ജി എച് എസ് എരുമപ്പെട്ടി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്ബ്

സ്കൂൾ തല കായിക മത്സരങ്ങൾ കാര്യക്ഷമമായി നടന്നു വരുന്നു. ഒട്ടേറെ സംസ്ഥാന ദേശീയ കായിക താരങ്ങളെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്.

2018-19

സബ് ജില്ലാതല സുബ്രതോ മുഖർജി ഫുട്ബോൾ ടൂർണമെന്റിൽ അണ്ടർ 14, അണ്ടർ 16 , കാറ്റഗറിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.