"കടമ്പൂർ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
Kadamburhss (സംവാദം | സംഭാവനകൾ)
No edit summary
വരി 197: വരി 197:
   
[[പ്രമാണം:Staffss.jpg|1700px|Staffss]]
[[പ്രമാണം:Staffss.jpg|1700px|Staffss]]
'''<big>ലൈ</big>'''ബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി ക്ലാസുകൾ ശേഖരിക്കുന്ന പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നതിന്റെ ഔപചാരിക ഉദ്ഘാടനം 9 J* ക്ലാസിൽ വെച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിർവ്വഹിക്കുന്നു. ക്ലാസധ്യാപകൻ ജീജിത്ത് മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ മാസ്റ്റർ , ലൈബ്രേറിയൻ ദിനേഷ് ബാബു മാസ്റ്റർ എന്നിവർ സമീപം. 150 പുസ്തകങ്ങളാണ് 9 J* ക്ലാസ് സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തത്.
.

''' ജൂലൈ 1 - ഹലോ ഇംഗ്ളീഷ്  '''
''' ജൂലൈ 1 - ഹലോ ഇംഗ്ളീഷ്  '''

'''<big>ആ</big>'''കർഷകവും ആഹ്ളാദകരവുമായ അന്തരീക്ഷത്തിലൂടെ ഇംഗ്ളീഷ് പഠനം അനായാസകരമാക്കാനുള്ള പരിപാടിയായ ഹലോ ഇംഗ്ളീഷ്  പരിശീലനക്യാമ്പിന് തുടക്കമായി. പ്രധാനമായും നാല്, ആറ് ക്ളാസുകളിലേക്ക് പോകുമ്പോൾ ഇംഗ്ളീഷിൽ ഉയർന്ന ആശയവിനിമയശേഷി കൈവരിക്കാനുതകുന്ന പരിശീലനമാണ് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് നൽകുന്നത്.മികച്ച രീതിയിൽ ഇംഗ്ളീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന 'ഹലോ ഇംഗ്ളീഷ്' പാഠ്യ പദ്ധതിക്ക് കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി.മികച്ച പ്രതികരണം കുട്ടികളിൽ നിന്നും ഉണ്ടായതായി ക്ലാസ്സെടുത്ത അധ്യാപകർ അഭിപ്രായപ്പെട്ടു.

[[പ്രമാണം:Drxtstggfvh.jpg|300px|Drxtstggfvh]]

വരി 207: വരി 213:
[[പ്രമാണം:Rjdhntufg.jpg|300px|Rjdhntufg]]

[[പ്രമാണം:Xdtfuumhfhmcg.jpg|300px|Xdtfuumhfhmcg]]

[[പ്രമാണം:003sdfghjbvd.jpg|200px|003sdfghjbvd]]
[[പ്രമാണം:004serdfh.jpg|200px|004serdfh]]
[[പ്രമാണം:008xghcgjh.jpg|200px|008xghcgjh]]
[[പ്രമാണം:009Adsgf.jpg|200px|009Adsgf]]

"https://schoolwiki.in/കടമ്പൂർ_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്