"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36002 (സംവാദം | സംഭാവനകൾ)
36002 (സംവാദം | സംഭാവനകൾ)
വരി 38: വരി 38:
== ചരിത്രം ==
== ചരിത്രം ==
<font color="blue">മലങ്കര കാത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതയിലെ ആദ്യത്തെ ഹൈസ്കൂളായി 1934 ൽ ജന്മമെടുത്ത കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂളിന്സഭാപരമായ ശുശ്രൂഷ കൊണ്ടും സാമൂഹിക പതിബദ്ധത കൊണ്ടും സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ ഒരു സ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ 85 -ൽ പരം വർഷങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് നിസ്തുല സേവനം അനുഷ്ഠിക്കുന്ന
<font color="blue">മലങ്കര കാത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതയിലെ ആദ്യത്തെ ഹൈസ്കൂളായി 1934 ൽ ജന്മമെടുത്ത കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂളിന്സഭാപരമായ ശുശ്രൂഷ കൊണ്ടും സാമൂഹിക പതിബദ്ധത കൊണ്ടും സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ ഒരു സ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ 85 -ൽ പരം വർഷങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് നിസ്തുല സേവനം അനുഷ്ഠിക്കുന്ന
ഈവിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം
ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം
നടത്തുകയാണിവിടെ.
നടത്തുകയാണിവിടെ.
"ഭാരത ന്യൂമാൻ" എന്ന അപരനാമത്തിൽ
"ഭാരത ന്യൂമാൻ" എന്ന അപരനാമത്തിൽ
(പഖ്യാതനായ ഭാഗ്യസ് മരണാർഹനായ
അറിയപ്പെടുന്ന ഭാഗ്യസ്മരണാർഹനായ
അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ്
അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ്
തിരുമേനിയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.
തിരുമേനിയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.
അദ്ദേഹത്തെ ഇത്തരുണത്തിൽ സ്മരിക്കുന്നത്
അദ്ദേഹത്തെ ഇത്തരുണത്തിൽ സ്മരിക്കുന്നത്
ഉചിതമായിരിക്കും.മാവേലിക്കര യിൽ പുരാതനവും
ഉചിതമായിരിക്കും.മാവേലിക്കരയിൽ പുരാതനവും
പ്രസിദ്ധവുമായ പണിക്കരു കുടുംബത്തിൽ
പ്രസിദ്ധവുമായ പണിക്കരു കുടുംബത്തിൽ
തോമാപണിക്കരുടെയും അന്നമ്മയുടെയും
തോമാപണിക്കരുടെയും അന്നമ്മയുടെയും
വരി 59: വരി 59:
കോട്ടയം എം.ഡി. ഹൈസ്ക്കൂളിൽ
കോട്ടയം എം.ഡി. ഹൈസ്ക്കൂളിൽ
പ്രിൻസിപ്പലായി നിയമിച്ചു. അവിടെ സേവനം
പ്രിൻസിപ്പലായി നിയമിച്ചു. അവിടെ സേവനം
അനുഷ്ഠിച്ചു കൊണ്ടിരിക്കെ 1908 ആഗസ്റ്റ് 15ാം
അനുഷ്ഠിച്ചുകൊണ്ടിരിക്കെ 1908 ആഗസ്റ്റ് 15ാം
തീയതി അദ്ദേഹം വൈദീകപട്ടം സ്വീകരിച്ചു. 1925
തീയതി അദ്ദേഹം വൈദീകപട്ടം സ്വീകരിച്ചു. 1925
മെയ് 10-ാം തീയതി മെത്രാനായി വാഴിക്കുകയും
മെയ് 10-ാം തീയതി മെത്രാനായി വാഴിക്കുകയും
മാർ ഈവാനിയോസ് എന്ന പേര്
മാർ ഈവാനിയോസ് എന്ന പേര്
സ്വീകരിക്കുകയും ചെയ്തു. 1929 ഫെബ്രുവരി13-ാം തീയതി മെത്രാപ്പോലീത്തയായി.ഉയർത്തപ്പെട്ടു. 1930 സെപ്റ്റംബർ 20-ാം തീയതി
സ്വീകരിക്കുകയും ചെയ്തു. 1929 ഫെബ്രുവരി13-ാം തീയതി മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. 1930 സെപ്റ്റംബർ 20-ാം തീയതി
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുനരൈക്യ
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുനരൈക്യ
പ്രസ്ഥാനം രൂപമെടുത്തു.മനുഷ്യന്റെ സമഗ്ര വികസനത്തിൽ
പ്രസ്ഥാനം രൂപമെടുത്തു.മനുഷ്യന്റെ സമഗ്ര വികസനത്തിൽ
വരി 70: വരി 70:
ബോധവാനായിരുന്നു. നാടിന്റെ വളർച്ചക്ക്
ബോധവാനായിരുന്നു. നാടിന്റെ വളർച്ചക്ക്
പള്ളികളിൽ മാത്രമല്ല പള്ളിക്കൂടങ്ങളും
പള്ളികളിൽ മാത്രമല്ല പള്ളിക്കൂടങ്ങളും
അനു പേഷണീയ മാണെന്ന് അദ്ദേഹം
അനിവാര്യമാണെന്ന് അദ്ദേഹം
വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസത്തിനും ധാർമ്മിക
വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസത്തിനും ധാർമ്മിക
മൂല്യങ്ങൾക്ക് മുന്തിയ പരിഗണന നൽകിയ
മൂല്യങ്ങൾക്കും മുന്തിയ പരിഗണന നൽകിയ
തിരുമേനി അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുമേനി അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സ്ഥാപിച്ചു.
സ്ഥാപിച്ചു.
കറ്റാനം മാങ്കാവിൽ കുടുംബത്തിലെ ഒരു പ്രമുഖ
കറ്റാനം മാങ്കാവിൽ കുടുംബത്തിലെ ഒരു പ്രമുഖ
വൈദീകനായിരുന്ന ബഹുമാനപ്പെട്ട
വൈദീകനായിരുന്നു ബഹുമാനപ്പെട്ട
എം.ജി.സാമുവേൽ കത്തനാർ. അദ്ദേഹം 1916 ൽ
എം.ജി.സാമുവേൽ കത്തനാർ. അദ്ദേഹം 1916 ൽ
ഫാദർ ഗീവർഗ്ഗീസ് മെമ്മോറിയലായി ഒരു
ഫാദർ ഗീവർഗ്ഗീസ് മെമ്മോറിയലായി ഒരു
പമറി സ്കൂൾ ആരംഭിച്ചു. 1927 ൽ ആ സ്കൂൾ
പ്രൈമറി സ്കൂൾ ആരംഭിച്ചു. 1927 ൽ ആ സ്കൂൾ
മലയാളം മിഡിൽ സ് കൂളായി ഉയർന്നു.
മലയാളം മിഡിൽ സ്കൂളായി ഉയർന്നു.
ഈയവസരത്തിൽ മാർ ഈവാനിയോസ്
ഈ അവസരത്തിൽ മാർ ഈവാനിയോസ്
തിരുമേനിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട
തിരുമേനിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട
പുനരെക്യപ്രസ്ഥാനത്തിൽ ആകൃഷ്ടനായ
പുനെൈരക്യപ്രസ്ഥാനത്തിൽ ആകൃഷ്ടനായ
ബഹുമാനപ്പെട്ട മാങ്കാവിലച്ചൻ, തിരുമേനിയുടെ
ബഹുമാനപ്പെട്ട മാങ്കാവിലച്ചൻ, തിരുമേനിയുടെ
സാമൂഹ്യസേവനങ്ങളും താത്പര്യങ്ങളും
സാമൂഹ്യസേവനങ്ങളും താത്പര്യങ്ങളും
ി നനവാനിയോസ് തിരുമേനി
കറ്റാനത്തേക്ക് കേന്ദ്രീകരിപ്പിച്ചു.മലയാളം മിഡിൽ സ് കൂളായി ഉയർന്നു.
കറ്റാനത്തേക്ക് കേന്ദ്രീകരിപ്പിച്ചു.മലയാളം മിഡിൽ സ് കൂളായി ഉയർന്നു.
ഈയവസരത്തിൽ മാർ ഈവാനിയോസ്
തിരുമേനിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട
പുനരൈക്യപ്രസ്ഥാനത്തിൽ ആകൃഷ്ടനായ
ബഹുമാനപ്പെട്ട മാങ്കാവിലച്ചൻ, തിരുമേനിയുടെ
സാമൂഹ്യ സേവനങ്ങളും താത് പര്യങ്ങളും
കറ്റാനത്തേക്ക് കേന്ദ്രീകരിപ്പിച്ചു.
1932-ൽ മാർ ഈവാനിയോസ് തിരുമേനി
1932-ൽ മാർ ഈവാനിയോസ് തിരുമേനി
അന്ന് സഭ ഭരിച്ചിരുന്ന പരിശുദ്ധ XI-ാം പീയൂസ്
അന്ന് സഭ ഭരിച്ചിരുന്ന പരിശുദ്ധ XI-ാം പീയൂസ്
വരി 101: വരി 94:
നൽകിയ സംഭാവനകൊണ്ട് കറ്റാനത്തെ പള്ളി
നൽകിയ സംഭാവനകൊണ്ട് കറ്റാനത്തെ പള്ളി
വലുതാക്കാൻ തീരുമാനിച്ചു. എന്നാൽ പള്ളി
വലുതാക്കാൻ തീരുമാനിച്ചു. എന്നാൽ പള്ളി
'വലുതാക്കി പണിയുന്നതിനേക്കാൾ കറ്റാനത്ത്
വലുതാക്കി പണിയുന്നതിനേക്കാൾ കറ്റാനത്ത്
ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതാണ് ഉത്തമം
ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതാണ് ഉത്തമം
എന്ന് തിരുമേനിക്ക് ബോധ്യമായി. തിരുമേനി
എന്ന് തിരുമേനിക്ക് ബോധ്യമായി. തിരുമേനി
വരി 111: വരി 104:
കാണുന്ന ഈ സരസ്വതീക്ഷേത്രം. ഈ
കാണുന്ന ഈ സരസ്വതീക്ഷേത്രം. ഈ
സ്കൂളിന്റെ ആദ്യത്തെ ലോക്കൽ മാനേജരായിരുന്നു
സ്കൂളിന്റെ ആദ്യത്തെ ലോക്കൽ മാനേജരായിരുന്നു
ബഹുമാനപ്പെട്ട എം.ജി.സാമുവേൽ കത്തനാർ ഇന്ന്
ബഹുമാനപ്പെട്ട എം.ജി.സാമുവേൽ കത്തനാർ. ഇന്ന്
ഈ സ്കൂൾ നിൽക്കുന്ന സ്ഥലം ചെങ്കല്ലുകൾ
ഈ സ്കൂൾ നിൽക്കുന്ന സ്ഥലം ചെങ്കല്ലുകൾ
വെട്ടിയെടുക്കുന്ന കുഴികൾ നിറഞ്ഞ ഒരു തരിശു
വെട്ടിയെടുക്കുന്ന കുഴികൾ നിറഞ്ഞ ഒരു തരിശു
വരി 121: വരി 114:
എത്തിച്ചേരുകയായിരുന്നു. അക്കാലത്ത്
എത്തിച്ചേരുകയായിരുന്നു. അക്കാലത്ത്
ഹൈസ്കൂൾ വിദ്യാഭ്യാസം വളരെ
ഹൈസ്കൂൾ വിദ്യാഭ്യാസം വളരെ
ചിലവേറിയതായിരുന്നു. ധനാഢ്യൻ മാരുടെ
ചിലവേറിയതായിരുന്നു. ധനാഢ്യൻമാരുടെ
മക്കൾക്ക് മാത്രം ആശിക്കാവുന്ന ഒരു
മക്കൾക്ക് മാത്രം ആശിക്കാവുന്ന ഒരു
അ ത്യാഡംബര ജീവിതശൈലിയായിരിന്നു
അത്യാഡംബര ജീവിതശൈലിയായിരിന്നു
ഹൈസ്ക്കൂൾ വിദ്യാഭ്യാസം. എന്നാൽ
ഹൈസ്ക്കൂൾ വിദ്യാഭ്യാസം. എന്നാൽ
സ്കൂളിന്റെ ആരംഭഘട്ടത്തിൽ ഫീസ് സൗജന്യം
സ്കൂളിന്റെ ആരംഭഘട്ടത്തിൽ ഫീസ് സൗജന്യം ആയിരുന്നു. ഈ സൗജന്യത്തിൽ
സർവ്വസാധാരണമായിരുന്നു. ഈ സൗജന്യത്തിൽ
പദേശങ്ങളിൽ നിന്ന് പോലും അനേകം
പദേശങ്ങളിൽ നിന്ന് പോലും അനേകം
ആകൃഷ്ടരായി കറ്റാനത്തിന്റെ വിദൂര
ആകൃഷ്ടരായി കറ്റാനത്തിന്റെ വിദൂര