ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/സോഷ്യൽ സയൻസ് ക്ലബ്ബ്-18

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ്ബ് രൂപീകരണം

സോഷ്യൽ സയൻസ് ക്ലബ്ബ് 2018-19 അധ്യായനവർഷത്തിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രഥമയോഗം 20/06/18 ന് കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്നു. യോഗത്തിൽ വായനാവാരത്തോടനുബന്ധിച്ച് വിദ്യാവാണി എന്ന റേഡിയോ പ്രോഗ്രാം പുനരാരംഭിക്കാനും ഡയലി ന്യൂസ്പേപ്പർ ക്വിസ്സ് മുൻ വർഷത്തെ പോലെ നടത്താനും തീരുമാനിച്ചു.

പ്രവർത്തനങ്ങൾ

  • വിദ്യാവാണി റേഡിയോ പ്രോഗ്രാം ആരംഭിച്ചു.
  • ഡി.ക്യൂ. ഫെസ്റ്റ് എന്നപേരിലറിയപ്പെടുന്ന Daily Newspaper Quiz Festival ആരംഭിച്ചു.
  • ജനസംഖ്യാദിനത്തോടനുബന്ധിച്ച് കാർട്ടൂൺ മത്സരം നടത്തി.