"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 107: | വരി 107: | ||
എന്ന് തിരുമേനിക്ക് ബോധ്യമായി. തിരുമേനി | എന്ന് തിരുമേനിക്ക് ബോധ്യമായി. തിരുമേനി | ||
ബഹുമാന്യനായ മാങ്കാവിൽ അച്ചന്റെ | ബഹുമാന്യനായ മാങ്കാവിൽ അച്ചന്റെ | ||
സഹായസഹകരണത്തോടുകൂടി 1934-ൽ | സഹായസഹകരണത്തോടുകൂടി 1934-ൽ | ||
</font color="red"> | </font color="red">പരിശുദ്ധ 11-ാം പീയൂസ് മാർപ്പാപ്പയുടെ | ||
നാമധേയത്തിൽ ഒരു ഇംഗ്ലീഷ് ഹൈസ്കൂൾ | |||
കറ്റാനത്ത് സ്ഥാപിച്ചു. അതാണ് ഇന്ന് നാം | |||
കാണുന്ന ഈ സരസ്വതീക്ഷേത്രം. ഈ | |||
സ്കൂളിന്റെ ആദ്യത്തെ ലോക്കൽ മാനേജരായിരുന്നു | |||
ബഹുമാനപ്പെട്ട എം.ജി.സാമുവേൽ കത്തനാർ ഇന്ന് | |||
ഈ സ്കൂൾ നിൽക്കുന്ന സ്ഥലം ചെങ്കല്ലുകൾ | |||
വെട്ടിയെടുക്കുന്ന കുഴികൾ നിറഞ്ഞ ഒരു തരിശു | |||
ഭൂമിയായിരുന്നു. അതിന്റെ ഉടമസ്ഥാവകാശം | |||
മാങ്കാവിൽ കുടുംബത്തിൽനിന്ന് ഈവാനിയോസ് | |||
തിരുമേനി കൈയേറ്റപ്പോൾ സാമൂഹ്യമായും | |||
വിദ്യാഭ്യാസമായും പിന്നോക്കം നിന്നിരുന്ന കറ്റാനം | |||
എന്ന കുഗ്രാമം സത്വര പുരോഗതിയുടെ പാതയിൽ | |||
എത്തിച്ചേരുകയായിരുന്നു. അക്കാലത്ത് | |||
ഹൈസ്കൂൾ വിദ്യാഭ്യാസം വളരെ | |||
ചിലവേറിയതായിരുന്നു. ധനാഢ്യൻ മാരുടെ | |||
മക്കൾക്ക് മാത്രം ആശിക്കാവുന്ന ഒരു | |||
അ ത്യാഡംബര ജീവിതശൈലിയായിരിന്നു | |||
ഹൈസ്ക്കൂൾ വിദ്യാഭ്യാസം. എന്നാൽ ഇ | |||
സ്കൂളിന്റെ ആരംഭഘട്ടത്തിൽ ഫീസ് സൗജന്യം | |||
സർവ്വസാധാരണമായിരുന്നു. ഈ സൗജന്യത്തിൽ | |||
പദേശങ്ങളിൽ നിന്ന് പോലും അനേകം | |||
ആകൃഷ്ടരായി കറ്റാനത്തിന്റെ വിദൂര | |||
പാവപ്പെട്ട കുട്ടികൾ ഇവിടേക്ക് വന്നുകൊണ്ടിരുന്നു. | |||
ഇ വ ർ ക്ക് ത ാ മ സി ച്ച് പ രി ക്ക ന്ന തി ന് | |||
വി ദ ്യ 2 ർ ത്ഥ ി ക ൾ ഉ ൾ ക്ക് 2 ള്ള | |||
ഒരുബോർഡിംഗ്1945-ൽ സ്ഥാപിതമായി. 140-ൽപരം | |||
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ബോർഡിംഗ് | |||
ആ ണ് ഇ ന്ന ീ സ ക്ക് 2 ള ി ന ന 2 s | |||
അനുബന്ധിച്ചുള്ളത് ബഥനി സന്യാസസമൂ ഹ | |||
ത്തിലെബഹുമാനപ്പെട്ട വൈദീകരാണ് ഇതിൻ | |||
പവർത്തന മണ്ഡലങ്ങളിൽ അന്തസ്സും ശ്രയസ്സും | |||
ചുമതല വഹിക്കുന്നത്. സ്കൂളിന്റെ വിവിധ | |||
സംരക്ഷിക്കുവാൻബോർഡിംഗഅനുഷ്ടിക്കുന്ന | |||
വനങ്ങൾ വിലമതിക്കാനാവാത്തതാണ്.1984 ജൂലൈ മാസത്തിൽ ചേർന്ന | |||
അദ്ധ്യാപക രക്ഷകർത്ത്യ സംഘടനയുടെ | |||
പൊതുയോഗത്തിൽ സ്കൂളിന്റെ കനകജൂബിലി | |||
സമുചിതമായ രീതിയിൽ ആഘോഷിക്കുവാൻ | |||
തീരുമാനിച്ചു. 1985 ജനുവരി 28 മുതൽ | |||
ഒരാഴ്ചക്കാലം ജൂബിലി ആഘോഷപരിപാടികൾ | |||
നീണ്ടു നിന്നു. ജൂബിലിയോടനുബന്ധിച്ച് | |||
സഹൃദയരായ നാട്ടുകാരും, വിദ്യാർത്ഥികളും, | |||
രക്ഷാകർത്താക്കളും സ്കൂൾ സ്റ്റാഫ് അംഗങ്ങളുംസന്തോഷമായി നൽകിയ സംഭാവനയായ | |||
ഒന്നരലക്ഷത്തിൽപരം രൂപ ചെലവ് ചെയ്ത് | |||
സ്കൂളിന് ചുറ്റും മതിലും, ഗേറ്റും, ലൈബറി | |||
ഹാളും നിർമ്മിച്ചു. | |||
1916-ൽ ആരംഭിച്ച പമറി സ്കൂൾ | |||
1934 -ൽ ഹൈ സ് കൂളായും 1998 -ൽ | |||
ഹയർ സെക്കൻഡറി സ് കൂളായും | |||
ഉയർത്തപ്പെട്ടു. വിപുലവും ആധുനികവുമായ | |||
പഠന സൗകര്യങ്ങളാണ് ഹയർസെക്കൻഡറി | |||
സ്കൂളിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. | |||
കേരളത്തിൽ നിലവിലുള്ള പ്ലസ് ടു | |||
വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ പഠന | |||
സൗകര്യങ്ങളുള്ള ചുരുക്കം ചില സ്കൂളുകളിൽ | |||
ഒന്നാണ് കറ്റാനം പോപ്പ് പയസ് ഹയർ | |||
സെക്കന്ററി സ്കൂൾ എന്ന കാര്യം എടുത്തു | |||
പറയാവുന്നതാണ്. | |||
[[ചിത്രം: efgh_36002.jpg | 350 px]] | [[ചിത്രം: efgh_36002.jpg | 350 px]] | ||