ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12022 (സംവാദം | സംഭാവനകൾ)
No edit summary
12022 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
===<font color="red">  ചരിത്രം ===
===<font color="red">  ചരിത്രം ===
<font color="blue">  
<font color="blue">  
  <p style="text-align:justify">1944-ൽ സ്ഥാപിതമായ ഹോളി ഫാമിലി എൽ.പി സ്കുുൾ 1956-ൽ യു പി സ്കുുളായും, 1960-ൽ  ഹൈസ്കുളായും, 2000-ത്തിൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു . റവ. ഫാ. പിലിപ്പ് ചെമ്മലക്കുഴി  പ്രഥമ മാനേജരായും, റവ.ഫാ.പീറ്റർ ഊരാളി-ൽ ഹെഡ് മാസ്റ്ററായും ഈ സ്കുുളിന്റെ സാരഥ്യം ഏറ്റെടുത്തു.പ്രതിഭാശാലികളും ഭാവനാസമ്പന്നരുമായ വിദ്യാത്ഥി-കൾ,അദ്ധ്യാപകരുടെ പ്രോത്സാഹനത്തോടെ കലാകായിക  രംഗങ്ങളിൽ  സംസ്ഥാനതലം വരെ വൈഭവം തെളിയിച്ചിട്ടുണ്ട്. സ്കൗട്ട്  & ഗൈഡ്, എൻ.സി. സി, റെഡ് ക്രോസ് എന്നീ  യുണിറ്റുകളിൽ കുുട്ടികളുടെ സജീവ സാന്നിദ്ധ്യമുണ്ട്.വിവര    സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നേടുന്നതിനായി  കമ്പ്യുട്ടർ ലാബും സ്മാർട്ട്ക് ലാസ്സ് മുറികളും പ്രവർത്തിച്ചു വരുന്നു. [[kkkkkkkkkkkkk]]
  <p style="text-align:justify">1944-ൽ സ്ഥാപിതമായ ഹോളി ഫാമിലി എൽ.പി സ്കുുൾ 1956-ൽ യു പി സ്കുുളായും, 1960-ൽ  ഹൈസ്കുളായും, 2000-ത്തിൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു . റവ. ഫാ. പിലിപ്പ് ചെമ്മലക്കുഴി  പ്രഥമ മാനേജരായും, റവ.ഫാ.പീറ്റർ ഊരാളി-ൽ ഹെഡ് മാസ്റ്ററായും ഈ സ്കുുളിന്റെ സാരഥ്യം ഏറ്റെടുത്തു.പ്രതിഭാശാലികളും ഭാവനാസമ്പന്നരുമായ വിദ്യാത്ഥി-കൾ,അദ്ധ്യാപകരുടെ പ്രോത്സാഹനത്തോടെ കലാകായിക  രംഗങ്ങളിൽ  സംസ്ഥാനതലം വരെ വൈഭവം തെളിയിച്ചിട്ടുണ്ട്. സ്കൗട്ട്  & ഗൈഡ്, എൻ.സി. സി, റെഡ് ക്രോസ് എന്നീ  യുണിറ്റുകളിൽ കുുട്ടികളുടെ സജീവ സാന്നിദ്ധ്യമുണ്ട്.വിവര    സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നേടുന്നതിനായി  കമ്പ്യുട്ടർ ലാബും സ്മാർട്ട്ക് ലാസ്സ് മുറികളും പ്രവർത്തിച്ചു വരുന്നു. [[<p> മപോീഗൂീോസ]]


===<font color="red"> ഭൗതികസൗകര്യങ്ങൾ ===
===<font color="red"> ഭൗതികസൗകര്യങ്ങൾ ===

23:00, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം
വിലാസം
രാജപുരം

671532
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ04672224122
ഇമെയിൽ12022holyfamilyrajapuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ ശ്രീമതി ഫിലോമിന
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ബെസ്സിമോൾ വി കുര്യാക്കോസ്
അവസാനം തിരുത്തിയത്
01-09-201812022


പ്രോജക്ടുകൾ




ചരിത്രം

1944-ൽ സ്ഥാപിതമായ ഹോളി ഫാമിലി എൽ.പി സ്കുുൾ 1956-ൽ യു പി സ്കുുളായും, 1960-ൽ ഹൈസ്കുളായും, 2000-ത്തിൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു . റവ. ഫാ. പിലിപ്പ് ചെമ്മലക്കുഴി പ്രഥമ മാനേജരായും, റവ.ഫാ.പീറ്റർ ഊരാളി-ൽ ഹെഡ് മാസ്റ്ററായും ഈ സ്കുുളിന്റെ സാരഥ്യം ഏറ്റെടുത്തു.പ്രതിഭാശാലികളും ഭാവനാസമ്പന്നരുമായ വിദ്യാത്ഥി-കൾ,അദ്ധ്യാപകരുടെ പ്രോത്സാഹനത്തോടെ കലാകായിക രംഗങ്ങളിൽ സംസ്ഥാനതലം വരെ വൈഭവം തെളിയിച്ചിട്ടുണ്ട്. സ്കൗട്ട് & ഗൈഡ്, എൻ.സി. സി, റെഡ് ക്രോസ് എന്നീ യുണിറ്റുകളിൽ കുുട്ടികളുടെ സജീവ സാന്നിദ്ധ്യമുണ്ട്.വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നേടുന്നതിനായി കമ്പ്യുട്ടർ ലാബും സ്മാർട്ട്ക് ലാസ്സ് മുറികളും പ്രവർത്തിച്ചു വരുന്നു. [[

മപോീഗൂീോസ]]

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൾട്ടിമീഡിയ റൂം , , സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. കൗൺസലിംഗ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. . പൂർവ്വ വിദ്യാർത്ഥി സംഘടനയായ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, വിദ്യാരംഗം, സോഷ്യൽ സർവ്വീസ് ക്ലബ്, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട് ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 12 വരെയുള്ളക്ലാസുകള് നടക്കുന്നു.

stadium

പാഠ്യേതര പ്രവർത്തനങ്ങൾ

കിഡ്സ് കോർണർ

നേട്ടങ്ങൾ

പൊതു വിദ്യാലയ സംരക്ഷണ യജ്ഞം


പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018-19 വർഷം, രണ്ടര കോടി രൂപ മുടക്കി പുതിയ 22 ക്ലാസ് റൂം ഉൾപ്പെട്ട ഹൈ സ്കൂൾ ഹൈ ടെക് ബ്ളോക് നിർമാണം ആരംഭിച്ചു .


പുതിയതായി നിർമ്മിക്കുന്ന ഹൈ ടെക് കെട്ടിടം

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സംസ്ഥാന എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ ജില്ലാതലത്തിൽ ഒന്നാം റാങ്ക് നേടിയ ശരത്ത് ബേബിക്ക് മാതൃവിദ്യാലയത്തിന്റെ ആദരവ്. ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എയും വിദ്യാർത്ഥികളുമാണ് ശരത്തിന് സ്വീകരണമൊരുക്കി. സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപകൻ സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് സി. രഘു ഉപഹാരം സമ്മാനിച്ചു. ശരത്ത് ബേബി സംസാരിച്ചു.

പ്രാദേശിക പത്രങ്ങൾ

മലയാള മനോരമ ദിനപത്രം
മാത്രുഭൂമി ദിനപത്രം
ദീപിക ദിനപത്രം
മംഗളം ദിനപത്രം

[ സ്കൂൾ വാർത്തകൾ http://rajapuramschool.blogspot.in ]

വിദ്യാഭ്യാസ കണ്ണികൾ

വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എൽ .സി
ഐറ്റി@സ്കൂൾ
എസ്. സി. ഇ. ആർ . ടി .

വഴികാട്ടി