എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല/എന്റെ ഗ്രാമം
എന്റെ വഴിത്തല ഗ്രാമം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ മണക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വഴിത്തല
തൊടുപുഴയിൽ നിന്നും 11 കിലോ മീറ്റർ പടിഞ്ഞാറു കൂത്താട്ടുകുളം വഴിയിലാണ് ഈ ഗ്രാമം
SSHSS VAZHITHALA

our school is located in a very beautiful land.in this school ,children strive to increase their knowledge and discover their skills and nurture their personality development through various organizational activities.the teachers help them for this.