Std 1 മുതൽ IV വരെയുള്ളകുട്ടികളെ ഉൾപ്പെടുത്തി എെ.ടി ക്ലബ് രൂപീകരീച്ചു.ഈ വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ 20-07-2018 ന് ഹെഡ്മാസ്റ്റർ  സ്ക്കൂളിന്റെ പേര് ടൈപ്പ് ചെയ്ത്ഉദ്ഘാടനം ചെയ്തു. എല്ലാ വെള്ളിയാഴ്ചയും 3 മണിമുതൽ 4 മണി വരെക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു. ഇതിനായി  വിദ്യാലയത്തിലെ 7 ഡസ്ക്കടോപ്പുകളും 12 ലാപ്ടോപ്പുകളും  ഉപയാഗിക്കുന്നും