"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
No edit summary
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:


''' സ്മാർട്ട് 40 ത്രിദിന ക്യാമ്പ് '''
''' സ്മാർട്ട് 40 ത്രിദിന ക്യാമ്പ് '''
[[പ്രമാണം:18017-orc.jpg|300px|thumb|left|ഒ.ആർ.സി., സ്മാർട്ട് 40 ക്യാമ്പിൽനിന്ന്]]
[[പ്രമാണം:18017-orc.jpg|300px|thumb|right|ഒ.ആർ.സി., സ്മാർട്ട് 40 ക്യാമ്പിൽനിന്ന്]]
മൂന്ന് ദിവസം നീണ്ടുനിന്ന  സ്മാർട്ട് 40 സഹവാസ ക്യാമ്പ് (16-3-2018 മുതൽ 18-3-2018 വരെ) സമാപിച്ചു. സംയോജിത ശിശുവികസന പദ്ധതിയുടെ ആഭിമുഖ്യത്തിൽ  ഒ.ആ.സി.യുടെ നിർദ്ദേശമനുസരിച്ച് നടത്തപ്പെട്ട ക്യാമ്പിന് സ്കൂൾ ഒ.ആർ.സി. കോർഡിനേറ്റർ ശ്രീമതി സ്നേഹലത ടീച്ചർ നേതൃത്വം നൽകി. 44 കുട്ടികൾ ആദ്യവസാനം പങ്കെടുത്തു. വിവിധ മേഖലയിൽ വിദഗ്ദരായ വ്യക്തിത്വങ്ങൾ ക്ലാസുകൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. 16 ാം തിയ്യതി വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ഉമർ അറക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളർചക്ക് സഹായകമായ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. അധ്യാപകളും രക്ഷിതാക്കളും ഊഴമനുസരിച്ച് വിദ്യാർഥികളോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിലേതു പോലെ തന്നെ ക്യാമ്പ് ഹൃദ്യവും പ്രയോജനപ്രദവുമായി കുട്ടികൾ അഭിപ്രായപ്പെട്ടു.
<p style="text-align:justify"> മൂന്ന് ദിവസം നീണ്ടുനിന്ന  സ്മാർട്ട് 40 സഹവാസ ക്യാമ്പ് (16-3-2018 മുതൽ 18-3-2018 വരെ) സമാപിച്ചു. സംയോജിത ശിശുവികസന പദ്ധതിയുടെ ആഭിമുഖ്യത്തിൽ  ഒ.ആ.സി.യുടെ നിർദ്ദേശമനുസരിച്ച് നടത്തപ്പെട്ട ക്യാമ്പിന് സ്കൂൾ ഒ.ആർ.സി. കോർഡിനേറ്റർ ശ്രീമതി സ്നേഹലത ടീച്ചർ നേതൃത്വം നൽകി. 44 കുട്ടികൾ ആദ്യവസാനം പങ്കെടുത്തു. വിവിധ മേഖലയിൽ വിദഗ്ദരായ വ്യക്തിത്വങ്ങൾ ക്ലാസുകൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. 16 ാം തിയ്യതി വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ഉമർ അറക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളർചക്ക് സഹായകമായ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. അധ്യാപകളും രക്ഷിതാക്കളും ഊഴമനുസരിച്ച് വിദ്യാർഥികളോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിലേതു പോലെ തന്നെ ക്യാമ്പ് ഹൃദ്യവും പ്രയോജനപ്രദവുമായി കുട്ടികൾ അഭിപ്രായപ്പെട്ടു. </p>


മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിലൊന്നാണ്. ജി.എച്ച്.എസ് ഇരുമ്പുഴി. വളരെ നല്ല നിലയിൽ ഒ.ആർ.സി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിർദ്ദേശിക്കപ്പെട്ട മുഴുവൻ പ്രവാർത്തനങ്ങളും ഈ സ്കൂളിൽ നടന്നു.  
<p style="text-align:justify">മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിലൊന്നാണ്. ജി.എച്ച്.എസ് ഇരുമ്പുഴി. വളരെ നല്ല നിലയിൽ ഒ.ആർ.സി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിർദ്ദേശിക്കപ്പെട്ട മുഴുവൻ പ്രവാർത്തനങ്ങളും ഈ സ്കൂളിൽ നടന്നു. </p>


''' സ്മാർട്ട് 40 ദ്വിദിന ക്യാമ്പ് '''  
''' സ്മാർട്ട് 40 ദ്വിദിന ക്യാമ്പ് '''  


ഓ.ആർ.സി.ക്ക് കീഴിൽ ഈ വർഷം നടന്ന ശ്രദ്ധേയമായ പരിപാടിയാണ്. ഓ.ആർ.സി. സ്മാർട്ട് ഫോർട്ടി ക്യാമ്പ്. നവംബർ 19, 20 (ശനി, ഞായർ) തിയ്യതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിലും സ്മാർട്ട് റൂമിലുമായി നടന്നു. 19 തിയ്യതി ശനിയാഴ്ച രാവിലെ 8:30 ന് ആരംഭിച്ച പരിപാടി 20 ാം തിയ്യതി ഞായറാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് അവസാനിച്ചത്.
<p style="text-align:justify">ഓ.ആർ.സി.ക്ക് കീഴിൽ ഈ വർഷം നടന്ന ശ്രദ്ധേയമായ പരിപാടിയാണ്. ഓ.ആർ.സി. സ്മാർട്ട് ഫോർട്ടി ക്യാമ്പ്. നവംബർ 19, 20 (ശനി, ഞായർ) തിയ്യതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിലും സ്മാർട്ട് റൂമിലുമായി നടന്നു. 19 തിയ്യതി ശനിയാഴ്ച രാവിലെ 8:30 ന് ആരംഭിച്ച പരിപാടി 20 ാം തിയ്യതി ഞായറാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് അവസാനിച്ചത്.</p>
 
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനകാര്യസമിതി ചെയർമാൻ ഉമർ അറക്കലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വാ‍ർഡ് മെമ്പർ സലീന ബഷീർ, പി.ടി.എ പ്രസിഡണ്ട് ബഷീർ, സമീർ മച്ചിങ്ങൽ, ഷാഹുൽ ഹമീദ് സർ, എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ഹെഡ്മാസ്റ്റർ കരുണാകരൻ എ.പി. സ്വാഗതവും കോർഡിനേറ്റർ സ്നേഹലത ടീച്ചർ നന്ദിയും പറഞ്ഞു.
 


<p style="text-align:justify">മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനകാര്യസമിതി ചെയർമാൻ ഉമർ അറക്കലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വാ‍ർഡ് മെമ്പർ സലീന ബഷീർ, പി.ടി.എ പ്രസിഡണ്ട് ബഷീർ, സമീർ മച്ചിങ്ങൽ, ഷാഹുൽ ഹമീദ് സർ, എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ഹെഡ്മാസ്റ്റർ കരുണാകരൻ എ.പി. സ്വാഗതവും കോർഡിനേറ്റർ സ്നേഹലത ടീച്ചർ നന്ദിയും പറഞ്ഞു.</p>


=== ശ്രദ്ധ പദ്ധതി ===  
=== ശ്രദ്ധ പദ്ധതി ===  
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്