"ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,081 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 153: വരി 153:

==  '''2018-19 ലെ പ്രവർത്തനങ്ങൾ '''==
==  '''2018-19 ലെ പ്രവർത്തനങ്ങൾ '''==
'''''സ്വാതന്ത്ര്യദിനം 2018'''''

[[പ്രമാണം:27047 IndDay1.jpg|ലഘുചിത്രം|നടുവിൽ|'''സ്വാതന്ത്ര്യദിനം 2018''']]
ഈ വർഷത്തെ സ്വാതന്ത്ര്യദിനം ആർഭാടങ്ങളില്ലാതെ വിദ്യാലയത്തിൽ ആചരിച്ചു. കനത്ത മഴക്കെടുതികളെയും പ്രളയത്തെയും തുടർന്ന് എല്ലാ ആഘോഷപരിപാടികളും ഒഴിവാക്കി കേവലം പതാകഉയർത്തൽ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റാഫ് സെക്രട്ടറി ശ്രീമതി കെ സുഷമ പതാക ഉയർത്തി. പങ്കെടുത്ത വിദ്യാർഥികൾക്ക് മധുരം നൽകി ചടങ്ങുകൾ അവസാനിപ്പിച്ചു.

'''''ആർട്ട് & ക്രാഫ്റ്റ് റൂം ഉദ്ഘാടനം'''''

'''''ആർട്ട് & ക്രാഫ്റ്റ് റൂം ഉദ്ഘാടനം'''''

269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/499660" എന്ന താളിൽനിന്ന് ശേഖരിച്ചത്