"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
Stjosephupsknmv (സംവാദം | സംഭാവനകൾ)
വരി 32: വരി 32:
== ചരിത്രം ==
== ചരിത്രം ==
സ്ത്രീ വിദ്യാഭാസം നാടിന്റെ ഭാഗമല്ലാതിരുന്ന കാലഘട്ടത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്‌ഷ്യം വെച്ച് 1867 വി . ചാവറ പിതാവിനാൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ച്.(സി.എം.സി. നാളാകമം വാല്യം പേജ് 47 ). പുത്തനങ്ങാടി സി.കരാറായായിരുന്നു ആദ്യത്തെ ഗുരുനാഥ . അക്ഷരാഭ്യാസത്തിന്റെ പ്രയോജനം ജനസമുങുഹത്തിനു വേണ്ടത്ര മനസിലാക്കാൻ കഴിയാതിരുന്നതിനാൽ കുട്ടികളെ അയക്കുവാൻ ഒരുക്കമുള്ളവർ കുറവായിരുന്നു. കുര്യാകോസച്ചനും ഇറ്റാലിയൻ മിഷനറിയായ ലെയോ പോൾദ് ബൊക്കാറോ മുന്നുപാച്ചനും വീട് തോറും കയറിയിറങ്ങി ജനങ്ങളെ ഉത്സാഹിപ്പിക്കുകയും പിടിയരി പ്രസ്ഥാനത്തിലുഉടെ ഉച്ചഭക്ഷണം നല്കാമെന്നുള്ള പദ്ധതി ആവിഷ്കരിച്ചുകൊണ്ടു കുട്ടികളെ വിദ്യാലയത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. കുട്ടികളുടെ സംഖ്യ ക്രമാധീതമായി കു‌ടി. കേരളത്തിലെ വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം നിലവിൽ വരുന്നതിൽ ഇതൊരു നാഴികക്കല്ലായി. കുട്ടികളെ ഭാഷ,കണക്കു, സംഗീതം,തയ്യൽ,കൊന്തകെട്ടു ഇവയാണ് പഠിപ്പിച്ചിരുന്നത്. വി.ചാവറപിതാവ് പരിശീലിപ്പിച്ച ഈ  കൊന്തകെട്ടു ഒരു കുടിൽ വ്യവസായമായി വളർന്നതോടെ ഈ നാടിന്റെ മുഖച്ഛായയ്ക്കു പുതിയൊരു മാനം കൈവരികയുണ്ടായി കൂടാതെ കുട്ടികൾക്ക് അക്ഷരവെളിച്ചം നൽകാൻ കഴിഞ്ഞത് വിദ്യാലയത്തിന്റെ അത്ഭുതപുതുർണമായ വളർച്ചക്ക് വഴി തെളിച്ചു.

1872 ൽ ആയപ്പോൾ കുട്ടികളുടെ എണ്ണം 150 ആയി വർധിച്ചു. ആയതിനാൽ മഠത്തിന്റെ കിഴക്കു ഭാഗത്തു ഒരു കെട്ടിടം പണി കഴിപ്പിച്ചു ക്ലാസ്സുകൾ അതിലേക്കു മാറ്റി. കുട്ടികൾക്ക് കൂടുതൽ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി താമസിച്ചു പഠിക്കുവാൻ ഒരു ബോർഡിങ്ങും അനാഥശാലയും പണികഴിപ്പിക്കുകയുണ്ടായി. 1922 ൽ ജൂൺ 16 മുതൽ സ്‌കൂളിന് ഗവണ്മെന്റിൽ നിന്നും ഗ്രാൻഡ് ലഭിക്കാൻ തുടങ്ങി. കുട്ടികളുടെ സ്വഭാവ രുപീകരണവും നാടിന്റെ അഭിവൃദ്ധിയും ലക്ഷ്യമാക്കി 1948 സെപ്റ്റംബറിൽ ഇത് മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1949 ൽ തന്നെ യു പി സ്‌കൂളിന് എയ്ഡഡ് പദവി ലഭിക്കുകയുണ്ടായി. 1991 ൽ സി.എം.സി സഭയുടെ 125 ആം വാർഷികത്തോടനുബന്ധിച്ചു ജയൂബിലീസ്മാരകമായി പന്ത്രണ്ടു ക്‌ളാസ്സ്‌റൂമുകൾ അടങ്ങിയ ഇരുനിലക്കെട്ടിടം നിലവിൽ വന്നു.അതോടൊപ്പം തന്നെ കുട്ടികളുടെ യാത്രാസൗകര്യം പരിഗണിച്ചു സ്കൂൾ ബസ് ആരംഭിച്ചു. 1993 ൽ 5 ആം ക്ലാസ് മുതൽ മലയാളം മീഡിയത്തിനു പാരലലായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1998 ൽ യു പി സ്കൂൾ മിഡിൽ സ്‌കൂൾ  ആയി ഉയർത്തപ്പെട്ടതിന്റെ സുവർണജൂബിലി

== ലോഗോ  ==
== ലോഗോ  ==
"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്