"ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

88 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
(പേജ് അപ്‌ഡേഷൻ)
No edit summary
വരി 177: വരി 177:
==  '''2018-19 ലെ പ്രവർത്തനങ്ങൾ '''==
==  '''2018-19 ലെ പ്രവർത്തനങ്ങൾ '''==
'''''അധ്യാപകദിനം ആചരിച്ചു''''

'''''അധ്യാപകദിനം ആചരിച്ചു''''

[[പ്രമാണം:27047 Teachersday4.jpg|ലഘുചിത്രം'''അധ്യാപകദിനത്തിൽ വിരമിച്ച അധ്യാപിക ശ്രീമതി ചിന്നമ്മ ടീച്ചറെ ആദരിക്കുന്നു''']]

[[പ്രമാണം:27047 Teachersday4.jpg|thumb|150​px|center|'''അധ്യാപകദിനത്തിൽ വിരമിച്ച അധ്യാപിക ശ്രീമതി ചിന്നമ്മ ടീച്ചറെ ആദരിക്കുന്നു''']]

മുൻ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ഡോ എസ് രാധാകൃഷ്‌ണന്റെ ജന്മദിനമായ സെപ്‌തംബർ അഞ്ച് പൊയ്കയിലും അധഅയാപകദിനമായി ആചരിച്ചു. വിദ്യാലയത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ ഡോ രാധാകൃഷ്ണന്റെ സേവനങ്ങളും അദ്ദേഹത്തിന്റെ ജീവചരിത്രവും വിദ്യാർഥികൾ വായിക്കുകയുണ്ടായി. വിദ്യാലയത്തിലെ അധ്യാപകരോടൊപ്പം ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ വർഷം വിരമിച്ച ശ്രീമതി ചിന്നമ്മ ടീച്ചറെയും പ്രത്യേക അസംബ്ലിയിൽ ബൊക്കെ നൽകി ആദരിക്കുകയുണ്ടായി .

'''''My Book My Pen പദ്ധതിയിലേക്ക് പൊയ്ക സ്കൂൾ വിഹിതം കൈമാറി''''

'''''My Book My Pen പദ്ധതിയിലേക്ക് പൊയ്ക സ്കൂൾ വിഹിതം കൈമാറി''''

[[പ്രമാണം:27047 MyPen.jpg|ലഘുചിത്രം'''പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച നോട്ട് ബുക്കുകളും പേനകളും BPO ക്ക് കൈമാറുന്നു''']]

[[പ്രമാണം:27047 MyPen.jpg|thumb|150​px|center|'''പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച നോട്ട് ബുക്കുകളും പേനകളും BPO ക്ക് കൈമാറുന്നു''']]

പ്രളയദുരിതത്തിൽ നോട്ട്‌ബുക്കുകളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാർഥികൾക്കായി കോതമംഗലം BRC തലത്തിൽ നടപ്പാക്കുന്ന My Book, My Pen പദ്ധതിയിലേക്ക് ഗവ ഹൈസ്‌കൂൾ പൊയ്ക അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും ശേഖരിച്ച 400 ബുക്കുകളും 400 പേനകളും കൈമാറി. ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ പ്രധാനാധ്യാപന്റെയും അജിത്ത് സാറിന്റെയും നേതൃത്വത്തിൽ SPC, JRC പ്രതിനിധികൾ ഇവ BPO അലിയാർ സാറിന് കൈമാറുകയുണ്ടായി

'''''വടാട്ടുപാറ വനിതാ സഹകരണസംഘം ഫാൻ സംഭാവനയായി നൽകി''''

'''''വടാട്ടുപാറ വനിതാ സഹകരണസംഘം ഫാൻ സംഭാവനയായി നൽകി''''

[[പ്രമാണം:27047 FanVanitha.jpeg|ലഘുചിത്രം'''വനിതാ സഹകരണസംഘം സംഭാവന നൽകിയ ഫാനുകൾ പ്രധാനാധ്യാപകൻ ഏറ്റ് വാങ്ങുന്നു''']]

[[പ്രമാണം:27047 FanVanitha.jpeg|thumb|150​px|center|'''വനിതാ സഹകരണസംഘം സംഭാവന നൽകിയ ഫാനുകൾ പ്രധാനാധ്യാപകൻ ഏറ്റ് വാങ്ങുന്നു''']]

വടാട്ട്പാറ വനിതാ സഹകരണസംഘം വിദ്യാലയത്തിലെ ക്ലാസ് മുറികളിലേക്ക് രണ്ട് ഫാനുകൾ സംഭാവനയായി നൽകി. വിദ്യാലയത്തിൽ എത്തി സഹകരണസംഘം പ്രസിഡന്റ് ശ്രീമതി ജെസി മത്തായി. സെക്രട്ടറി ശ്രീമതി സ്റ്റെല്ല എന്നിവരാണ് ഇവ കൈമാറിയത്. വിദ്യാലയത്തിന് വേണ്ടി പ്രധാനാധ്യാപകൻ ഇവ സ്വീകരിച്ചു

'''''ഇടമലയാർ സ്കൂളിലെ ദുരിതാശ്വാസ പ്രവർത്തനത്തിനായി പൊയ്‌ക എസ് പി സി'''''

'''''ഇടമലയാർ സ്കൂളിലെ ദുരിതാശ്വാസ പ്രവർത്തനത്തിനായി പൊയ്‌ക എസ് പി സി'''''

[[പ്രമാണം:Rel1.jpg|ലഘുചിത്രം'''ഇടമലയാർ സ്കൂളിൽ SPC വിദ്യാർഥികൾ''']] [[പ്രമാണം:Rel2.jpg|ലഘുചിത്രം'''ഇടമലയാർ സ്കൂളിൽ SPC വിദ്യാർഥികൾ''']]
[[പ്രമാണം:Rel1.jpg|thumb|150​px|left|'''ഇടമലയാർ സ്കൂളിൽ SPC വിദ്യാർഥികൾ''']] [[പ്രമാണം:Rel2.jpg|thumb|150​px|right|'''ഇടമലയാർ സ്കൂളിൽ SPC വിദ്യാർഥികൾ''']]

കനത്ത പ്രളയത്തെ തുടർന്ന് ദുരിതത്തിലായ ഇടമലയാർ ഗവ യു പി സ്കൂളിൽ പൊയ്ക ഗവ ഹൈസ്കൂളിലെ എസ് പി സി കുട്ടികൾ എത്തി. മഴവെള്ളത്തിൽ മുങ്ങിയ സ്കൂൾ ലൈബ്രറിയും ക്ലാസ് മുറികളും ശുചാകരിക്കുന്നതിനായി സ്കൂൾ അധ്യാപകരോടൊപ്പം എസ് പി സി കുട്ടികൾ സജീവമായി പങ്ക് ചേർന്നു. എസ് പി ,ി ചുമതലയുള്ള അധഅയാപകരായ ശ്രീ അജിത്ത്, ശ്രീമതി ജിജിമോൾ, പ്രധാനാധ്യാപകൽ ശ്രീ സുജിത്ത്, ശ്രീമതി പൊന്നമ്മ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ഇടമലയാർ യു പി സ്കൂൾ പ്രധാനാധ്യാപിക സുലോചന ടീച്ചറും സ്കൂൾ അധ്യാപകരും വേണ്ട നിർദ്ദേശങ്ങൾ നൽകി ഇവരോടൊപ്പം ഉണ്ടായിരുന്നു.

കനത്ത പ്രളയത്തെ തുടർന്ന് ദുരിതത്തിലായ ഇടമലയാർ ഗവ യു പി സ്കൂളിൽ പൊയ്ക ഗവ ഹൈസ്കൂളിലെ എസ് പി സി കുട്ടികൾ എത്തി. മഴവെള്ളത്തിൽ മുങ്ങിയ സ്കൂൾ ലൈബ്രറിയും ക്ലാസ് മുറികളും ശുചാകരിക്കുന്നതിനായി സ്കൂൾ അധ്യാപകരോടൊപ്പം എസ് പി സി കുട്ടികൾ സജീവമായി പങ്ക് ചേർന്നു. SPC ചുമതലയുള്ള അധഅയാപകരായ ശ്രീ അജിത്ത്, ശ്രീമതി ജിജിമോൾ, പ്രധാനാധ്യാപകൽ ശ്രീ സുജിത്ത്, ശ്രീമതി പൊന്നമ്മ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ഇടമലയാർ യു പി സ്കൂൾ പ്രധാനാധ്യാപിക സുലോചന ടീച്ചറും സ്കൂൾ അധ്യാപകരും വേണ്ട നിർദ്ദേശങ്ങൾ നൽകി ഇവരോടൊപ്പം ഉണ്ടായിരുന്നു.

'''''ദുരിതാശ്വാസ പ്രവർത്തനം'''''

'''''ദുരിതാശ്വാസ പ്രവർത്തനം'''''

[[പ്രമാണം:27047 Relief.png|ലഘുചിത്രം|നടുവിൽ|'''എച്ച് എം ടി കോളനി എൽ പി സ്കൂളിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ അധ്യാപകർ''']]
[[പ്രമാണം:27047 Relief.png|ലഘുചിത്രം|നടുവിൽ|'''എച്ച് എം ടി കോളനി എൽ പി സ്കൂളിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ അധ്യാപകർ''']]
വരി 228: വരി 228:

'''HIROSHIMA DAY'''

'''HIROSHIMA DAY'''

[[പ്രമാണം:27047hd1.png|ലഘുചിത്രം|നടുവിൽ|'''പോസ്റ്റർ പ്രദർശനം''']][[പ്രമാണം:27047hd2.png|ലഘുചിത്രം|നടുവിൽ|'''യുദ്ധവിരുദ്ധമരം''']]
[[പ്രമാണം:27047hd1.png|ലഘുചിത്രം|left|'''പോസ്റ്റർ പ്രദർശനം''']][[പ്രമാണം:27047hd2.png|ലഘുചിത്രം|center|'''യുദ്ധവിരുദ്ധമരം''']][[പ്രമാണം:27047 HiroshimaDay.jpg|ലഘുചിത്രം|right|'''യുദ്ധവിരുദ്ധ ഒപ്പ് ശേഖരണം''']]
ആഗസ്ത് ആറാം തീയതി ഹിരോഷിമ ദിനത്തിന്റെ എഴുപത്തി മൂന്നാമത് വാർഷികം സമുചിതമായി വിദ്യാലയത്തിൽ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപിക സ്‌മിത ടീച്ചർ യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചും സംസാരിച്ചു. എസ് പി സി വിദ്യാർഥികളും സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി യുദ്ധവിരുദ്ധറാലികളും പോസ്റ്റർ പ്രദർശനവും നടത്തി. സ്കൂളിൽ ലോകസമാധാനത്തിനായി നടത്തിയ ഒപ്പ് ശേഖരണത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ജാൻസി ജോർജ്, ജില്ലാ പഞ്ചായത്തംഗം ശ്രീമതി സൗമ്യ ശശി പി ടി എ , എസ് എം സി ഭരവാഹികൾ എന്നിവർ പങ്കെടുത്തു, വിവിധപ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് , ശ്രീ പി വി മുരുകദാസ്,  ശ്രീ ഇ കെ അജിത്ത് എന്നിവർ നേതൃത്വം നൽകി

'''യോഗദിനാചരണം'''

'''യോഗദിനാചരണം'''

269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/540843" എന്ന താളിൽനിന്ന് ശേഖരിച്ചത്