"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 117: വരി 117:
[[ചിത്രം:Gurusaparya.jpg|'''GURUSAPARYA'''|ലഘുചിത്രം|left|150px]]

=== [[ പി ടി എ ജനറൽ ബോഡി മീറ്റിംഗ് ]] ===

13/7/18 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് സെൻറ് ജോസഫ്‌സ് യു പി എസ് കൂനമ്മാവിൽ  1  മുതൽ 7  വരെയുള്ള ക്ലാസിലെ കുട്ടികളുടെ പി ടി എ ജനറൽ ബോഡി മീറ്റിംഗ് നടത്തുകയുണ്ടായി. ഏകദേശം 1500 മാതാപിതാക്കൾ ഇതിൽ പങ്കെടുത്തു.

ഹെഡ്മിസ്ട്രസ് സീന ജോസിന്റെ സ്വാഗതത്തോടെ മീറ്റിംഗ് ആരംഭിച്ചു.അധ്യാപക പ്രധിനിധി ലീമാമോൾ ടീച്ചർ 2017 -18  വർഷത്തെ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും , വരവ് ചെലവ് കണക്കുകളും സമക്ഷം അവതരിപ്പിച്ചു.മാനേജർ ഡോക്ടർ സിസ്റ്റർ ജോളി ഉദഘാടനം നിർവഹിക്കുകയും,പി ടി എ പ്രസിഡന്റ് മിസ്റ്റർ അനിൽ ജോസ് അധ്യക്ഷ പദം അലങ്കരിക്കുകയും ചെയ്‌തു.

വരി 180: വരി 180:
=== [[ ക്ലബ്ബ് മത്സരങ്ങൾ  ]] ===
=== [[ ക്ലബ്ബ് മത്സരങ്ങൾ  ]] ===
24/7/18 ചൊവ്വാഴ്ച 2.30 മുതൽ 3.30 വരെയുള്ള സമയത്തു വർക്ക് എക്സ്പീരിയൻസ് , സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയുടെ സ്കൂൾ തല മത്സരങ്ങൾ നടത്തി. ഒന്നും രണ്ടും സ്ഥാനത്തിനര്ഹരായവരെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാതല മത്സരങ്ങൾക്ക് അയക്കാമെന്നു തീരുമാനമെടുത്തു.

[[ചിത്രം:Work experience competiton.jpg|'''WORK EXPERIENCE'''|ലഘുചിത്രം|left|150px]]
[[ചിത്രം: Work experience .jpg|'''WORK EXPERIENCE'''|ലഘുചിത്രം|left|150px]]
[[ചിത്രം: Work experience for students .jpg|'''WORK EXPERIENCE'''|ലഘുചിത്രം|left|150px]]
=== [[ ഒരു കൈതാങ് ]] ===
=== [[ ഒരു കൈതാങ് ]] ===

"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്