"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 72: | വരി 72: | ||
=== [[ സ്മാർട്ട് റൂം ]] === | === [[ സ്മാർട്ട് റൂം ]] === | ||
പ്രോജെക്ടറോട് കൂടിയ ഒരു മുറി കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂമായി ഒരുക്കിയിരിക്കുന്നു. ടീച്ചേഴ്സിന് കൈകാര്യം ചെയ്യാവുന്ന രീതിയിലുള്ള സോഫ്റ്റ് വെയറോടുകൂടി ഉള്ള ഈ സൗകര്യം കുട്ടികളെ പഠനവുമായി ബന്ധപ്പെട്ട വീഡിയോകൾ കാണിക്കുവാനും ഉപയോഗിക്കുന്നു. | |||
=== [[ ഓഡിറ്റോറിയം ]] === | === [[ ഓഡിറ്റോറിയം ]] === | ||
മുകളിലെ നിലയിലായി കുട്ടികൾക്ക് കലാപരമായും പ്രാർത്ഥനാപരമായും വളരുന്നതിന് വേണ്ടി വലിയ ഒരു ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. എല്ലാവരെയും ഉള്കൊള്ളുവാനുള്ള സ്ഥലം ഉള്ളതുകൊണ്ട് പരിപാടികൾ ഒരുക്കാൻ യാധൊരു കാലതാമസവും സംഭവിക്കാറില്ല.സൗണ്ട് സിസ്റ്റത്തിനുള്ള സൗകര്യങ്ങളും അവിടെ തന്നെ ഒരിക്കിയിട്ടുള്ളതിനാൽ മികവോടുകൂടി കലാപരിപാടികൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. | മുകളിലെ നിലയിലായി കുട്ടികൾക്ക് കലാപരമായും പ്രാർത്ഥനാപരമായും വളരുന്നതിന് വേണ്ടി വലിയ ഒരു ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. എല്ലാവരെയും ഉള്കൊള്ളുവാനുള്ള സ്ഥലം ഉള്ളതുകൊണ്ട് പരിപാടികൾ ഒരുക്കാൻ യാധൊരു കാലതാമസവും സംഭവിക്കാറില്ല.സൗണ്ട് സിസ്റ്റത്തിനുള്ള സൗകര്യങ്ങളും അവിടെ തന്നെ ഒരിക്കിയിട്ടുള്ളതിനാൽ മികവോടുകൂടി കലാപരിപാടികൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. | ||