"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പുന്നക്കാട്
| സ്ഥലപ്പേര്= പുന്നക്കാട്

22:55, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കരുവാരകുണ്ട്
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വിലാസം
പുന്നക്കാട്

കരുവാരകുണ്ട്.പി.ഒ,
,
676523
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04931 280044
ഇമെയിൽglpskvk@gmail.com
കോഡുകൾ
സ്കൂൾ കോഡ്48513 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉമർ വലിയതൊടി
അവസാനം തിരുത്തിയത്
22-08-2018Manojjoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1935ൽ മലബാർ എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ "കരുവാരക്കുണ്ട് അങ്ങാടി എലിമെൻ്ററി സ്ക്കൂൾ " എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.നിലമ്പൂർ - പെരുമ്പിലാവ് റോഡിൽ പുന്നക്കാട് മില്ലുംപടിയിൽ, പൂക്കുന്നൻ സൈതാലി ഹാജിയുടെ വാടക കെട്ടിടത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്നു. ഐക്യകേരളം നിലവിൽ വന്നതിനു ശേഷം യു.പി, എച്ച്.എസ്, സെക്ഷനുകൾ കേമ്പിൻ കുന്നിലേക്ക് മാറുകയും ,ജി.എൽ.പി.എസ് കരുവാരക്കുണ്ട് എന്ന പേരിൽ ഈ വിദ്യാലയം 1 മുതൽ 4 വരെ ക്ലാസുകളിലായി പ്രവർത്തനം തുടരുകയും ചെയ്തു.2003 ൽ ഗ്രാമ പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു. ഒരു കാലത്ത് കുട്ടികളുടെ പ്രവേശനത്തിൽ കുറവ് അനുഭവപ്പെട്ടിരുന്ന ഈ വിദ്യാലയം നിരവധി ജനകീയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കി മാത്യകാ വിദ്യാലയമായി ഇന്ന് വളർന്നു.പ്രീ - പ്രൈമറി, എൽ.പി. ക്ലാസുകളിലായി 650 ൽ അധികം കുട്ടികൾ ഇന്നിവിടെ പഠിക്കുന്നു. പാഠ്യ _ പാഠ്യാനുബന്ധ രംഗത്തും, ഭൗതിക സൗകര്യങ്ങളിലും വേറിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിൻ്റെ വളർച്ചക്ക് .SS A, സ്ഥലം MLA, ഗ്രാമ പഞ്ചായത്ത്, പൂർവ്വ വിദ്യാർത്ഥികൾ, സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ, നല്ലവരായ നാട്ടുകാർ എന്നിവരുടെ പിന്തുണയും സഹായവും നിർണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂൾ ബസ് ,സ്ക്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, ഓപ്പൺ ഓഡിറ്റോറിയം, സ്റ്റേജ്, റീഡിംഗ് കോർണർ, കംപ്യൂട്ടർ ലാബ്, സ്ക്കൂൾ & ക്ലാസ് സൗണ്ട് ബോക്സ് സിസ്റ്റം, ശിശു സൗഹൃദ ടോയ് ലെറ്റുകൾ, ഫാൻ, ഡിസ്പ്ലേ ബോർഡ്, ബിഗ് പിക്ചർ ക്ലാസ് റൂം, ടൈൽസ് ഫ്ലോറിംഗ്, ഡയറി, ബെൽറ്റ് & ഐ.ഡി.കാർഡ് ,ഇലക്ട്രിക് ബെൽ & മൈക്ക്, ജൈവ കംബോസ്റ്റ്, പ്ലാസ്റ്റിക് വിമുക്ത ക്യാംപസ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പൂമoത്തിൽ മുഹമ്മദ് മാസ്റ്റർ
  2. ലക്ഷ്മി ടീച്ചർ
  3. ഗംഗാധര പണിക്കർ വേങ്ങര
  4. തൊണ്ടിയിൽ ഉണ്യാപ്പ
  5. ഇസ്മായിൽ മാഷ്
  6. ടി.സി.ജോസഫ്
  7. നീലകണ്ഠപിള്ള
  8. കുര്യൻ മാഷ്
  9. രമണി ടീച്ചർ
  10. മറിയക്കുട്ടി ടീച്ചർ
  11. K. K ജെയിംസ്
  12. T.ഹംസ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഡ്വ.എം.ഉമ്മർ എം.എൽ.എ
  2. കെ.അൻവർ സാദത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ ഐ.ടി.അറ്റ് സ്കൂൾ

വഴികാട്ടി

{{#multimaps:11.112534, 76.327784 |zoom=16}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കരുവാരകുണ്ട്&oldid=498144" എന്ന താളിൽനിന്ന് ശേഖരിച്ചത്