ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
30017sjhs (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
30017sjhs (സംവാദം | സംഭാവനകൾ)
വരി 136: വരി 136:
|സി.ടി.മാത്യു
|സി.ടി.മാത്യു


|-
|  2008 - 11
|  2008 - 11
| ടോമി ജോസഫ്
| ടോമി ജോസഫ്
വരി 150: വരി 151:
|    2015 - 17
|    2015 - 17
| തോമസ് കുട്ടി
| തോമസ് കുട്ടി
|-
|-
|    2017 -  
|    2017 -  
| ഗ്രേസിക്കുട്ടി ജോൺ
| ഗ്രേസിക്കുട്ടി ജോൺ
|-


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

20:57, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം
പ്രമാണം:Joy1.jpg
വിലാസം
പെരുവന്താനം

685532
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ04869280530
ഇമെയിൽsjhsperuvanthanam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ.......
പ്രധാന അദ്ധ്യാപകൻഗ്രേസിക്കുട്ടി ജോൺ
പി.ടി.എ. പ്രസിഡണ്ട്ജോർജ്
അവസാനം തിരുത്തിയത്
05-09-201830017sjhs


പ്രോജക്ടുകൾ





മുണ്ടക്കയതിനു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂൾ. അക്ഷരനഗരമായ കോട്ടയത്തെയും വിനോദസഞ്ചാരികളുടെ പ‍റുദീസയായ തേക്കടിയെയും കൂട്ടിയിണക്കുന്ന കെ.കെ.റോഡിന്റെ മദ്ധ്യഭാഗത്ത് സഥിതി ചെയ്യുന്ന സുന്ദരപ്രദേശമാണ് പെരുവന്താനം. 1954-ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954 മേയിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബഹു.പുത്തൻപറമ്പിൽ ഗീവർഗീസ് അച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. 1964-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ബഹു.ഫാ.എ.സി.ജോൺ ആലുങ്കൽ പ്രഥമാധ്യാപകനായി സേവനമനുഷ്ടിച്ചു. ബഹു.കുന്നത്ത് ലൂക്കാ അച്ചന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്.
  • സോഷ്യൽ സയൻസ് ക്ലബ്.
  • മാത് സ് ക്ലബ്.
  • ക്ലാസ് മാഗസിൻ.
  • സ്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

കത്തോലിക്കാ സഭയുടെ കാഞ്ഞിരപ്പള്ളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഫാ.ഇല്ലിക്കമുറി കോർപ്പറേറ്റ് മാനേജരായും ഫാ.ജോസഫ് കല്ലൂപ്പറമ്പത്ത് സ്കൂൾ മാനേജരായും സേവനമനുഷ്ടിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ്സ് ഗ്രേസിക്കുട്ടി ജോണും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ കെ.വി.വർഗീ‍സ് കൊച്ചുകുന്നേലുമാണ്.

മുൻ പ്രഥമാദ്ധ്യാപകർ

സ്കൂളിന്റെ മുൻ ‍ഭരണസാരഥികൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. കെ.ടി.ജോൺ കോഴിമല - പ്രസിദ്ധ ഫിസിഷ്യൻ
  • പി.വി.വർക്കി - ചീഫ് ഇലക്ട്രിക്കൽ ‍ഇൻസ്പെക്റ്റർ,തിരുവനന്തപുരം
  • പി.ഇ.വർക്കി - ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ
  • സി.റ്റി.മാത്യു ചരളേൽ - ഹെഡ്മാസ്റ്റർ

വഴികാട്ടി

1964 - 66 ഫാ.എ.സി.മാത്യു ആലുങ്കൽ
1966 - 67 അബ്രഹാം കോര
1967 - 68 മത്തായീ വെള്ളാപ്പാണി
1968 - 70 ഫാ.അവിരാ നെടുംതകിടി
1970 -73 പി.കെ.ജോസഫ് പന്തിരുവേലി
1973 - 74 എ.പി.കുര്യൻ അലിക്കുന്നേൽ
1974 - 75 പി.ജെ.ജോസഫ് പുല്ലുകാട്ട്
1975 - 76 കെ.ജോർജ് കിഴക്കേക്കുറ്റ്
1976 -77 സി.ടി.മാത്യു ജീരകത്തിൽ
1977 - 79 കെ.എ.അബ്രാഹം കടുകന്മാക്കൽ
1979 - 80 എം.എ.ആന്റണി മണ്ണാത്ത്
1980 - 82 പീലിപ്പോസ് കുഴിക്കാട്ട്
1982 - 83 ചിന്നമ്മ പീറ്റർ
1983 - 85 സി.വി.ജോസഫ് ചീരാംകുഴി
1985 - 88 കെ.എം.ഡോമിനിക്ക് കൊച്ചുപറമ്പിൽ
1988 - 90 സി. പി.സി.മറിയാമ്മ
1990 - 93 പി.ജെ.ജോസഫ് പുരയിടം
1993 - 95 എ.ജെ.ഏലിയാമ്മ വലക്കമറ്റം
1995 - 96 പി.റ്റി.അച്ചാമ്മ പള്ളിക്കുന്നേൽ
1996 - 2001 അന്നമ്മ ജോസഫ്
2001 - 2002 പി.റ്റി.മാത്യു
2002 - 04 കെ.എഫ്.ഫ്രാൻസിസ്
2004 -06 ബേബി സെബാസ്റ്റ്യൻ
2006 - 08 സി.ടി.മാത്യു
2008 - 11 ടോമി ജോസഫ്
2011 - 12 ബെന്നി ജോസഫ്
2012 - 15 സ്കറിയ പി.സി.
2015 - 17 തോമസ് കുട്ടി
2017 - ഗ്രേസിക്കുട്ടി ജോൺ

<googlemap version="0.9" lat="9.622414" lon="77.099304" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.