സംവാദം:കടമ്പൂർ എച്ച് എസ് എസ്

Schoolwiki സംരംഭത്തിൽ നിന്ന്



കണ്ണൂർ ജില്ലയിലെ എടക്കാട് ബ്ലോക്കിലെ കടമ്പൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ.1899-ൽ കടമ്പൂർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം ഇപ്പോൾ സംസ്ഥാനത്തെ മികച്ച ഹയർ സെക്കന്ററി സ്കൂളുകളിൽ ഒന്നാണ്.

സ്കൂളിന്റെ പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാന താൾ (കടമ്പൂർ എച്ച് എസ് എസ്) നോക്കുമ്പോൾ വളരെ വലുതായി തോന്നുന്നുണ്ട്. ആയതിനാൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ "പ്രവർത്തനങ്ങൾ" എന്ന ഉപതാളിലേക്ക് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 03:12, 29 ജൂലൈ 2024 (IST) Adithyak1997 (സംവാദം) 03:12, 29 ജൂലൈ 2024 (IST)