ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം (മൂലരൂപം കാണുക)
17:36, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018→വായന വാരാഘോഷം
വരി 145: | വരി 145: | ||
ജില്ലാ മെമ്പർ സുജാത പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയ്ക് മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു | ജില്ലാ മെമ്പർ സുജാത പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയ്ക് മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു | ||
==വായന വാരാഘോഷം== | ==വായന വാരാഘോഷം== | ||
കുട്ടികൾ തങ്ങളുടെ പുസ്തകശേഖരം സ്ക്കുളിൽ എത്തിച്ച് ക്ളാസ് റും ലൈബ്രറി തയ്യാറാക്കി.വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു | കുട്ടികൾ തങ്ങളുടെ പുസ്തകശേഖരം സ്ക്കുളിൽ എത്തിച്ച് ക്ളാസ് റും ലൈബ്രറി തയ്യാറാക്കി.വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.ബി ആർ സി ട്രെയിനാറായി വിരമിച്ച ജോൺ സാർ കുട്ടികളുമായി സംവദിച്ചു | ||
'കുരുന്ന് വായനയ്ക് ഒരു കൈത്താങ്ങ് ' എന്ന പേരിൽ കാഞ്ഞിരംകുളം ഗവ. കോളേജിലെ എൻ എസ് എസ് വോളൻണ്ടിയേഴ്സ് സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി. ചടങ്ങിൽ കവി.ബിജു ബാലകൃഷ്ണൻ സന്നിഹിതനായിരുന്നു | 'കുരുന്ന് വായനയ്ക് ഒരു കൈത്താങ്ങ് ' എന്ന പേരിൽ കാഞ്ഞിരംകുളം ഗവ. കോളേജിലെ എൻ എസ് എസ് വോളൻണ്ടിയേഴ്സ് സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി. ചടങ്ങിൽ കവി.ബിജു ബാലകൃഷ്ണൻ സന്നിഹിതനായിരുന്നു | ||