"സമൂഹം.എച്ച്.എസ്.എൻ .പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Samoohamhs (സംവാദം | സംഭാവനകൾ)
No edit summary
Samoohamhs (സംവാദം | സംഭാവനകൾ)
No edit summary
വരി 141: വരി 141:

2018 ജൂലൈ 4 :

2018 ജൂലൈ 4 :
ഈ വിദ്യാലയത്തിൽ  കൃഷി ഭവന്റെയും പള്ളിയാക്കൽ സഹകരണ സംഘത്തിന്റെയും സഹായത്തോടെ ആരംഭിച്ച കരനെൽകൃഷിയുടെ വിത്ത് വിതക്കൽ പറവൂർ നഗരസഭാ ഉപാധ്യക്ഷ ജെസ്സി രാജു നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് നെൽകൃഷിയെ നേരിട്ടറിയാൻ ഒരേക്കറോളം സ്ഥലം ഇതിനായി ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എൻ എസ് അനിൽകുമാർ, മാനേജർ കെ ആർ ചന്ദ്രൻ, പൂർവ്വ വിദ്യാർത്ഥിയും നടനുമായ വിനോദ് കെടാമംഗലം, പ്രധാനാദ്ധ്യാപിക എൻ പി വസന്തലക്ഷ്മി, എന്നിവർ സന്നിഹിതരായിരുന്നു.

ഈ വിദ്യാലയത്തിൽ  കൃഷി ഭവന്റെയും പള്ളിയാക്കൽ സഹകരണ സംഘത്തിന്റെയും സഹായത്തോടെ ആരംഭിച്ച കരനെൽകൃഷിയുടെ വിത്ത് വിതക്കൽ പറവൂർ നഗരസഭാ ഉപാധ്യക്ഷ ജെസ്സി രാജു നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് നെൽകൃഷിയെ നേരിട്ടറിയാൻ ഒരേക്കറോളം സ്ഥലം ഇതിനായി ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എൻ എസ് അനിൽകുമാർ, മാനേജർ കെ ആർ ചന്ദ്രൻ, പൂർവ്വ വിദ്യാർത്ഥിയും നടനുമായ വിനോദ് കെടാമംഗലം, പ്രധാനാദ്ധ്യാപിക എൻ പി വസന്തലക്ഷ്മി, എന്നിവർ സന്നിഹിതരായിരുന്നു.

=== സ്വാതന്ത്ര്യ ദിനം : 2018 ===
[[പ്രമാണം:25070 സ്വാതന്ത്ര്യദിനം4.jpg|thumb|സ്വാതന്ത്ര്യദിനം 2018]]

2018 ആഗസ്റ്റ് 15 :
രാവിലെ 7.30ന് സ്കൂൾ മാനേജർ കെ ആർ ചന്ദ്രൻ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. അധ്യാപകരും പിടിഎ ഭാരവാഹികളും ഏകദേശം ഇരുനൂറോളം വിദ്യാർത്ഥികളും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.  പിടിഎ പ്രസിഡണ്ട് എൻ എസ് അനിൽകുമാർ സ്വാതന്ത്ര്യദിന സന്ദേശം നല്കി.  ഈ വർഷത്തെ പേമാരിയും പ്രളയവും മൂലം ഘോഷയാത്രയോ മറ്റ് ആഘോഷ പരിപാടികളോ നടത്തേണ്ടതില്ലെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ കച്ചേരി മൈതാനത്തേക്ക് നടത്താനിരുന്ന ഘോഷയാത്ര നടത്തിയില്ല.

=== അധ്യാപകദിനം : 2018  ===
[[പ്രമാണം:25070 അധ്യാപകദിനം4.jpg|thumb|അധ്യാപകദിനം 2018]]

2018 സെപ്റ്റംബർ 5 :
സെപ്റ്റംബർ 5 ന് ദേശീയ അധ്യാപകദിനം സമുചിതമായി ആചരിച്ചു.  സ്കൂൾ ലീഡർ കുമാരി രാജശ്രീ സ്കൂൾ അസംബ്ലിയിൽ വച്ച് അധ്യാപകരുടെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു.  വിദ്യാർത്ഥികൾ എല്ലാ അദ്ധ്യാപകർക്കും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു.  ഭാവിയിൽ അധ്യാപകർ ആകണമെന്ന് ആഗ്രഹമുള്ള വിദ്യാർത്ഥികൾ എല്ലാ ക്ലാസ്സുകളിലും സമഗ്ര ഉപയോഗിച്ച് കുറച്ച് നേരം ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

=== പ്രളയ ദുരിതാശ്വാസ ക്യാമ്പ് :  ===
[[പ്രമാണം:25070 പ്രളയദുരിതാശ്വാസം1.jpg|thumb|പ്രളയദുരിതാശ്വാസം 2018]]

2018 സെപ്റ്റംബർ 5 :
കേരളം കണ്ട മഹാ ദുരന്തത്തിന് തിക്താനുഭവങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്ന വരാണ് പറവൂർ നിവാസികൾ.  നമ്മുടെ വിദ്യാലയത്തിൽ ഭൂരിഭാഗം അധ്യാപകരും വിദ്യാർഥികളും പൂർണമായോ ഭാഗികമായോ ഈ ദുരന്തത്തിന് ഇരയായി. ഇതിനിടയിലും നമ്മുടെ വിദ്യാലയത്തിൽ വെള്ളം കയറുകയും സാധനസാമഗ്രികൾ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തില്ല എന്നത് ആശ്വാസകരമാണ്.
നമ്മുടെ വിദ്യാലയത്തിന് പ്രളയബാധിതർക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. 360 ഓളം കുടുംബങ്ങൾക്ക് താമസിക്കാനും അവർക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിക്കാനും അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു.  വീടുകളിലേക്ക് എത്തിയ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമയോടെ പ്രവർത്തിച്ചു.  പറവൂരിലെ സമീപപ്രദേശങ്ങളിൽ മുന്നൂറോളം വീടുകളിൽ വസ്ത്രങ്ങൾ, പാത്രങ്ങൾ, പുതപ്പ് തുടങ്ങിയ അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റ് വീടുകളിലെത്തി നേരിട്ട് നൽകാനായി.
പ്രളയ ദുരിതം നേരിട്ടനുഭവിച്ച ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് അവശ്യം വേണ്ടതായ വസ്ത്രങ്ങൾ, പാദരക്ഷകൾ, പുസ്തകങ്ങൾ, സഞ്ചി, പഠനോപകരണങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ സന്മനസ്സുകളുടെ സഹായസഹകരണത്തോടെ നൽകി.

"https://schoolwiki.in/സമൂഹം.എച്ച്.എസ്.എൻ_.പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്