"ജി എച് എസ് എരുമപ്പെട്ടി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
[[പ്രമാണം:24009ss2.jpg|ലഘുചിത്രം|നടുവിൽ|പോസ്റ്റർ പ്രകാശനം]] | [[പ്രമാണം:24009ss2.jpg|ലഘുചിത്രം|നടുവിൽ|പോസ്റ്റർ പ്രകാശനം]] | ||
==സ്വാതന്ത്ര്യദിനാഘോഷം== | ===സ്വാതന്ത്ര്യദിനാഘോഷം=== | ||
ഇന്ത്യയുടെ 72 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധന അധ്യാപിക ശ്രീമതി പ്രേംസി ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. മേജറും പൂർവ വിദ്യാർത്ഥിയുമായ ശ്രീ ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരി, ദേശഭക്തി ഗാനം മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി. എൻ സി സി , എസ് പി സി യൂണിറ്റുകളുടെ പരേഡ് ദേശഭക്തി ഗാനാലാപനം, പ്രസംഗം എന്നിവയുണ്ടായി. എസ് എം സി ചെയർമാൻ കുഞ്ഞിമോൻ, എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. | ഇന്ത്യയുടെ 72 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധന അധ്യാപിക ശ്രീമതി പ്രേംസി ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. മേജറും പൂർവ വിദ്യാർത്ഥിയുമായ ശ്രീ ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരി, ദേശഭക്തി ഗാനം മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി. എൻ സി സി , എസ് പി സി യൂണിറ്റുകളുടെ പരേഡ് ദേശഭക്തി ഗാനാലാപനം, പ്രസംഗം എന്നിവയുണ്ടായി. എസ് എം സി ചെയർമാൻ കുഞ്ഞിമോൻ, എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. | ||
[[പ്രമാണം:24009IMG1.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:24009IMG1.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:24009IMG2.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:24009IMG2.jpg|ലഘുചിത്രം|നടുവിൽ]] |
07:24, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തനങ്ങൾ
മാഗസിൻ
ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗ്ഗാത്മകത പ്രകടമാക്കിയ നെല്ലിക്ക എന്ന മാഗസിനിലെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടികളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.
നെല്ലിക്കയിലേക്ക് പോകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Ghsserumapetty:ഇ-മാഗസിൻ
ആദരണീയം
ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഗണിതംജി എച് എസ് എരുമപ്പെട്ടി/ഗണിത ക്ലബ്ബ്-17
- സയൻസ് ജി എച് എസ് എരുമപ്പെട്ടി/സയൻസ് ക്ലബ്ബ്-17
- സോഷ്യൽ സയൻസ് ജി എച് എസ് എരുമപ്പെട്ടി/സോഷ്യൽ സയൻസ് ക്ലബ്ബ്-17
- പരിസ്ഥിതി ജി എച് എസ് എരുമപ്പെട്ടി/പരിസ്ഥിതി ക്ലബ്ബ്-17
- വിദ്യാരംഗം ജി എച് എസ് എരുമപ്പെട്ടി/വിദ്യാരംഗം-17
- സ്പോർട്സ് ജി എച് എസ് എരുമപ്പെട്ടി/സ്പോർട്സ് ക്ലബ്ബ്-17
- ആർട്സ് ജി എച് എസ് എരുമപ്പെട്ടി/ആർട്‌സ് ക്ലബ്ബ്-17
- മറ്റു ക്ലബ്ബുകൾജി എച് എസ് എരുമപ്പെട്ടി/മറ്റ്ക്ലബ്ബുകൾ-17
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം
2018-19 ലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതിദിനാചരണത്തോടെ തുടക്കം കുറിച്ചു. പോസ്റ്റർ മത്സരം, വൃക്ഷത്തൈ വിതരണം, ആൽമരത്തെ ആദരിക്കൽ, പരിസ്ഥിതി ക്വിസ് തുടങ്ങിയ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്താൻ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി.വൃക്ഷത്തെ നടുകയും കുട്ടികൾക്ക് തൈ വിതരണം ചെയ്യുകയും ചെയ്തു. സ്കൂളിനു ചുറ്റുമുള്ള വിവിധ ഭാഗങ്ങളിൽ വിവിധതരം പച്ചക്കറികൾ കൃഷി ചെയ്യുന്നു. പയർ, വെണ്ട, വാഴ, കൂർക്ക, എന്നിവയാണ് പ്രധാന വിളകൾ. സ്കൂളിനോട് ചേർന്ന് നക്ഷത്രവനം പരിപാലിക്കുന്നു. പ്ലാസ്റ്റിക്കിന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ഉദ്ദേശിച്ച് സെമിനാർ നടത്തി. പ്ലാസ്റ്റിക്ക് ഭൂമിയുടെ അന്തകനോ? എന്നതായിരുന്നു വിഷയം. ഓരോ ക്ലാസ്സിൽ നിന്നും രണ്ടു പേർ അടങ്ങിയ ഗ്രൂപ്പാണ് പങ്കെടുത്തത്. മികച്ച സെമിനാർ അവതരണത്തിന് സമ്മാനം നൽകി.
ഹിരോഷിമദിനം
ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ക്ലാസ് തല പോസ്റ്റർരചന മത്സരം നടത്തുകയുണ്ടായി. സുഡോക്കു കൊക്കുകളുടെ നിർമ്മാണവും കുട്ടികൾ പ്രദർശനവും നടന്നു.
സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ 72 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധന അധ്യാപിക ശ്രീമതി പ്രേംസി ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. മേജറും പൂർവ വിദ്യാർത്ഥിയുമായ ശ്രീ ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരി, ദേശഭക്തി ഗാനം മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി. എൻ സി സി , എസ് പി സി യൂണിറ്റുകളുടെ പരേഡ് ദേശഭക്തി ഗാനാലാപനം, പ്രസംഗം എന്നിവയുണ്ടായി. എസ് എം സി ചെയർമാൻ കുഞ്ഞിമോൻ, എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
കൂടുതൽ പ്രവർത്തനങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഉപയോക്താവ്:Ghsserumapetty