"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43075 (സംവാദം | സംഭാവനകൾ)
No edit summary
43075 (സംവാദം | സംഭാവനകൾ)
No edit summary
വരി 51: വരി 51:


=പ്രവേശനോത്സവം=
=പ്രവേശനോത്സവം=
ജൂൺ1 വെള്ളിയാഴ്ച സ്കൂൾ പ്രവേശനോത്സവം നടന്നു.പി റ്റി എ പ്രസിഡൻ്റ് ശ്രീമാൻ അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട കൗൺസിലർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി സുനന്ദ എസ് സ്വാഗതം പറഞ്ഞു.കുട്ടികൾ പ്രവേശനോത്സവഗാനം ആലപിച്ചു.എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും മധുരവും നൽകി.സ്കൂൾവികസന സമിതി ചെയർമാൻ ശ്രീമാൻ ഹസ്സൻ,നേമം സി എെ തുടങ്ങിയവർ കുട്ടികൾക്ക് ആശംസ അർപ്പിച്ചു.കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ സൗരവ് എസ് എസ്,ആസിയ എസ് എ എന്നിവർക്ക് ക്യാഷ് അവാർഡുകൾ നൽകി.


=ഗണിതക്ലബ്ബ്=
=ഗണിതക്ലബ്ബ്=
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._പാപ്പനംകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്