"ജി.എച്ച്. എസ്.എസ് രാജാക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(update) |
||
വരി 27: | വരി 27: | ||
| പെൺകുട്ടികളുടെ എണ്ണം=444 | | പെൺകുട്ടികളുടെ എണ്ണം=444 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 959 | | വിദ്യാർത്ഥികളുടെ എണ്ണം= 959 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ=റഹീന റഷീദ് | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= മൈത്രി കെ. പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ബേബി ലാൽ | ||
|ഗ്രേഡ്=4| | |ഗ്രേഡ്=4| | ||
| സ്കൂൾ ചിത്രം= 29043-1.jpg | | | സ്കൂൾ ചിത്രം= 29043-1.jpg | | ||
വരി 38: | വരി 38: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ഭൗതികസൗകര്ങ്ങൾ== | |||
== ചരിത്രം == | == ചരിത്രം == |
10:26, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്. എസ്.എസ് രാജാക്കാട് | |
---|---|
വിലാസം | |
രാജാക്കാട് രാജാക്കാട് പി.ഒ, , ഇടുക്കി 685566 , ഇടുക്കി ജില്ല | |
സ്ഥാപിതം | 08 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 04868242482 |
ഇമെയിൽ | 29043rajakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29043 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,English |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റഹീന റഷീദ് |
പ്രധാന അദ്ധ്യാപകൻ | മൈത്രി കെ. പി |
അവസാനം തിരുത്തിയത് | |
07-09-2018 | 29043 |
ഭൗതികസൗകര്ങ്ങൾ
ചരിത്രം
ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമത്തിന്റെ ഹ്രദയഭാഗത്തായി തലയുയർത്തി നിൽക്കുന്ന ഗവ.സ്ക്കൂളാണ് രാജാക്കാട് ഗവ.ഹയർസെക്ക.സ്ക്കൂൾ.1955-ൽ കേവലം ഒരു ലോവർ പ്രൈമറി സ്ക്കൂളായി ആരംഭിച്ച് രാജാക്കാട് ഗവ.സ്ക്കൂൾ പടിപടിയായി ഉയർന്ന് ഒരു ഹയർ സെക്ക.സ്ക്കൂളായി തീർന്നിരിക്കുന്നു.അനേകം പ്രശസ്തരെ വാർത്തെടുക്കുന്നതിൽ പ്രധാനപങ്കു വഹിക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.മലയോടും മണ്ണിനോടും മല്ലടിച്ച രാജാക്കാട്ടിലെ ജനസഹസ്രങ്ങൾക്ക് വിജ്ഞാനം പകർന്നുനല്കിയ രാജാക്കാട് ഗവ.സ്ക്കൂൾ നേട്ടങ്ങളുടെ 62-ാണ്ട് പിന്നിട്ടിരിക്കുകയാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
1.നാഷണൽ കേഡറ്റ് കോർപ്സ്(NCC)
2.നാഷണൽ സർവിസ് സ്കീം
3.ജൂനിയർ റെഡ് ക്രോസ്
4.സ്പോട്സ്
5.ആർട്സ്
6. വിദ്യാരംഗം കലാസാഹിത്യവേദി
7. ക്ളബുകൾ
8.എസ്.പി.സി
മാനേജ്മെന്റ്
സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
1. കെ.എൻ .കൃഷ്ണൻ നായർ
2. ഇ.വി.ദേവസ്യ
3. പി.ഡി.തോമസ്
4. കെ.വിജയരാഘവൻ
5. കെ.യു.വർഗ്ഗീസ്
6. വി.വിജയകുമാരി
7.സുനിത റ്റി എസ്
8. ജനാർദ്ദനൻ ഞാറ്റുതല
9.സിദ്ദിഖ് പി വി
10. രാജീവ്കുമാർ പഴയിടം
11.പങ്കജവല്ലി
12.റീന പി
13.സൈജു പി സി
വഴികാട്ടി
{{#multimaps: 9.9637673,77.0959948| width=600px | zoom=13 }} | preeja sreedharan