"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<big><big>തിരുവനന്തപുരം നഗരത്തിന്റെ ഹ്രദയഭാഗത്ത് പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണ് ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ .</big></big><br> | |||
<big>150 വർഷത്തിലേറെയായി അന്തപുരവാസികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നിറയൗവ്വനത്തോടെ നിലകൊളളുന്ന വിദ്യാലയം സ്നേഹവും പരസ്പരസഹകരണവും മൂല്യബോധവിമുളള തലമുറകളെ സമൂഹത്തിന് കാഴ്ചവച്ച് | |||
ഇന്നും അറിവിന്റെ ജ്യോതിസ് അയി നിലകൊളളുന്നു</big> | |||
<big><big>'''<font color=blue>[[ആനുകാലികം ]]</font>'''</big></big> | |||
<br> | |||
'''<big>എസ് എസ് എൽ സി യ്ക്ക് ഇത്തവണ നൂറു ശതമാനം വിജയം</big>''' | |||
<br> | |||
'''<big>എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയത് 14 മിടുക്കികൾ</big>''' | |||
<br> | |||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
20:47, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
തിരുവനന്തപുരം നഗരത്തിന്റെ ഹ്രദയഭാഗത്ത് പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണ് ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ .
150 വർഷത്തിലേറെയായി അന്തപുരവാസികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നിറയൗവ്വനത്തോടെ നിലകൊളളുന്ന വിദ്യാലയം സ്നേഹവും പരസ്പരസഹകരണവും മൂല്യബോധവിമുളള തലമുറകളെ സമൂഹത്തിന് കാഴ്ചവച്ച്
ഇന്നും അറിവിന്റെ ജ്യോതിസ് അയി നിലകൊളളുന്നു
ആനുകാലികം
എസ് എസ് എൽ സി യ്ക്ക് ഇത്തവണ നൂറു ശതമാനം വിജയം
എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയത് 14 മിടുക്കികൾ
| ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് | |
|---|---|
| വിലാസം | |
തിരുവനന്തപുരം 695023 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 03 - 11 - 1 864 |
| വിവരങ്ങൾ | |
| ഫോൺ | 0471 2451 1 60 |
| ഇമെയിൽ | fortgirlsmission@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43059 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മറിയാമ്മ മാത്യു |
| അവസാനം തിരുത്തിയത് | |
| 10-09-2018 | 43059 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

ചരിത്രം
ഭാരതത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളിൽ പ്പെട്ട് കഷ്ടതയനുഭവിച്ചിരുന്ന സ്ത്രീകളെ സമുദ്ധരിക്കുന്നതിന് ഭാരതമെമ്പാടുമുളള സാമുഹ്യ പരിഷ്ക്കർത്താക്കൾ ക്കൊപ്പം പാശ്ചാത്യരായ പല വ്യ ക്തികളും സംഘടനകളും രംഗത്തിറങ്ങി. അന്തപ്പുരബാലികമാർക്ക് അധ്യയനം നൽകി അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചർച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷൻ സൊസൈറ്റി പ്രവർത്തക മിസ്സ്.ബ്ലാൻഫോർഡ് എന്ന വനിത 1864-ൽ തിരുവനന്തപുരത്ത് എത്തിച്ചേർന്നു . അന്നത്തെ മഹാരാജാവ് ശ്രി രാമവർമ്മ തിരുമനസിന്റേയും, ദിവാൻ സർ . റ്റി . മാധവറാവുവിന്റേയും അനുവാദത്തോടെ പഴയ ഒരു വലിയ കൊട്ടാരത്തിൽ ദിവാൻ സർ . റ്റി . മാധവറാവുവിന്റെ മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും ,രണ്ട് നായർ ബാലികമാരുമായി 1864 നവംബർ 3- തീയതി സ്കുൾ ആരംഭിച്ചു. ആദ്യ കാലത്ത് വടക്കേ കൊട്ടാരം പളളികൂടം എന്ന പേരിലും പിന്നീട് സനാന മിഷൻ സ്കുൾ എന്നും അറിയപ്പെട്ടു. ഈ സ്ക്കൂളിന്റെ അവസാനത്തെ വിദേശ മാനേജർ മിസ്സ്.ഡോസ് തന്റെ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ സ്ക്കൂളിന്റെ പേര് മാറ്റുന്നതിനായി ഗവൺമെന്റിന്റെ അനുവാദം വാങ്ങുകയും അങ്ങനെ ഫോർട്ട് ഗേൾസ് മിഷൻ സ്കുൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. യാഥാസ്ഥിതികരായ ബ്രാമണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവിൽ സ്ഥ്പിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും തങ്ങളുടെ പെൺകുട്ടികളെ വടക്കേകൊട്ടാരം സ്ക്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നതിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തത് സ്ക്കൂളിന്റെ വളർച്ചയ്ക്ക് കാരണമായി.1864 നവംബർ മാസം 3 - തീയതി 4 വിദ്യാർഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളർച്ചയുടെ 152 വർഷങ്ങൾ പിന്നിട്ട് ഇന്ന് 749 കുട്ടികളും 29 അധ്യാപകരും 5 അനധ്യാപകരും ഉളള സ്ഥാപനമായി നിലകൊളളുന്നു. സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി,ഐ റ്റി ലാബ്, സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
- ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് /ലിറ്റിൽ കെെറ്റ്.
- ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് /വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് /ഐ റ്റി ക്ലബ്ബ്
- ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് /ഗാന്ധി ദർശൻ
- ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് /ആർട്സ് ക്ലബ്
- ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് /നേച്ചർ ക്ലബ്
- ക്ലാസ് മാഗസിൻ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1911 - 48 | പി. ഒ. ഫിലിപ്പ് |
| 1950 - 75 | സാറാമ്മ ഫിലിപ്പ് |
| 1975 - 83 | മോളി ജോർജ് |
| 1983 - 84 | സൂസന്നാമ്മ. സി |
| 1984 - 86 | മോളി കോരൂള |
| 1986 - 89 | അച്ചാമ്മ കുട്ടി |
| 1989 - 92 | അംബികാ ദേവി |
| 1992- 93 | രാജമ്മാൾ കെ .മത്തായി |
| 1992 - 93 | സൂസമ്മ ഏബ്രഹാം |
| 1993 - 97 | ബേബി ജോൺ |
| 1997 - 2001 | സെലീല ജേക്കബ് |
| 2001-2014 | എലിസബത്ത് എെസക്ക് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ്വദേശാഭിമാനി രാമക്രഷ് ണപിളളയുടെ ഭാര്യ കല്യാണിക്കുട്ടി
- തിരുവിതാംകൂറിന്റെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ശ്രി.പട്ടംതാണുപിളളയുടെ ഭാര്യ പൊന്നമ്മ താണുപിളള,
- പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡപ്യൂട്ടി ഡയറക് ടറായി വിരമിച്ച ശ്രീമതി ജെ. സരസ്വതീബായി,
- ശ്രീമതി ലളിതാംബിക ഐ.എ.എസ്,
- ഹാസ്യനടനായിരുന്ന ശ്രി അടൂർഭാസി, നടിമാരായ കലാരഞ്ജിനി,കല്പന,ഉർവ്വശി, പിന്നണി ഗായിക ബി. അരുന്ധതി
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4850313,76.9413823 | zoom=12 }}