എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല (മൂലരൂപം കാണുക)
12:41, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

| വരി 106: | വരി 106: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ  == | == പാഠ്യേതര പ്രവർത്തനങ്ങൾ  == | ||
<font color= | |||
<font color= | |||
സ്കൗട്ട്&ഗൈഡ്സ്[[ചിത്രം:bharat scouts.png|75px|left]] | |||
സ്കൗട്ട്&ഗൈഡ്സിന്റെ ഉൗർജ്ജ്വസ്വലമായ പ്രവർത്തനം ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി.ഷൈനി കെ.എസ്,സി.ജോയൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.സ്കൂൾ പരിസരവും പച്ചക്കറിത്തോട്ടവും വൃത്തിയായി സൂക്ഷിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഗൈഡ്സ് വളരെയധികം ശ്രദ്ധ ചെലുത്തുന്നു.സ്വാതന്തൃദിനം,റിപ്പബ്ലിക് ഡേ തുടങ്ങിയ ദിനാചരണളിൽ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നു.എല്ലാവർഷവും ഗൈഡ്സ് അംഗങ്ങൾ രാജ്യപുരസ്കാരത്തിനു അർഹരാവുകയും ചെയ്യുന്നു.  | |||
[[പ്രമാണം:28002saghsliterary.jpeg|150px|left]]വിദ്യാരംഗം കലാ സാഹിത്യ വേദി | |||
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ(കഥ,കവിത,ഉപന്യാസം,പ്രസംഗം)വളർത്തിയെടുക്കുന്നതിനും സാഹിത്യാഭിരുചി കുട്ടികളിൽ ഉണർത്തുന്നതിനുമായി വിദ്യാരംഗം പ്രവർത്തിക്കുന്നു.സ്കൂൾതലത്തിൽ കഥ,കവിത,ഉപന്യാസം,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.ഇതിൽ മികവു പ്രകടിപ്പിക്കുന്നവരെ ഉപജില്ല,ജില്ല, സംസ്ഥാന സാഹിത്യ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. | |||
സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
|  സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ.

<font color= | സാമൂഹ്യനിർമ്മിതിക്കാവശ്യമായ ദിശാബോധവും സമൂഹത്തിലെ ഉത്തമപൗരന്മാരുമായി വാർത്തെടുക്കുന്നതിനും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ അറിവിന്റെ ലോകത്തേയ്കു കുട്ടികളെ കൈപിടിച്ചു നടത്തുന്നതിനുമായി സാമൂഹ്യശാസ്ത്രക്ലബ് മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.ഹിരോഷിമാദിനത്തോടനിബന്ധിച്ച് സെമിനാറുകളും റാലികളും നടത്തിവരുന്നു.ചരിത്രക്വിസുകളും സംഘടിപ്പിക്കുന്നു.എല്ലാവർഷവും ഉപജില്ലാ ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്നു. | ||
ജൂനിയർ റെഡ് ക്രോസ്[[ചിത്രം:redcross.jpg|75px|left]] | |||

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുളള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്.ഈ സംഘടനയുടെ യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന വേളകളിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുുട്ടികളെ കണ്ടെത്തി അവർക്കു പഠനോപകരണങ്ങളും യൂണിഫോമുകളും സൗജന്യമായി വിതരണം ചെയ്യുന്നു.മഴക്കെടുതിമൂലം കഷ്ടതയനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്കുവേണ്ടി വസ്ത്രങ്ങൾ ശേഖരിച്ചും" കുട്ടനാടിന് ഒരു സഹായ ഹസ്തം "എന്ന വാക്യത്തോടെ കുടിവെളളം സംഭരിച്ച് എത്തിച്ചു നൽകുകയും ചെയ്തു.

{| class="wikitable" | |||
|[[പ്രമാണം:28002Redcross2.jpg|thumb|400px| റെഡ് ക്രോസ്സ് അംഗങ്ങൾ വൃദ്ധസദനം സന്ദർശിക്കുന്നു]] | |||

ഐ.റ്റി ക്ലബ്ബ്
|  ഐ.റ്റി ക്ലബ്ബ്

<font color= | |||
[[പ്രമാണം:28002saghsscience.jpeg|100px|left]]സയൻസ് ക്ലബ്ബ് | |||
നിരീക്ഷണപാടവും അന്വേഷണതത്പരതയും ശാസ്ത്രാഭിരുചിയും കുട്ടികളിൽ വളർത്തുന്നതിനും വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നതിനുമായി സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു.ലഹരിവിരുദ്ധദിനത്തിൽ സെമിനാറുകളും റാലികളും സംഘടിപ്പിക്കുന്നു.ശാസ്ത്രമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.  | |||
[[പ്രമാണം:28002saghssportslogo.jpeg|70px|left]]സ്പോർട്സ് ക്ലബ്ബ് | |||

കുുട്ടികളുടെ കായികശേഷി വികസിക്കുപ്പുിക്കുന്നതിനായി കായികാധ്യാപകൻ ശ്രീ .റ്റി ജു.ജെ .നിരപ്പിന്റെ നേത്യത്വത്തിൽ സ്പോർട്സ് ക്ലബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. മൂവാറ്റിപ്പുഴയിലെ സബ് ജില്ലയിലും റവന്യൂ ജില്ലാ കായികമേളയിലും വിവിധയിനങ്ങളിൽ കുട്ടികൾ പങ്കെടുക്കയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്. നല്ലൊരു വോളിബോൾ, ബാറ്റ്മിന്റൺ, ചെസ് ടീം സ്കൂളിൽ പരീശിലനം നേടിക്കൊണ്ടിരിക്കുന്നു. | |||

[[പ്രമാണം:28002libraryiconsaghs.png|100px|left|]] | |||
ഗ്രന്ഥശാല | |||

വായനയുടെ വിശാലമായ ലോകത്തേക്കു കുട്ടികളെ കൈപിടിച്ചു നടത്താൻ പര്യാപ്തമാണ് സ്കൂൾ ലൈബ്രറി.വിജ്ഞാനവും വിനോദവും പകരാൻ കഴിവുളളതായ ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.പുസ്തകങ്ങൾ വായിക്കുന്നതിനായി റീഡിങ്ങ് റൂമുകൾ ഒരുക്കിയിരിക്കുന്നു.വായനാദിനത്തോടനുബന്ധിച്ച് പുസ്തക പൂക്കളമൊരുക്കിയും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചും ലൈബ്രറി മനോഹരമാക്കുന്നു. ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് കുറിപ്പുകൾ തയ്യാറാക്കുന്ന കുട്ടികൾക്കു സമ്മാനവും നല്കി വരുന്നു.

എനർജി ക്ലബ്ബ്
| എനർജി ക്ലബ്ബ്

== ലിറ്റിൽകൈറ്റ്സ്   == | == ലിറ്റിൽകൈറ്റ്സ്   == | ||