"കെ വി യു പി എസ് പാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 73: | വരി 73: | ||
''' | ''' | ||
==== ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം ==== | ==== ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം ==== | ||
എല്ലാ വർഷത്തേയും പോലെ വിപുലമായ ഓണാപോഷപരിപാടികൾ പി ടി എ തീരുമാനിക്കുകയും അതനുസരിച്ച് ഒരുക്കങ്ങൾ നടക്കുകയും ചെയ്യുന്നതിനിടയിലാണ് സമാനതകളില്ലാത്ത പ്രളയ ദുരിത്തിൽ നമ്മുടെ സംസ്ഥാനം അകപ്പെട്ടത്. അങ്ങനെ വീണ്ടും പി ടിഎ യോഗം ചേരുകയും വിപുലമായ ഓണാഘോഷം മാറ്റിവച്ച് ദുരിതബാധിതരായ നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും "ദുരിതമേഖലയിലെ കുട്ടിക്കൂട്ടുകാർക്കൊരു സ്നേഹ ഹസ്തം " എന്ന് ഇതിന് നാമകരണം ചെയ്യുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കുട്ടികളുടേയും അദ്ധ്യാപകരുടേയും ശ്രമഫലമായി രക്ഷാകർത്താക്കളിൽ നിന്നും അഭ്യുദയകാംഷികളിൽനിന്നും പൈസയായും സാധനമായും സംഭാവനകൾ സ്വീകരിച്ചുകൊണ്ട് വലിയൊരു സമാഹരണം നടത്തുകയുണ്ടായി. | |||
''' | ''' | ||