സംവാദം:കടമ്പൂർ എച്ച് എസ് എസ്

Schoolwiki സംരംഭത്തിൽ നിന്ന്



കണ്ണൂർ ജില്ലയിലെ എടക്കാട് ബ്ലോക്കിലെ കടമ്പൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ.1899-ൽ കടമ്പൂർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം ഇപ്പോൾ സംസ്ഥാനത്തെ മികച്ച ഹയർ സെക്കന്ററി സ്കൂളുകളിൽ ഒന്നാണ്.

Start a discussion about കടമ്പൂർ എച്ച് എസ് എസ്

Start a discussion