"കടമ്പൂർ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 197: | വരി 197: | ||
[[പ്രമാണം:Staffss.jpg|1700px|Staffss]] | [[പ്രമാണം:Staffss.jpg|1700px|Staffss]] | ||
''' ജൂലൈ 1 - ഹലോ ഇംഗ്ളീഷ് ''' | |||
'''<big>ആ</big>'''കർഷകവും ആഹ്ളാദകരവുമായ അന്തരീക്ഷത്തിലൂടെ ഇംഗ്ളീഷ് പഠനം അനായാസകരമാക്കാനുള്ള പരിപാടിയായ ഹലോ ഇംഗ്ളീഷ് പരിശീലനക്യാമ്പിന് തുടക്കമായി. പ്രധാനമായും നാല്, ആറ് ക്ളാസുകളിലേക്ക് പോകുമ്പോൾ ഇംഗ്ളീഷിൽ ഉയർന്ന ആശയവിനിമയശേഷി കൈവരിക്കാനുതകുന്ന പരിശീലനമാണ് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് നൽകുന്നത്.മികച്ച രീതിയിൽ ഇംഗ്ളീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന 'ഹലോ ഇംഗ്ളീഷ്' പാഠ്യ പദ്ധതിക്ക് കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി.മികച്ച പ്രതികരണം കുട്ടികളിൽ നിന്നും ഉണ്ടായതായി ക്ലാസ്സെടുത്ത അധ്യാപകർ അഭിപ്രായപ്പെട്ടു. | |||
[[പ്രമാണം:Drxtstggfvh.jpg|300px|Drxtstggfvh]] | |||
[[പ്രമാണം:Drymv.jpg|300px|Drymv]] | |||
[[പ്രമാണം:Fhcvbhhm.jpg|300px|Fhcvbhhm]] | |||
[[പ്രമാണം:Rjdhntufg.jpg|300px|Rjdhntufg]] | |||
[[പ്രമാണം:Xdtfuumhfhmcg.jpg|300px|Xdtfuumhfhmcg]] | |||
''' ജൂൺ 27 ലൈബ്രറി ശാക്തീകരണം ''' | ''' ജൂൺ 27 ലൈബ്രറി ശാക്തീകരണം ''' | ||