"എം. ഐ. യു. പി. എസ്. മൂരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
| സ്കൂൾ വിലാസം= മാങ്കാവ് പി ഒ
| സ്കൂൾ വിലാസം= മാങ്കാവ് പി ഒ
| പിൻ കോഡ്= 673007
| പിൻ കോഡ്= 673007
| സ്കൂൾ ഫോൺ= 9745566945
| സ്കൂൾ ഫോൺ= 9447886069
| സ്കൂൾ ഇമെയിൽ= mooriyadmiups@gmail.com  
| സ്കൂൾ ഇമെയിൽ= mooriyadmiups@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 20: വരി 20:
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 5
| ആൺകുട്ടികളുടെ എണ്ണം= 7
| പെൺകുട്ടികളുടെ എണ്ണം= 7
| പെൺകുട്ടികളുടെ എണ്ണം= 5
| വിദ്യാർത്ഥികളുടെ എണ്ണം= 12
| വിദ്യാർത്ഥികളുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 3
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ= മുഹമ്മദ് ബഷീർ കെ
| പ്രധാന അദ്ധ്യാപകൻ= മുഹമ്മദ് ബഷീർ കെ

21:08, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എം. ഐ. യു. പി. എസ്. മൂരിയാട്
പ്രമാണം:17246-1.jpg
വിലാസം
കാളൂർ റോഡ്

മാങ്കാവ് പി ഒ
,
673007
സ്ഥാപിതം15 - 10 - 1927
വിവരങ്ങൾ
ഫോൺ9447886069
ഇമെയിൽmooriyadmiups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17251 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബഷീർ കെ
അവസാനം തിരുത്തിയത്
02-09-2018Mohammed basheer


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1927 ൽ സിഥാപിതമായി.കോഴിക്കോട് നഗരത്തിൽ നിന്ന് മാങ്കാവ് റൂട്ടിൽ 3 കിലോ മീറ്റർ ദൂരത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

കോഴിക്കോട് മാങ്കാവ് റൂട്ടിൽ ചാലപ്പുറം കഴിഞ്ഞ് മൂരിയാട് മരപ്പാലത്തിന് സമീപം 1927 ൽ ശ്രി ചാത്തോത്ത് ബിച്ചമ്മദ് ഹാജിയുടെ മാനേജർഷിപ്പിൽ ശ്രി ദാമോദൻ മാസ്റ്റർ ഹെഡ്‌മാസ്റ്ററായി തഅലീമുദ്ദീൻ സഭയുടെ കീഴിൽ നിലവിൽ വന്നു.വളരെ പിന്നോക്കാവസ്ഥയിലുള്ള മുസ്ലിം ഏരിയയായിരുന്നു പ്രസ്തുത പ്രദേശം.1976 ൽ ഈ സ്കുൾ അപ്ഗ്രേഡ് ചെയ്ത് എം ഐ യു പി സ്കൂളാക്കി മാറ്റി.1998 ൽ ഇത് ജനറൽ ടൈംടേബിളിലേക്ക് മാറി തുടക്കത്തിൽ 14 ഡിവിഷനുകളുണ്ടായിരുന്ന ഈ സ്കുളിൽ ഇപ്പോൾകുട്ടികളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുകയാണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.


ഭൗതികസൗകര്യങ്ങൾ

മികവുകൾ

....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • മുഹമ്മദ് ബഷീർ കെ
  • . വാസുദേവൻ നമ്പൂതിരി
  • സുഹ്റ എം വി


ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps:11.2868985,75.8023562|width=800px|zoom=12}}


"https://schoolwiki.in/index.php?title=എം._ഐ._യു._പി._എസ്._മൂരിയാട്&oldid=513549" എന്ന താളിൽനിന്ന് ശേഖരിച്ചത്