"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 51: വരി 51:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
=ഗണിതക്ലബ്ബ്=
=ഗണിതക്ലബ്ബ്=
ഗണിതക്ലബ്ബ് ജൂൺമാസത്തിൽ രൂപീകരിച്ചു.യു പി വിഭാഗം കൺവീനറായി ശ്രീമതി ആശാനടേശൻ, ഹൈസ്കൂൾവിഭാഗം കൺവീനറായി ശ്രീമതി ശശികല തുടങ്ങിയവരെ തെരെഞ്ഞെടുത്തു. 40 കുട്ടികൾ അംഗങ്ങളായി.മാത്സ് ലാബ് നവീകരച്ചു.


=വിദ്യാരംഗം കലാസാഹിത്യവേദി=
=വിദ്യാരംഗം കലാസാഹിത്യവേദി=

20:45, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്
വിലാസം
പാപ്പനംകോട്

ഇ൯ഡസ്ട്രിയൽഎസ്ടേററ് പി.ഒ,
തിരുവനന്തപുരം
,
695019
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04712494307
ഇമെയിൽghsppd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻസുനന്ദ എസ്
അവസാനം തിരുത്തിയത്
07-09-201843075


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

.=ലിറ്റിൽ കൈറ്റ്സ്= 20അംഗങ്ങൾ ഉണ്ട്.ക്ളബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.ശ്രീമതി ആശാലത കെ ആർ ,ശ്രീമതി ശശികല എം എസ് കൈറ്റ് മിസ്ട്രസുമാരായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും യൂണിറ്റുതലപരിശീലനങ്ങൾ നടന്നു വരുന്നു.ആഗസ്ത് 4ന് എസ് ഐറ്റി സി ശ്രീമതി ശ്രീകല ജി ഏകദിനക്യാമ്പിന് നേതൃത്വം നൽകി.

ഗണിതക്ലബ്ബ്

ഗണിതക്ലബ്ബ് ജൂൺമാസത്തിൽ രൂപീകരിച്ചു.യു പി വിഭാഗം കൺവീനറായി ശ്രീമതി ആശാനടേശൻ, ഹൈസ്കൂൾവിഭാഗം കൺവീനറായി ശ്രീമതി ശശികല തുടങ്ങിയവരെ തെരെഞ്ഞെടുത്തു. 40 കുട്ടികൾ അംഗങ്ങളായി.മാത്സ് ലാബ് നവീകരച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി

ജൂൺ ആദ്യവാരം വിദ്യാരംഗം കലാസാഹിത്യവേദിയടെ ക്ലാസ്തലയോഗംചേർന്ന് കൺവീനർമാരെ തെരെഞ്ഞടുത്തു.യു പി തലത്തിൽ നിർമ്മലാമേരിടീച്ചറിനെയും ഹൈസ്ക്കൂൾതലത്തിൽ സെൽവകുമാരിടീച്ചറിനെയുംകോ-ഓഡിനർമാരായി തെരെഞ്ഞെടുത്തു.കുട്ടികളെ കഥ,കവിത,ചിത്രം,അഭിനയം,പാട്ട് എന്നീ 6 കൂട്ടങ്ങളായി തിരിച്ചു. വായനാദിനം,ബഷീർദിനം,സ്വാതന്ത്ര്യദിനം,അധ്യാപകദിനം എന്നീ ദിനാചരണങ്ങളോടനുബന്ധിച്ചുുള്ള പ്രവർത്തനങ്ങൾ നടത്തി. ജൂൺ-ജൂലൈ മാസങ്ങളിൽ പത്രങ്ങൾ തയ്യാറാക്കി.

സോഷ്യൽസയൻസ് ക്ലബ്ബ്

ജൂൺമാസത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ രൂപീകരണം നടന്നു.യു പി തലത്തിൽ ശ്രീമതി ആശാനടേശൻ,ശ്രീമതി നിർമ്മലാമേരി തുടങ്ങിയവരും ഹൈസ്കൂൾ തലത്തിൽ ശ്രീമതി ദീപ്തിയും കൺവീനർമാരായി തെരെഞ്ഞെടുക്കപ്പെട്ടു.45 കുട്ടികൾ അംഗങ്ങളായി.ലാബ് നവീകരണം നടത്തി.ആഗസ്ത് 6ന് ഹിരോഷിമാദിനം ആചരിച്ചു.

മാനേജ്മെന്റ്

== മുൻ സാരഥികൾഎ൯.ഡി.ബാലാംബികാദേവി വി.സരോജനി അമ്മ അന്നമ്മ ചാക്കോ

എച്.അഗസ്ററിന ഫെ൯സി ഡി.ഷീജ കെ.കെ.ശാന്ത കെ.സുകുമാര൯ പി.കെ.ശാന്തകുമാരി

എം.വിജയ൯

എ൯.ശശിധര൯ എം വിജയ൯ കെ തോമസ് വ൪ഗീസ് ജി.പത്മാവതി അമ്മ ഹൃദയമണി എസ്.സോഫിയ എം.നസീമ എം.സരളാദേവി

ബി.ചിത്ര പി.വി.പത്മജ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.4764475,77.0133656 | zoom=12 }}