പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ (മൂലരൂപം കാണുക)
15:01, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
താളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് | താളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് | ||
ഗവ.യു പി എസ്സ് മഞ്ഞപ്പാറ | |||
== ചരിത്രം== | == ചരിത്രം== | ||
വരി 86: | വരി 86: | ||
*മികവുത്സവം | *മികവുത്സവം | ||
സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി "മികവിന്റെ പാത" എന്ന പേരിൽ 2018 ഫെബ്രുവരി17 ശനിയാഴ്ച മികവുത്സവം സംഘടിപ്പിച്ചു. രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ നാലു സ്ഥലങ്ങളിലായി അവതരിപ്പിച്ച ഈ പരിപാടിയിൽ പലവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്കിറ്റുകൾ ഉണ്ടായിരുന്നു. ഇംഗ്ളീഷ് സ്കിറ്റ്, മലയാളം സ്കിറ്റ്, ഹിന്ദി സ്കിറ്റ്, സയൻസ് സ്കിറ്റ്, സോഷ്യൽ സയൻസ് സ്കിറ്റ്, എയറോബിക്സ്, കരാട്ടെ ഷോ കൂടാതെ സ്കൂൾ ലൈബ്രറിക്ക് വേണ്ടിയുള്ള പുസ്തക ശേഖരണം, സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരണം എന്നിവ ഉണ്ടായിരുന്നു. | സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി "മികവിന്റെ പാത" എന്ന പേരിൽ 2018 ഫെബ്രുവരി17 ശനിയാഴ്ച മികവുത്സവം സംഘടിപ്പിച്ചു. രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ നാലു സ്ഥലങ്ങളിലായി അവതരിപ്പിച്ച ഈ പരിപാടിയിൽ പലവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്കിറ്റുകൾ ഉണ്ടായിരുന്നു. ഇംഗ്ളീഷ് സ്കിറ്റ്, മലയാളം സ്കിറ്റ്, ഹിന്ദി സ്കിറ്റ്, സയൻസ് സ്കിറ്റ്, സോഷ്യൽ സയൻസ് സ്കിറ്റ്, എയറോബിക്സ്, കരാട്ടെ ഷോ കൂടാതെ സ്കൂൾ ലൈബ്രറിക്ക് വേണ്ടിയുള്ള പുസ്തക ശേഖരണം, സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരണം എന്നിവ ഉണ്ടായിരുന്നു. | ||
*ലൈബ്രറി മന്ദിരം | |||
സുവർണ ജൂബിലിയോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളും പി റ്റി എ യും അധ്യാപകരും ചേർന്ന് സ്കൂളിനു സ്വന്തമായി ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു. | |||
</font> | </font> |