ജി.എച്ച്. എസ്.എസ്. വെളിയങ്കോട് (മൂലരൂപം കാണുക)
15:17, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.)No edit summary |
||
വരി 47: | വരി 47: | ||
<gallery> | <gallery> | ||
</gallery> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഉദ്ദേശം 4.75ഏക്ര സ്ഥലത്താണ്'''''വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ''''' സ്ഥിതിചെയ്യുന്നത്. ഇവിടെ 39 ക്ലാസുമുറികളും ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം ഓഫീസ്, സ്റ്റാഫ്‌റൂം, ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്.എകദേശം പതിനായിരത്തിലധികം പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടുത്തെ ലൈബ്രറികളിലുണ്ട്. വിസ്‌തൃതമായ കളിസ്ഥലം വിദ്യാലയത്തിന്റെ സവിശേഷതയാണ്. ദേശീയതലത്തിൽ വരെ മെഡൽ നേടിയ പ്രതിഭകളെ സൃഷ്ടിക്കാൻ ഇത് സഹായകമായിട്ടുണ്ട്. വളരെ ഹരിതാഭമായ ഒരു വിദ്യാലയമാണ് ഇത്. പെരുമ്പടപ്പ്ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഒരു നീന്തൽ കുളവും ഇവിടെ പണി പൂർത്തിയായി വരുന്നുണ്ട് | ഉദ്ദേശം 4.75ഏക്ര സ്ഥലത്താണ്'''''വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ''''' സ്ഥിതിചെയ്യുന്നത്. ഇവിടെ 39 ക്ലാസുമുറികളും ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം ഓഫീസ്, സ്റ്റാഫ്‌റൂം, ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്.എകദേശം പതിനായിരത്തിലധികം പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇവിടുത്തെ ലൈബ്രറികളിലുണ്ട്. വിസ്‌തൃതമായ കളിസ്ഥലം വിദ്യാലയത്തിന്റെ സവിശേഷതയാണ്. ദേശീയതലത്തിൽ വരെ മെഡൽ നേടിയ പ്രതിഭകളെ സൃഷ്ടിക്കാൻ ഇത് സഹായകമായിട്ടുണ്ട്. വളരെ ഹരിതാഭമായ ഒരു വിദ്യാലയമാണ് ഇത്. പെരുമ്പടപ്പ്ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഒരു നീന്തൽ കുളവും ഇവിടെ പണി പൂർത്തിയായി വരുന്നുണ്ട് |