"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 59: | വരി 59: | ||
ജൂൺമാസത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ രൂപീകരണം നടന്നു.യു പി തലത്തിൽ ശ്രീമതി ആശാനടേശൻ,ശ്രീമതി നിർമ്മലാമേരി തുടങ്ങിയവരും ഹൈസ്കൂൾ തലത്തിൽ ശ്രീമതി ദീപ്തിയും കൺവീനർമാരായി തെരെഞ്ഞെടുക്കപ്പെട്ടു.45 കുട്ടികൾ അംഗങ്ങളായി.ലാബ് നവീകരണം നടത്തി .ഹിരോഷിമാദിനം സ്വാതന്ത്ര്യദിനം തുടങ്ങിയവയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തി. . | ജൂൺമാസത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ രൂപീകരണം നടന്നു.യു പി തലത്തിൽ ശ്രീമതി ആശാനടേശൻ,ശ്രീമതി നിർമ്മലാമേരി തുടങ്ങിയവരും ഹൈസ്കൂൾ തലത്തിൽ ശ്രീമതി ദീപ്തിയും കൺവീനർമാരായി തെരെഞ്ഞെടുക്കപ്പെട്ടു.45 കുട്ടികൾ അംഗങ്ങളായി.ലാബ് നവീകരണം നടത്തി .ഹിരോഷിമാദിനം സ്വാതന്ത്ര്യദിനം തുടങ്ങിയവയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തി. . | ||
=സയൻസ്ക്ലബ്ബ്= | =സയൻസ്ക്ലബ്ബ്= | ||
സയൻസ്ക്ലബ്ബ് ജൂൺമാസത്തിൽരൂപീകൃതമായി. യു പി വിഭാഗം കൺവീനറായി ശ്രീമതി എസ് ഗീത ഹൈസ്കൂൾ വിഭാഗം കൺവീനറായി ശ്രീമതി ആശാലത കെ ആർ തുടങ്ങിയവരെ തെരെഞ്ഞടുത്തു.ലാബ് നവീകരിച്ചു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ടതും ആനുകാലികവിഷയങ്ങളെക്കുറിച്ചുള്ളതുമായ ക്വിസ്,ഉപന്യാസമത്സരം നടത്തി.ജൂലൈ 21 ചാന്ദ്രയാനെ സംബന്ധിച്ചുള്ള ഉപന്യാസ മത്സരം നടത്തി. സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു.വായനാക്കുറിപ്പുകൾ അവതരിപ്പിച്ചു.ശാസ്ത്രകൗതുകം ഉണർത്തുന്നതിനുവേണ്ടികുട്ടികൾതന്നെപരീക്ഷണങ്ങൾ നടത്തി. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||