"കെ.എം.എം.എ.യു.പി.എസ് ചെറുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 40: വരി 40:
           യുദ്ധത്തിൻറെ ഭീകരത കുട്ടികൾക്കു പരിചയപ്പെടുത്തി പത്രത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു .ബാഡ്ജുകൾ നിർമ്മിച്ചു.സ്വയം നിർമ്മിച്ച പ്ലക്കര്ടുകളുമായി കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി .യുദ്ധ വിരുദ്ധ പത്രിക തയ്യാറാക്കി.ഹിരോഷിമ ക്വിസ് ചോദ്യോത്തരങ്ങൾ ശേഖരിച്ചു.

==സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്-2017==
==സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്-2018==
            7-)൦ക്ലാസിലെ ലീഡർമാരിൽ നിന്ൻ ഏഴുപേർ സ്കൂൾലീഡർ സ്ഥാനത്തേക്ക് മത്സരിച്ചു. ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന രീതിയിൽ തന്നെ ജൂലായ്‌18 ന് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. സ്ഥാനാർത്ഥികളുടെ ഫോട്ടോ പതിച്ചതായിരുന്നു ബാലറ്റ് പേപ്പർ. 3 മുതൽ 7 വരെയുള്ള മുഴുവൻ കുട്ടികളും 3 ബൂത്തുകളിലായി വോട്ട് ചെയ്തു. വോട്ട് ചെയ്തവർക്ക് വിരലിൽ മഷി പുരട്ടുന്നതടക്കമുള്ള മുഴുവൻ പ്രവർത്തനങ്ങളുംനടത്തിയത് S.S ക്ലബ്ബിലെ കുട്ടികൾ ആയിരുന്നു. സ്കൂൾ സ്കൗട്ട് അച്ചടക്കം കൈകാര്യം ചെയ്തു. വാശിയേറിയ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ഉച്ചക്ക് ശേഷമായിരുന്നു. ഏറ്റവും കൂടുതൽ വോട്ടുലഭിച്ച 7 C ക്ലാസിലെ റിബ. പി യെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു. മറ്റു സ്ഥാനാർഥികളെയെല്ലാം ഉൾപ്പെടുത്തി ഒരു മന്ത്രിസഭ രൂപീകരച്ചു. എല്ലാവർക്കും ഓരോ വകുപ്പുകളുടെ ചുമതലകൾ നൽകി.
          ജൂലൈ ആദ്യ വാരത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു.തുടർന്ൻ എല്ലാവർഷവും നടത്താറുള്ള സ്കൂൾ തിരെഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിച്ചു.ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് രീതിയിൽ നോമിനേഷൻ തയ്യാറാക്കി. സൂക്ഷ്മ പരിശോധന,പിൻവലിക്കാനുള്ള തിയ്യതി ഫലപ്രഖ്യാപനം,ഇല്ലക്ഷൻ ഫലം എന്നീ രീതിയിൽ സംഘടിപ്പിക്കപ്പെട്ടു.സ്കൂൾ ലീഡർ ആയി 7E ക്ലാസ്സിലെ നിരഞ്ജന.പി.വി. തിരഞ്ഞെടുക്കപ്പെട്ടു.
 
==ലോക സ്കാർഫ് ദിനം (ആഗസ്റ്റ് ഒന്ന്)==
==ലോക സ്കാർഫ് ദിനം (ആഗസ്റ്റ് ഒന്ന്)==
           ലോക സ്കാർഫ് ദിനം സ്കൂൾ സ്കവുട്ടുമാസ്ടരെ സ്കാർഫ് അണിയിച്ചു കൊണ്ട് പ്രധാനാധ്യാപിക നിർവഹിച്ചു സ്കവുട്റ്റ്- ഗൈഡ കുട്ടികൾ പരസ്പരം സ്കാർഫ് അണിയിച്ചു.
           ലോക സ്കാർഫ് ദിനം സ്കൂൾ സ്കവുട്ടുമാസ്ടരെ സ്കാർഫ് അണിയിച്ചു കൊണ്ട് പ്രധാനാധ്യാപിക നിർവഹിച്ചു സ്കവുട്റ്റ്- ഗൈഡ കുട്ടികൾ പരസ്പരം സ്കാർഫ് അണിയിച്ചു.
"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്