സമൂഹം.എച്ച്.എസ്.എൻ .പറവൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രാദേശിക പത്രം

സ്കൂൾ പത്രം പ്രോജക്ടിന്റെ ഭാഗമായി താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളാണ് ഈ വിദ്യാലയം ഏറ്റെടുത്ത് നടത്തുന്നത്.

  • എന്റെ നാടിനെ അറിയുക എന്ന പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും തയാറാക്കുന്ന വിവരങ്ങൾ സ്കൂൾ ബ്ലോഗിലൂടെയും വിവിധ പത്ര മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിക്കുക.
  • പഠനപ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചെയ്യുന്ന ക്ലാസ്സ് മാഗസീനുകൾ, ചുമർ‍ പത്രികകൾ തുടങ്ങിയവ ഡിജിറ്റലൈസ് ചെയ്ത് സ്കൂൾ ബ്ലോഗിലും സ്കൂൾ വിക്കിയിലും പ്രസിദ്ധീകരിക്കുക.
  • ശാസ്ത്രമേള, ഗണിത ശാസ്ത്രമേള തുടങ്ങിയ പാഠ്യേതരപ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ തയാറാക്കുന്ന ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്രദമാവും വിധം പ്രസിദ്ധീകരിക്കുക.