്സിക്യൂട്ടിവ് ഏംഗം ശ്രീ.സനൽകുമാർ
MP PADMAKUMAR
MS Gopakumarannair
KALADEVI

2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ജൂൺ-8
നിർവഹണസമിതിയുടെ തെരഞ്ഞെടുപ്പിന് ശേഷം സ്ക്കൂൾതലസമിതിയുടെ ആദ്യയോഗം നടന്നു.ലിറ്റിൽകൈറ്റ്സിന്റ ഒരു വർഷ ത്തെ പ്രവർത്തന കലണ്ടർ ചർച്ച ചെയ്തു.ലിറ്റിൽ കൈറ്റ്സിൽ അംഗമായ കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം കൂടി പദ്ധതി യുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ തീരു മാനിച്ചു.യൂണിറ്റ്തല പ്രവർത്തനകലണ്ടർ സ്കൂൾനോട്ടീസ് ബോർഡിൽ പ്രദർശി പ്പിച്ചു
ജൂൺ-14

KITE CLASS-1

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യക്ലാസ്സ് നടന്നു.PTA അംഗങ്ങൾ,മാത്യസംഗമം പ്രവർത്തകർ,രക്ഷിതാക്കൾ, സ്കൂൾസ്റ്റാഫ് എന്നിവരു ടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ്.T.O.സലീലകുമാരി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.ക്ലാസ്സിനിടയിൽ കുട്ടികൾക്ക് ലഘുഭക്ഷണം ന ൽകി.Kite attendance ബുക്കിലും ഒാൺലൈനായിട്ടും കുട്ടികളുടെ ഹാജർ രേഖ പ്പെടുത്തി.കുട്ടികൾക്ക് പ്രവർത്തനകലണ്ടർ, ലിറ്റിൽ കൈറ്റ് വർക്ക് ഡയറി,note books, pen എന്നിവ വിതരണം ചെയ്തു.കൈറ്റ് പ്ര വേശനഫാം കുട്ടികളിൽ നിന്നും രക്ഷകർത്താവി ന്റെ കൈയ്യൊപ്പൊടുകൂടി വാങ്ങി.

ONE DAY CAMP
EXPERT CLASS
MALAYALAM TYPING PRACTICE